ABOUT THE SPEAKER
Barton Seaver - Chef
Barton Seaver is an advocate of sustainable seafood and a chef in Washington DC. His work tells the story of our common resources through the communion we all share – dinner.

Why you should listen

Barton Seaver has been at the helm of some of Washington, DC’s most acclaimed restaurants. He brought the idea of sustainable seafood to DC at Hook restaurant in Georgetown. After Hook, he opened Blue Ridge restaurant, where he was named as Esquire’s 2009 Chef of the Year.

His focus now is on larger issues of ocean sustainability as it relates to eating. He was recently named a Fellow with the Blue Ocean Institute, to help link the environmental community with real-life, delicious applications of an eco-friendly ethic. He works with the Ocean Now program at the National Geographic Society to influence the practices of large corporations and consumers alike toward a more responsible and sustainable sourcing ethic. Barton is an appointed member of the Mayor's Council on Nutrition in Washington, DC, where he is helping to craft a wellness policy for District residents.

His new cookbook is For Cod and Country: Simple, Delicious, Sustainable Cooking >>

More profile about the speaker
Barton Seaver | Speaker | TED.com
Mission Blue Voyage

Barton Seaver: Sustainable seafood? Let's get smart

ബാര്ടന്‍ സീവര്‍: സ്വയം പര്യാപ്തത നേടിയ മത്സ്യാഹാരം? ഒരു വിചിന്തനം.

Filmed:
614,893 views

ഷെഫ് (പാചകക്കാരന്‍) ആയ ബാര്ടന്‍ സീവര്‍ ഒരു നവീന പ്രശ്നമുന്നയിക്കുന്നു: മത്സ്യാഹാരം നമ്മുടെ ആരോഗ്യകരമായ മാംസ്യ സ്രോതസ്സാണ്. എന്നാല്‍ അതിര് കവിഞ്ഞ മത്സ്യബന്ധനം നമ്മുടെ സമുദ്രസംപത്തിനു നാശകരമായി ഭവിക്കുന്നു. ഇതിനു അദ്ധേഹം ലളിതമായ ഒരു പോംവഴി നിര്‍ദേശിക്കുന്നു - എല്ലാവരുടെയും അമ്മമാര്‍ പറയാറുള്ളത് പോലെ - നല്ലവണ്ണം പച്ചക്കറികള്‍ കഴിക്കുക.
- Chef
Barton Seaver is an advocate of sustainable seafood and a chef in Washington DC. His work tells the story of our common resources through the communion we all share – dinner. Full bio

Double-click the English transcript below to play the video.

00:15
Sustainability represents
0
0
2000
സ്വയംപര്യാപ്തത (മല്സ്യഭക്ഷണത്തെ സംബന്ധിച്ചിടത്തോളം) എന്നാല്‍
00:17
the what, the where and the how
1
2000
2000
എന്ത്, എവിടെ. എങ്ങനെ
00:19
of what is caught.
2
4000
2000
മത്സ്യബന്ധനം നടത്തുന്നു എന്നതില്‍ ആശ്രയിച്ചിരിക്കുന്നു.
00:21
The who and the why are what's important to me.
3
6000
2000
ഇതിലെ ആര്‍ എന്നും എന്തിനു എന്നുമുള്ള ചോദ്യങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളത്.
00:23
I want to know the people behind my dinner choices.
4
8000
2000
ഞാന്‍ കഴിക്കുന്ന ഭക്ഷണം ആര് തയ്യാറാക്കുന്നു എന്നെനിക്കരിയണം.
00:25
I want to know how I impact them.
5
10000
2000
ഞാന്‍ അവരെ ഏത് തരത്തില്‍ ബാധിക്കുന്നു എന്നും.
00:27
I want to know how they impact me.
6
12000
2000
അവര്‍ എന്നെ എങ്ങനെ ബാധിക്കുന്നു എന്നും.
00:29
I want to know why they fish.
7
14000
2000
അവര്‍ എന്തിനു മത്സ്യബന്ധനം നടത്തുന്നു.
00:31
I want to know how they rely on the water's bounty
8
16000
2000
ജലസംപതിനെ അവര്‍ എത്രത്തോളം
00:33
for their living.
9
18000
2000
നിത്യവൃത്തിക്കായി ആശ്രയിക്കുന്നു.
00:35
Understanding all of this enables us
10
20000
2000
ഇതെല്ലാം നാം മനസ്സിലാക്കിയാല്‍
00:37
to shift our perception of seafood
11
22000
2000
മത്സ്യം ഒരു ഉല്പന്നം
00:39
away from a commodity
12
24000
2000
എന്നതിലുപരി
00:41
to an opportunity
13
26000
2000
ഇതിനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍
00:43
to restore our ecosystem.
14
28000
2000
ഒരു അവസരമായി കാണാന്‍ കഴിയും.
00:45
It allows for us to celebrate the seafood
15
30000
2000
ഇത് നമ്മളെ ഈ ഭക്ഷണം കഴിക്കുന്നതിലുപരി
00:47
that we're also so fortunate to eat.
16
32000
2000
ഇതിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുവാനും സഹായിക്കും.
00:49
So what do we call this?
17
34000
2000
ഇതിനെ എന്ത് വിളിക്കണം?
00:51
I think we call it restorative seafood.
18
36000
3000
നമുക്കിതിനെ "റിസ്റ്റോറേറ്റിവ് സീഫൂദ്" (തന്നത്താന്‍ പൂര്വസ്ഥിതിയിലെതുന്ന മല്സ്യാഹാരം) എന്ന് വിളിക്കാം എന്ന് തോന്നുന്നു.
00:54
Where sustainability is the capacity
19
39000
2000
പാലനശേഷി എന്നാല്‍
00:56
to endure and maintain,
20
41000
2000
സഹനവും നിലനില്ല്പ്പും ആണെങ്കില്‍
00:58
restorative is the ability to replenish and progress.
21
43000
3000
പരിപാലനവും പുരോഗമനവും പൂര്വസ്ഥിതിയെലെത്തുന്നതിന്റെ ഭാഗമാണ്.
01:01
Restorative seafood allows for an evolving and dynamic system
22
46000
3000
"റിസ്റ്റോറേറ്റിവ് സീഫൂഡ്" ഒരു വികസിക്കുന്നതും ചലനാത്മകവും ആയ ഒരു വ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും
01:04
and acknowledges our relationship with the ocean
23
49000
2000
സമുദ്രസമ്പത്തിനെ ഒരു
01:06
as a resource,
24
51000
2000
വിഭവമായി കണക്കാക്കി
01:08
suggesting that we engage to replenish the ocean
25
53000
3000
അതിനെ പരിലാളിക്കാനും പരിപോഷിപ്പിക്കുവാനും
01:11
and to encourage its resiliency.
26
56000
2000
നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
01:13
It is a more hopeful, it is a more human,
27
58000
3000
ഇത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതും, കൂടുതല്‍ മാനുഷികമായതും
01:16
and is a more useful way of understanding our environment.
28
61000
3000
പരിസ്ഥിതിയെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു മാര്‍ഗ്ഗമാണ്.
01:20
Wallet guides -- standard issue
29
65000
3000
'വാല്ലെറ്റ് ഗൈഡ്' (ഭക്ഷണ സാധനങ്ങളെ സുലഭമായി, താരതമ്യേന കുറച്ചു, വിരളമായി ലഭ്യമാകുന്നവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന ഒരു പട്ടിക)
01:23
by lots in the marine conservation world --
30
68000
2000
മല്സ്യാഹാരത്തിനുള്ളത്
01:25
are very handy; they're a wonderful tool.
31
70000
3000
വളരെ സഹായകരമായ ഒരു സംവിധാനം.
01:28
Green, yellow and red lists [of] seafood species.
32
73000
3000
ഇതില്‍ മല്സ്യാഹാരത്തിനെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു.
01:31
The association is very easy: buy green, don't buy red,
33
76000
3000
എളുപ്പത്തില്‍ പറയാം - പച്ച കഴിക്കൂ, ചുവപ്പ് ഒഴിവാക്കൂ,
01:34
think twice about yellow.
34
79000
2000
മഞ്ഞയെപ്പറ്റി ഒരിക്കല്‍ കൂടി ആലോചിച്ചതിനു ശേഷമ് തീരുമാനിക്കൂ.
01:36
But in my mind, it's really not enough
35
81000
2000
പക്ഷെ എന്റെ അഭിപ്രായത്തില്‍,
01:38
to just eat green list.
36
83000
2000
പച്ചയില്‍ അടയാലപ്പെടുതിയത് മാത്രം കഴിച്ചത് കൊണ്ടായില്ല.
01:40
We can't sustain this without the measure of our success
37
85000
3000
ഇത് മാത്രം കൊണ്ട്
01:43
really changing the fate of the species
38
88000
2000
ചുവപ്പിലും മഞ്ഞയിലും ഉള്ള മത്സ്യങ്ങളുടെ ഭാവി
01:45
in the yellow and the red.
39
90000
2000
മാറാതിരിക്കില്ല.
01:47
But what if we eat only in the green list?
40
92000
3000
ഒരു പക്ഷെ പച്ച്ചപ്പട്ടികയിലുള്ള മത്സ്യങ്ങളെ മാത്രം ഭക്ഷിക്കുന്നുള്ളൂ എന്നിരിക്കട്ടെ.
01:50
You've got pole-caught yellowfin tuna here --
41
95000
3000
നമ്മള്‍ ഒരു "യെല്ലോ ഫിന്‍ ട്യുണ' യെ പിടിക്കുന്നു.
01:53
comes from sustainable stocks.
42
98000
2000
ഇത് സ്വയം പരിപാലന ശേഷി ഉള്ള ഒരു ജനുസ്സില്‍ പെടുന്നതാണ്.
01:55
Pole caught -- no bycatch.
43
100000
2000
ചൂണ്ടയിട്ടു തന്നെ പിടിച്ചത്.
01:57
Great for fishermen. Lots of money. Supporting local economies.
44
102000
3000
മുക്കുവര്‍ക്ക് ലാഭകരം, നല്ല വരുമാനം.തദ്ധേശത്തെ സംബത്ഘടനയെയും സഹായിക്കുന്നു.
02:00
But it's a lion of the sea. It's a top predator.
45
105000
3000
പക്ഷെ ഇത് കടലിലെ ഒരു രാജാവാണ്. മറ്റെല്ലാ മത്സ്യങ്ങളെയും തിന്നാന്‍ കഴിവുള്ള ഒരുവന്‍.
02:03
What's the context of this meal?
46
108000
2000
അപ്പോള്‍ ഈ ഭക്ഷണത്തിന്റെ പശ്ചാത്തലം എന്താണ്?
02:05
Am I sitting down in a steakhouse to a 16-ounce portion of this?
47
110000
3000
എന്നാല്‍ ആഴ്ഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇത് പോലെ
02:08
Do I do this three times a week?
48
113000
2000
16 ഔണ്‍സ് വീതമുള്ള ഓരോ കഷണം കഴിച്ചാല്‍
02:10
I might still be in the green list,
49
115000
2000
അത് ഞാന്‍ നിങ്ങളോടും സമുദ്രത്തിനോടും എന്തിനു
02:12
but I'm not doing myself, or you,
50
117000
2000
, എന്നോട് തന്നെയും ചെയ്യുന്ന
02:14
or the oceans any favors.
51
119000
3000
ഒരു ദ്രോഹമായിരിക്കും.
02:18
The point is that we have to have a context,
52
123000
2000
ഇവിടെ വേണ്ടത് നമ്മുടെ ചെയ്തികള്‍
02:20
a gauge for our actions in all this.
53
125000
3000
അളക്കുവാന്‍ ഒരു പശ്ചാത്തലമാണ്.
02:23
Example: I've heard that red wine is great for my health --
54
128000
3000
ഒരു ഉദാഹരണം എടുക്കാം - വീഞ്ഞ് ആരോഗ്യത്തിനു നല്ലതാണെന്ന് കേട്ടിട്ടില്ലേ?
02:26
antioxidants and minerals -- heart healthy.
55
131000
2000
ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതായ ചേരുവകള്‍ ഉണ്ട് അതില്‍.
02:28
That's great! I love red wine!
56
133000
2000
നല്ല കാര്യം! എനിക്ക് വീഞ്ഞ് ഇഷ്ടവുമാണ്!
02:30
I'm going to drink so much of it. I'm going to be so healthy.
57
135000
3000
ഞാനിത് വളരെയേറെ കുടിക്കാം. എന്റെ ആരോഗ്യം വര്ധിക്കുമല്ലോ.
02:33
Well, how many bottles is it
58
138000
2000
പക്ഷെ ഒരു പാട് കുടിച്ചു കഴിയുമ്പോള്‍
02:35
before you tell me that I have a problem?
59
140000
2000
ഇതൊരു പ്രശ്നമാവില്ലേ?
02:37
Well folks, we have a protein problem.
60
142000
2000
നമുക്ക് മാംസ്യത്തിന്റെ (പ്രോടീന്‍) ഒരു പ്രശ്നമുദിക്കുന്നു.
02:39
We have lost this sensibility
61
144000
2000
ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം
02:41
when it regards our food,
62
146000
2000
നമുക്ക് നമ്മുടെ സംവേദനശക്തി നഷ്ടപ്പെട്ടിരിക്കുന്നു,
02:43
and we are paying a cost.
63
148000
2000
നമ്മള്‍ അതിനു പിഴയും അടക്കുന്നുണ്ട്.
02:45
The problem is we are hiding that cost beneath the waves.
64
150000
3000
പ്രശ്നമെന്തെന്നാല്‍, ഈ പിഴ നമ്മള്‍ വന്‍ തിരകള്‍ക്കിടയില്‍ മറയ്ക്കുകയാണ്.
02:48
We are hiding that cost
65
153000
2000
ഈ പിഴ നമ്മള്‍
02:50
behind the social acceptance of expanding waistlines.
66
155000
2000
സമൂഹത്താല്‍ അന്ഗീകരിക്കപെടുന്ന പൊണ്ണത്തടിക്കും
02:52
And we are hiding that cost behind monster profits.
67
157000
3000
വന്പിച്ച ആദായത്തിനും പിന്നില്‍ ഒളിപ്പിക്കുകയാണ്.
02:56
So the first thing about this idea of restorative seafood
68
161000
2000
അത് കൊണ്ട് ഈ സ്വയംപര്യാപ്തമായ മത്സ്യഭക്ഷണം എന്ന ഈ ആശയം
02:58
is that it really takes into account our needs.
69
163000
3000
നമ്മുടെ ആവശ്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്കിക്കൊണ്ടുള്ളതാണ്.
03:01
Restorative seafood might best be represented
70
166000
2000
ഈ ആശയം പ്രതിനിധീകരിക്കാന്‍ നല്ലത്
03:03
not by Jaws, or by Flipper, or the Gordon's fisherman,
71
168000
2000
ഒരു മത്സ്യത്തിന്റെയോ മുക്കുവന്റെയോ ചിത്രമല്ല.
03:05
but rather, by the Jolly Green Giant.
72
170000
3000
മറിച്ചു ഒരു പച്ച്ച്ചക്കറിക്കാരന്റെതാണ്.
03:08
Vegetables:
73
173000
2000
പച്ച്ചക്കറികള്:
03:10
they might yet save the oceans.
74
175000
2000
ഇവയായിരിക്കാം ഒരു പക്ഷെ സമുദ്രത്തിന്റെ രക്ഷകര്‍.‍
03:12
Sylvia likes to say that blue is the new green.
75
177000
2000
സില്‍വിയ പറയുന്നത് മത്സ്യ ഭക്ഷണമാണ് പ്രകൃതിക്കിണങ്ങിയത് എന്നാണു.
03:14
Well I'd like to respectfully submit
76
179000
2000
എന്നാല്‍ എന്റെ അഭിപ്രായത്തില്‍
03:16
that broccoli green might then be the new blue.
77
181000
3000
പച്ചക്കറികള്‍ ആണ് മത്സ്യ ഭക്ഷണത്തെക്കാള്‍ ഇതിനു യോജിച്ചത്.
03:20
We must continue to eat
78
185000
2000
മത്സ്യഭക്ഷണം തീരെ വര്‍ജ്ജിക്കാനല്ല പറയുന്നത്.
03:22
the best seafood possible, if at all.
79
187000
3000
നല്ല ഭക്ഷണം കഴിക്കുക തന്നെ വേണം.
03:25
But we also must eat it with a ton of vegetables.
80
190000
3000
പക്ഷെ അതോടൊപ്പം കുറെ പച്ചക്കറികളും കഴിക്കണം.
03:28
The best part about restorative seafood though
81
193000
2000
ഈ "റിസ്റ്റോറേറ്റീവ് സീഫൂഡ്" -ന്റെ ഗുണമെന്തെന്നാല്‍
03:30
is that it comes on the half-shell
82
195000
2000
ഇത് സ്വാദിഷ്ടമായ
03:32
with a bottle of Tabasco and lemon wedges.
83
197000
2000
മറ്റു പല ചേരുവകളുടെയും കൂടെയാണ് കഴിക്കുന്നത്‌ എന്നാണ്.
03:34
It comes in a five-ounce portion of tilapia
84
199000
2000
ഇതില്‍ മത്സ്യം കുറച്ചും
03:36
breaded with Dijon mustard and crispy, broiled breadcrumbs
85
201000
3000
പച്ചക്കറികളും
03:39
and a steaming pile of pecan quinoa pilaf
86
204000
2000
സ്വാദ് കൂട്ടുവാനുള്ള
03:41
with crunchy, grilled broccoli
87
206000
2000
മറ്റു സാമഗ്രികള്‍ അധികവും ഉപയോഗിക്കുന്നു എന്നതുമാണ്‌.
03:43
so soft and sweet and charred and smoky on the outside
88
208000
2000
അധികവും ഉപയോഗിക്കുന്നു എന്നതുമാണ്‌.
03:45
with just a hint of chili flake.
89
210000
2000
ഇത് കൊണ്ട് സ്വാദും ഏറുന്നു.
03:47
Whooo!
90
212000
2000
(ആഹ്ലാദ ശബ്ദം പുറപ്പെടുവിക്കുന്നു)
03:49
This is an easy sell.
91
214000
2000
ഇതെളുപ്പത്തില്‍ വില്‍ക്കുവാന്‍ പറ്റുന്ന ഒരു സാധനം ആണല്ലോ.
03:51
And the best part is all of those ingredients are available
92
216000
2000
മാത്രമല്ല, ഈ സാധനങ്ങളൊക്കെ തന്നെ
03:53
to every family at the neighborhood Walmart.
93
218000
3000
അടുത്തുള്ള പലചരക്ക് കടയിലോ പച്ച്ച്ചക്കറിക്കടയിലോ കിട്ടുന്നവയുമാണ്
03:56
Jamie Oliver is campaigning
94
221000
3000
ജെമി ഒലിവര്‍ ഇപ്പോള്‍ അമേരിക്കക്കാര്‍ നടപ്പിലാക്കുന്ന പാചക രീതിയില്‍
03:59
to save America from the way we eat.
95
224000
3000
നിന്നും അവരെ വിമുക്തരാക്കാന്‍ ശ്രമിക്കുകയാണ്.
04:02
Sylvia is campaigning to save the oceans
96
227000
3000
സില്‍വിയ സമുദ്രങ്ങളെ നമ്മുടെ ഭക്ഷണ രീതിയില്‍
04:05
from the way we eat.
97
230000
2000
നിന്നും രക്ഷിക്കാന്‍ പരിശ്രമിക്കുന്നു.
04:07
There's a pattern here.
98
232000
2000
ഇതില്‍ ഒരു വ്യക്തമായ മാതൃക കാണാം.
04:09
Forget nuclear holocaust;
99
234000
2000
അണുവായുധം മൂലമുള്ള സര്‍വനാശം തത്ക്കാലം മറക്കാം.
04:11
it's the fork that we have to worry about.
100
236000
3000
ഇപ്പോള്‍ നാം വ്യാകുലരാകേണ്ടത് നാമെന്തു ഭക്ഷിക്കുന്നു എന്നതിനെപ്പറ്റിയാണ്.
04:14
We have ravaged our Earth
101
239000
2000
നമ്മള്‍ നമ്മുടെ ഭൂമിയെ പിച്ചിച്ചീന്തി
04:16
and then used the food that we've sourced
102
241000
2000
അതില്‍ നിന്നുല്‍പ്പാദിപ്പിച്ച്ച്ച ഭക്ഷണം കൊണ്ട്
04:18
to handicap ourselves in more ways than one.
103
243000
3000
നമ്മളെ തന്നെ വികലരാക്കുകയാണ്.
04:21
So I think we have this whole eating thing wrong.
104
246000
3000
ഈ കാരണത്താല്‍ തന്നെ ഇപ്പോഴത്തെ ഭക്ഷണ രീതി തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
04:24
And so I think it's time
105
249000
2000
അത് കൊണ്ട്, ഇപ്പോള്‍ സമയമായിരിക്കുന്നു,
04:26
we change what we expect from our food.
106
251000
2000
നാം ഭക്ഷണത്തില്‍ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത്, ആ കാഴ്ചപ്പാട് മാറാന്‍.
04:28
Sustainability is complicated
107
253000
2000
സ്വയം പര്യാപ്തത സങ്കീര്‍ണ്ണമാണ്,
04:30
but dinner is a reality that we all very much understand.
108
255000
3000
പക്ഷെ ഭക്ഷണം നമുക്കെല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന ഒരു സത്യംമാണ്,
04:33
So let's start there.
109
258000
2000
അത് കൊണ്ട് നമുക്കവിടെ തുടങ്ങാം.
04:35
There's been a lot of movement recently in greening our food systems.
110
260000
3000
നമ്മുടെ ഭക്ഷണ സംവിധാനത്തില്‍ കൂടുതല്‍ പച്ച്ചക്കറികള്‍ ചേര്‍ക്കാന്‍ വളരെയധികം ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
04:38
Dan Barber and Alice Waters
111
263000
2000
ദാന്‍ ബാര്‍ബറും അലിഷ്യ വാട്ടെഴ്സും വളരെ ഉത്സാഹപൂര്‍വം
04:40
are leading passionately the green food Delicious Revolution.
112
265000
3000
'ഗ്രീന്‍ ഫുഡ്‌ ഡെലീഷ്യസ് രേവല്യുഷന്‍' എന്ന സംരംഭം നയിക്കുന്നുണ്ട്‌.
04:43
But green foods often represent
113
268000
2000
പക്ഷെ പച്ചക്കറികള്‍ പലപ്പോഴും
04:45
a way for us to disregard
114
270000
2000
ഭക്ഷിക്കുന്നവര്‍ എന്ന കടമ
04:47
the responsibility as eaters.
115
272000
2000
അവഗണിക്കുവാന്‍ ഒരു മാര്‍ഗ്ഗമായി നമ്മള്‍ കാണുന്നു.
04:49
Just because it comes from a green source
116
274000
2000
അത് ഒരു സമ്പുഷ്ടമായ സ്രോതസ്സില്‍ നിന്ന് ലഭിക്കുന്നു
04:51
doesn't mean we can treat it with disregard on the plate.
117
276000
3000
എന്നത് കൊണ്ട് മാത്രം നമ്മളതിനെ ദുരുപയോഗപ്പെടുത്താന്‍ പാടില്ല.
04:55
We have eco-friendly shrimp.
118
280000
2000
ഇപ്പോള്‍ പരിസ്ഥിതിക്കിണങ്ങുന്ന ചെമ്മീന്‍ ലഭ്യമാണ്.
04:57
We can make them; we have that technology.
119
282000
2000
നമ്മുക്കത്തു ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. നമുക്കതിനുള്ള സാങ്കേതിക വിദ്യയറിയാം.
04:59
But we can never have any eco-friendly all-you-can-eat shrimp buffet.
120
284000
4000
പക്ഷെ ഒരിക്കലും നമുക്ക് ഇത്തരം ചെമ്മീന്‍ കൊണ്ട് പറ്റുന്നിടത്തോളം കഴിക്കാവുന്ന ഒരു 'ബുഫെ' നടത്താന്‍ പറ്റില്ല.
05:03
It doesn't work.
121
288000
2000
ഇത് പ്രായോഗികമല്ല.
05:05
Heart-healthy dinner is a very important part
122
290000
3000
ഹൃദയത്തിനും ആരോഗ്യപരമായ ഭക്ഷണം
05:08
of restorative seafood.
123
293000
2000
സ്വയംപര്യാപ്തമായ മല്സ്യഭക്ഷണത്തിന്റെ ഭാഗമാണ്.
05:10
While we try to manage declining marine populations,
124
295000
3000
നമ്മള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന മത്സ്യ-ജല സമ്പത്തിനെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍
05:13
the media's recommending increased consumption of seafood.
125
298000
3000
മാധ്യമങ്ങള്‍ മത്സ്യാഹാരം കൂടുതല്‍ കഴിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത്.
05:16
Studies say that tens of thousands
126
301000
2000
പഠനങ്ങള്‍ പറയുന്നത്
05:18
of American grandmothers, grandfathers, mothers and fathers
127
303000
2000
മല്സ്യഭക്ഷണം കഴിച്ചാല്‍
05:20
might be around for another birthday
128
305000
2000
നമ്മുടെ അമ്മൂമ്മമാർക്കും അമ്മമാർക്കും അച്ഛന്മാർക്കും
05:22
if we included more seafood.
129
307000
2000
ആയുർ ദൈർഗ്ഘ്യം കൂടും എന്നാണു.
05:24
That's a reward I am not willing to pass up.
130
309000
3000
ഇത് വിട്ടു കളയാന്‍ പറ്റാത്ത ഒരു അവസരമാണ്.
05:27
But it's not all about the seafood.
131
312000
2000
പക്ഷെ ഇത് മുഴുവന്‍ മത്സ്യഭക്ഷണത്തെ കുറിച്ചു മാത്രമല്ല.
05:29
It's about the way that we look at our plates.
132
314000
3000
ഇത് നമ്മുടെ ഭക്ഷണത്തോടുള്ള കാഴ്ച്ച്ചപ്പാടിനെപ്പറ്റിയാണ്
05:32
As a chef, I realize the easiest thing for me to do
133
317000
2000
ഒരു ഷെഫ് (പാചകക്കാരന്‍) എന്ന നിലയില്‍ എനിക്കേറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നത്
05:34
is reduce the portion sizes on my plate.
134
319000
3000
ഞാന്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്.
05:37
A couple things happened.
135
322000
2000
പക്ഷെ ഇവിടെ അതിനിടയ്ക്ക് ഒന്നുരണ്ടു കാര്യങ്ങള്‍ സംഭവിച്ചു.
05:39
I made more money.
136
324000
2000
ഞാന്‍ കൂടുതല്‍ കാശുണ്ടാക്കി.
05:41
People started buying appetizers and salads,
137
326000
2000
ആള്‍ക്കാര്‍ ലഘുഭക്ഷണങ്ങളും, സലാടുകളും വാങ്ങാന്‍ തുടങ്ങി,
05:43
because they knew they weren't going to fill up on the entrees alone.
138
328000
3000
കാരണം മെയിന്‍ കോഴ്സ് (പ്രധാനമായി ആവശ്യപ്പെട്ട ഭക്ഷണം) കൊണ്ട് മാത്രം വിശപ്പ്‌ മാറില്ലെന്ന് അവര്‍ മനസ്സിലാക്കിത്തുടങ്ങി.
05:46
People spent more time engaging in their meals,
139
331000
2000
ആള്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നതിനു കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി,
05:48
engaging with each other over their meals.
140
333000
3000
മറ്റുള്ളവരുമായി ഇടപഴകാനും ഈ സമയം ഉപയോഗിച്ചു തുടങ്ങി.
05:51
People got, in short, more of what they came there for
141
336000
3000
മാംസ്യം (പ്രോടീന്‍) കുറവായാലും
05:54
even though they got less protein.
142
339000
2000
ആള്‍ക്കാര്‍ എന്തുദ്ദേശിച്ച്ചാണോ വന്നത് അതിലുമുപരി അവര്‍ക്ക് കിട്ടി.
05:56
They got more calories over the course of a diversified meal.
143
341000
3000
വിഭിന്നമായ ഒരു ഭക്ഷണവും കൂടുതല്‍ ഊര്‍ജ്ജവും കിട്ടി.
05:59
They got healthier. I made more money.
144
344000
2000
അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരായി. ഞാന്‍ കൂടുതല്‍ ലാഭവും ഉണ്ടാക്കി.
06:01
This is great.
145
346000
2000
വളരെ നല്ലത് തന്നെ.
06:03
Environmental consideration was served with every plate,
146
348000
3000
പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു സന്ദേശവും നമ്മൾ ഓരോ കിണ്ണത്തിലും വിളംബി,
06:06
but it was served with a heaping mound
147
351000
2000
അതിലേറെ മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള
06:08
of consideration for human interests at the same time.
148
353000
3000
ഒരു സന്ദേശവും നല്‍കി.
06:12
One of the other things we did
149
357000
2000
അതോടൊപ്പം നമ്മള്‍ ചെയ്ത മറ്റൊരു കാര്യം
06:14
was begin to diversify the species that we served --
150
359000
3000
വ്യത്യസ്ഥങ്ങളായ മത്സ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് --
06:17
small silverfish, anchovies, mackerel, sardines were uncommon.
151
362000
3000
ഐല, മത്തി, കിളിമീന്‍, പരല്‍മീന്‍ പോലുള്ളവ വിളമ്പി.
06:20
Shellfish, mussels, oysters,
152
365000
2000
തിലാപ്പിയ, കക്ക പോലുള്ളവയും
06:22
clams, tilapia, char -- these were the common species.
153
367000
3000
സമൃദ്ധമായി കണ്ടു വരുന്നവയാണ്.
06:25
We were directing tastes
154
370000
2000
നമ്മള്‍ ആള്‍ക്കാരുടെ അഭിരുചിയെ
06:27
towards more resilience, more restorative options.
155
372000
3000
കൂടുതല്‍ സംബുഷ്ടമായി കണ്ടു വരുന്ന മത്സ്യ വര്ഗ്ഗങ്ങളിലേക്ക് തിരിച്ചു വിടുവാന്‍ ശ്രമിച്ചു.
06:31
This is what we need to favor.
156
376000
2000
ഇതാണ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടത്.
06:33
This is what the green list says.
157
378000
2000
ഇതാണ് ആദ്യം പറഞ്ഞ ആ പച്ച്ചപ്പട്ടിക പറയുന്നത്.
06:35
But this is also how we can actually begin to restore our environment.
158
380000
3000
ഇതാണ് നമ്മുടെ പരിതസ്ഥിതിയെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ സഹായിക്കുന്നത്.
06:38
But what of those big predators,
159
383000
2000
അപ്പോള്‍ മുന്‍പ് പറഞ്ഞ
06:40
those fashionable species,
160
385000
2000
ആ കൊമ്പന്‍ സ്രാവിനെ എന്ത് ചെയ്യും?
06:42
that green list tuna that I was talking about earlier?
161
387000
3000
അതും പച്ച പട്ടികയില്‍ ഉള്പ്പെട്ടതാണല്ലോ.
06:45
Well, if you must, I have a recipe for you.
162
390000
3000
അതിനു എന്റെ കയ്യില്‍ ഒരു പാച്ചകക്കുറിപ്പുണ്ട്.
06:48
It pretty much works with any big fish in the ocean,
163
393000
2000
ഒരു വിധം എല്ലാ വലിയ മത്സ്യങ്ങള്‍ക്കും ഈ വിധി ഉപയോഗിക്കാം.
06:50
so here we go.
164
395000
2000
ഇതാ
06:52
Start with a 16-ounce portion of big fish.
165
397000
3000
16 ഔണ്‍സ്-ന്റെ ഒരു കഷണം എടുക്കുക.
06:55
Get a knife. Cut it into four portions.
166
400000
3000
എന്നിട്ടത് നാലായി മുറിച്ചു
06:58
Put it on four plates.
167
403000
2000
നാല് പേര്‍ക്ക് വിളമ്പുക.
07:00
Mound up those four plates with vegetables
168
405000
2000
എന്നിട്ട് അതില്‍ നല്ലോണം പച്ചക്കറികള്‍ വിളമ്പുക.
07:02
and then open up the very best bottle of Burgundy you have,
169
407000
2000
നല്ലൊരു കുപ്പി വീഞ്ഞും എടുത്തു
07:04
light the candles and celebrate it.
170
409000
3000
മെഴുകുതിരിയൊക്കെ കത്തിച്ചു നന്നായി ആഘോഷിച്ചു കഴിക്കുക.
07:07
Celebrate the opportunity you have to eat this.
171
412000
2000
ഇത് കഴിക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുക, ആസ്വദിക്കുക.
07:09
Invite your friends and neighbors over
172
414000
2000
കൂട്ടുകാരെയും അയല്‍ക്കാരെയും വിളിച്ചു സല്‍ക്കരിക്കുക.
07:11
and repeat once a year,
173
416000
3000
ഇത് കൊല്ലത്തില്‍ ഒരിക്കലെങ്കിലും ചെയ്യുക.
07:14
maybe.
174
419000
2000
വേണമെങ്കില്‍ അതിലധികം പ്രാവശ്യവും ആവാം.
07:16
I expect a lot from food.
175
421000
2000
ഞാന്‍ ഭക്ഷണത്തില്‍ നിന്ന് ഒരു പാട് പ്രതീക്ഷിക്കുന്നു.
07:18
I expect health
176
423000
2000
ഞാന്‍ നല്ല ആരോഗ്യവും,
07:20
and joy and family and community.
177
425000
2000
സന്തോഷവും, കുടുംബ-സാമൂഹിക ക്ഷേമവും പ്രതീക്ഷിക്കുന്നു.
07:22
I expect that producing ingredients,
178
427000
2000
ഭക്ഷണ സാമഗ്രികള്‍ ഉണ്ടാക്കുന്നതും,
07:24
preparing dishes and eating meals
179
429000
3000
പാകം ചെയ്യുന്നതും കഴിക്കുന്നതും
07:27
is all part of the communion of human interests.
180
432000
3000
മനുഷ്യന്റെ ഒരു തരാം കൂട്ടായ്മയുടെ ലക്ഷണമായി ഞാന്‍ കാണുന്നു.
07:30
I was lucky enough that my father was a fantastic cook.
181
435000
2000
എന്റെ അച്ഛന്‍ ഒരു നല്ല പാചകക്കാരനായിരുന്നു എന്നതെന്റെ ഒരു ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.
07:32
And he taught me very early on
182
437000
2000
ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്നത് എത്ര വലിയൊരു ഭാഗ്യമാണ് എന്ന സന്ദേശം
07:34
about the privilege that eating represents.
183
439000
3000
എന്റെ അച്ഛന്‍ എനിക്ക് മനസ്സിലാക്കിത്തരികയും ചെയ്തു.
07:37
I remember well the meals of my childhood.
184
442000
2000
ബാല്യകാലത്തെ ഭക്ഷണരീതി ഞാനിന്നും ഓര്‍ക്കുന്നു.
07:39
They were reasonable portions of protein
185
444000
2000
അത്യാവശ്യം മാംസ്യവും (പ്രോടീന്‍)
07:41
served with copious quantities of vegetables
186
446000
2000
വളരെയധികം പച്ചക്കറികളും
07:43
and small amounts of starch, usually rice.
187
448000
2000
കുറച്ചു മാത്രം അന്നജവും (സ്ടാര്ച്) - പൊതുവേ ചോറായിരിക്കും - ഇതൊക്കെയാണ് വിളമ്പുക.
07:45
This is still how I largely eat today.
188
450000
3000
ഇപ്പോഴും അധികവും ഞാന്‍ കഴിക്കുന്നത്‌ ഇങ്ങനെയൊക്കെ തന്നെ.
07:48
I get sick when I go to steakhouses.
189
453000
3000
അധികം മാംസാഹാരം
07:51
I get the meat sweats.
190
456000
2000
കഴിക്കാന്‍ എനിക്ക് പറ്റില്ല.
07:53
It's like a hangover from protein.
191
458000
2000
മാംസ്യം (പ്രോടീന്‍) കഴിച്ചു മത്തു പിടിച്ചത് പോലെ ആവും.
07:55
It's disgusting.
192
460000
2000
ഒരു തരാം അറപ്പുളവാക്കുന്ന അനുഭവം.
07:58
But of all the dire news that you'll hear
193
463000
3000
നമ്മുടെ സമുദ്രസംപത്തിനെ പറ്റി കേള്‍ക്കാനിടയുള്ള
08:01
and that you have heard about the state of our oceans,
194
466000
2000
എല്ലാ ദുരന്ത വാര്‍ത്തകളില്‍ ഏറ്റവും മോശപ്പെട്ടത്‌
08:03
I have the unfortunate burden of delivering to you
195
468000
2000
ഞാന്‍ പറയാന്‍ പോകുന്നു
08:05
possibly the very worst of it
196
470000
2000
- അതിതാണ് -
08:07
and that is this whole time
197
472000
2000
നിങ്ങളുടെ അമ്മമാര്‍ എപ്പോഴും
08:09
your mother was right.
198
474000
2000
പറഞ്ഞത് ശെരിയാണ്.
08:11
Eat your vegetables.
199
476000
3000
പച്ചക്കറികള്‍ നല്ലവണ്ണം കഴിക്കണം.
08:14
It's pretty straightforward.
200
479000
2000
നേരെ ചൊവ്വേ ഉള്ള ഒരു കാര്യമാണ്.
08:16
So what are we looking for in a meal?
201
481000
2000
അപ്പോള്‍ നമ്മള്‍ ഒരു ഊണില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് എന്താണ്?
08:18
Well for health, I'm looking for wholesome ingredients
202
483000
3000
ആരോഗ്യത്തിനായി എന്റെ ശരീരത്തിന് ഗുണകരമായ
08:21
that are good for my body.
203
486000
2000
നല്ല സമ്പുഷ്ടമായ സാമഗ്രികളും
08:23
For joy, I'm looking for butter and salt
204
488000
2000
സന്തോഷത്തിനായി വെണ്ണയും ഉപ്പും
08:25
and sexy things that make things taste less like penance.
205
490000
3000
പിന്നെ വേറെയും സ്വാദിഷ്ടമായ സാധനങ്ങളും.
08:28
For family, I'm looking for recipes
206
493000
3000
കുടുംബത്തിനായി എന്റെ തന്നെ കുട്ടിക്കാലത്തെ
08:31
that genuflect to my own personal histories.
207
496000
3000
ചില കൂട്ടുകളെ ആവും ഞാന്‍ ആശ്രയിക്കുക.
08:34
For community though, we start at the very beginning.
208
499000
3000
എന്നാല്‍ ഒരു സമൂഹത്തിനു വേണ്ടി ആണെങ്കില്‍ നമുക്ക് ആദ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വരും.
08:37
There's no escaping the fact
209
502000
2000
നമ്മള്‍ കഴിക്കുന്നതിനെല്ലാം തന്നെ
08:39
that everything we eat has a global impact.
210
504000
2000
ഗോളാന്തര തലത്തില്‍ ആഘാതം ഉണ്ടെന്നതിനു സംശയമില്ല.
08:41
So try and learn as best you can what that impact is
211
506000
2000
ആ ആഘാതം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയും
08:43
and then take the first step to minimize it.
212
508000
3000
അതിനെ എത്ര കണ്ടു കുറക്കാന്‍ പറ്റുമോ അത്രയും കുറക്കാന്‍ ശ്രമിക്കുകയും വേണം.
08:47
We've seen an image of our blue planet,
213
512000
2000
നമ്മള്‍ നമ്മുടെ ഭൂഗോളത്തിന്റെ നീല നിറത്തിലുള്ള ചിത്രം കണ്ടിട്ടുണ്ട്.
08:49
our world bank.
214
514000
2000
ഇതാണ് നമ്മുടെ ലോകബാങ്ക്.
08:51
But it is more than just a repository of our resources;
215
516000
3000
ഇത് നമ്മുടെ വിഭവങ്ങളുടെ ഒരു കലവറ മാത്രമല്ല.
08:54
it's also the global geography
216
519000
3000
ഭക്ഷണം എന്ന കൂടിച്ചേരലിന്റെ
08:57
of the communion we call dinner.
217
522000
3000
ഭൂമിശാസ്ത്രം കൂടിയാണ്.
09:00
So if we all take only what we need,
218
525000
2000
അത് കൊണ്ട് വേണ്ടത് മാത്രം എടുത്തിട്ട്,
09:02
then we can begin to share the rest,
219
527000
3000
ബാക്കി വേണ്ട വിധം പങ്കു വച്ചാല്‍,
09:05
we can begin to celebrate,
220
530000
2000
നമുക്ക് ആഘോഷിക്കാം,
09:07
we can begin to restore.
221
532000
2000
നമുക്കിതിനെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ തുടങ്ങാം.
09:09
We need to savor vegetables.
222
534000
2000
നമ്മള്‍ പച്ചക്കറികളെ കുറച്ചു കൂടി ആസ്വദിച്ചു കഴിക്കുകയും അന്ഗീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
09:11
We need to savor smaller portions of seafood.
223
536000
3000
മത്സ്യാഹാരത്തിന്റെ അളവ് കുറയ്ക്കെണ്ടിയിരിക്കുന്നു.
09:14
And we need to save dinner.
224
539000
2000
ഭക്ഷണക്രമത്തെയും രീതിയെയും രക്ഷിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
09:16
Thank you.
225
541000
2000
നന്ദി.
09:18
(Applause)
226
543000
2000
(കരഘോഷം)

▲Back to top

ABOUT THE SPEAKER
Barton Seaver - Chef
Barton Seaver is an advocate of sustainable seafood and a chef in Washington DC. His work tells the story of our common resources through the communion we all share – dinner.

Why you should listen

Barton Seaver has been at the helm of some of Washington, DC’s most acclaimed restaurants. He brought the idea of sustainable seafood to DC at Hook restaurant in Georgetown. After Hook, he opened Blue Ridge restaurant, where he was named as Esquire’s 2009 Chef of the Year.

His focus now is on larger issues of ocean sustainability as it relates to eating. He was recently named a Fellow with the Blue Ocean Institute, to help link the environmental community with real-life, delicious applications of an eco-friendly ethic. He works with the Ocean Now program at the National Geographic Society to influence the practices of large corporations and consumers alike toward a more responsible and sustainable sourcing ethic. Barton is an appointed member of the Mayor's Council on Nutrition in Washington, DC, where he is helping to craft a wellness policy for District residents.

His new cookbook is For Cod and Country: Simple, Delicious, Sustainable Cooking >>

More profile about the speaker
Barton Seaver | Speaker | TED.com