English-Video.net comment policy

The comment field is common to all languages

Let's write in your language and use "Google Translate" together

Please refer to informative community guidelines on TED.com

TED2005

Brian Greene: Making sense of string theory

ബ്രയൻ ഗ്രീൻ: സ്ട്രിംഗ് സിദ്ധാന്തത്തെ കുറിച്ച് ബ്രയൻ ഗ്രീൻ.

Filmed
Views 4,176,971

ഊർജ്ജതന്ത്ര ബ്രയൻ ഗ്രീൻ സൂപ്പർസ്ട്രിംഗ് സിദ്ധാന്തം എന്തെന്ന് വിവരിക്കുന്നു. ലോകത്തിലുള്ള എല്ലാ കണികകളും ശക്തികളും ഉണ്ടാക്കിയിരിക്കുന്നത് വളരെ ചെറിയ സൂക്ഷ്മ രൂപികളായ തന്തുക്കളുടെ കമ്പനം മൂലമാണ് എന്ന ആശയം.

- Physicist
Brian Greene is perhaps the best-known proponent of superstring theory, the idea that minuscule strands of energy vibrating in a higher dimensional space-time create every particle and force in the universe. Full bio

In the year 1919,
1919-ൽ
00:13
a virtually unknown German mathematician, named Theodor Kaluza
തിയഡോർ കലുട്സ എന്ന ഒരു അപ്രശസ്ത
ജർമൻ ഗണിത ശാസ്ത്രജ്ഞൻ
00:15
suggested a very bold and, in some ways, a very bizarre idea.
വളരെ സാഹസികവും എന്നാൽ വിചിത്രവുമായ
ഒരു ആശയം മുന്നോട്ടു വച്ചു
00:22
He proposed that our universe
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,
നമ്മുടെ പ്രപഞ്ചത്തിൽ
00:29
might actually have more than the three dimensions
ശരിക്കും മൂന്നിൽ കൂടതൽ
മാനങ്ങൾ ഉണ്ടായേക്കാം
00:31
that we are all aware of.
നമുക്കറിയാവുന്നതിൽ കൂടുതൽ.
00:34
That is in addition to left, right, back, forth and up, down,
ഇടത് , വലത്, പുറക്‌ , മുൻപ് ,
മുകൾ , താഴെ. ഇവക്കുപരി
00:37
Kaluza proposed that there might be additional dimensions of space
കലുട്സയുടെ അഭിപ്രായത്തിൽ വേറെ കുറെ
മാനങ്ങൾ കൂടി ഉണ്ട്
00:40
that for some reason we don't yet see.
പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അവയൊന്നും
നമുക്ക് കാണാൻ കഴിയുന്നില്ല.
00:45
Now, when someone makes a bold and bizarre idea,
ഇനി,പലപ്പോഴും ഒരാൾ വിചിത്രമായ ഒരു
ആശയം ആദ്യമായി കൊണ്ടുവരുമ്പോൾ
00:48
sometimes that's all it is -- bold and bizarre,
അത് വെറും ഒരു ആശയം മാത്രം ആയിരിക്കും--
സാഹസികവും വിചിത്രവും
00:52
but it has nothing to do with the world around us.
എന്നാൽ നമ്മുടെ ലോകത്തോട്‌
ഒരു ബന്ധവും ഇല്ലാത്ത ആശയം
00:54
This particular idea, however --
ഈ ആശയം, എന്നിരുന്നാലും--
00:57
although we don't yet know whether it's right or wrong,
നമുക്ക് ശരിയോ തെറ്റോ എന്ന് ഇപ്പോഴും
അറിയാത്ത ആ ആശയം
00:59
and at the end I'll discuss experiments which, in the next few years,
മുന്നോട്ടുള്ള വർഷങ്ങളിൽ സംഭവിക്കാൻ പോകുന്ന
ചില പരീക്ഷണങ്ങൾ
01:02
may tell us whether it's right or wrong --
ആ ആശയം ശരിയോ തെറ്റോ എന്ന്
നമ്മോട് പറഞ്ഞേക്കാം
01:05
this idea has had a major impact on physics in the last century
ഈ ആശയം കഴിഞ്ഞ നൂറ്റാണ്ടിലെ
ഭൗതികശാസ്ത്രത്തെ വളരെയെയേറെ സ്വാധീനിച്ചിട്ടുണ്ട്.
01:07
and continues to inform a lot of cutting-edge research.
ഇപ്പോഴും ഇത് ധാരാളം അത്യാധുനിക ഗവേഷണങ്ങളെ
പരിപോഷിപ്പിച്ചു കൊണ്ടുമിരിക്കുന്നു.
01:11
So, I'd like to tell you something about the story of these extra dimensions.
എനിക്ക് ഈ അധിക തലങ്ങളെ പറ്റി ഒരു കഥ
നിങ്ങളോട് പറഞ്ഞാൽ കൊള്ളാം എന്നുണ്ട്.
01:14
So where do we go?
നമുക്ക് എവിടുന്നു തുടങ്ങാം?
01:18
To begin we need a little bit of back story. Go to 1907.
ഇതിന്റെ ഒരു മുന്കഥ തുടങ്ങുന്നത്
1907ഇൽ ആണ്.
01:20
This is a year when Einstein is basking in the glow
വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം കണ്ടെത്തിയതിന്റെ
തിളക്കത്തിൽ കുളിച്ചു ഇരിക്കുകയിരുന്നു ഐൻസ്റ്റീൻ
01:23
of having discovered the special theory of relativity
പുതിയ ഒരു പദ്ധതി ഏറ്റെടുക്കാൻ അദ്ദേഹം ആലോചിച്ചു.
01:27
and decides to take on a new project,
വിശ്വമഹാവ്യാപിയായ ഗുരുത്വാകർഷണ ശക്തിയെ
പൂര്ണമായി മനസ്സിലാക്കുക
01:30
to try to understand fully the grand, pervasive force of gravity.
പിന്നെ ആ സമയത്ത് കുറെ ആളുകള് ഉണ്ടായിരുന്നു,
01:33
And in that moment, there are many people around
ആ പ്രശ്നം നേരത്തെ പരിഹരിച്ചു കഴിഞ്ഞതാണല്ലോ
എന്ന മട്ടിലുള്ളവർ.
01:40
who thought that that project had already been resolved.
1600-കളുടെ ഒടുവിൽ ന്യൂട്ടണ്‍ ലോകത്തിനു
നൽകിയ ഗുരുത്വാകർഷണ സിദ്ധാന്തം
01:43
Newton had given the world a theory of gravity in the late 1600s
അത് ഗ്രഹങ്ങളുടെ ചലനത്തെയും ,
01:47
that works well, describes the motion of planets,
ചന്ദ്രന്റെ ചലനം. അതുപോലെയുള്ളവ,
01:50
the motion of the moon and so forth,
കെട്ടിച്ചമച്ച, മരത്തിൽ നിന്നും
താഴെ വീഴുന്ന അപ്പിളുകൾ,
01:54
the motion of apocryphal of apples falling from trees,
അവ തലയിൽ വന്നു വീഴുന്നതും.
01:56
hitting people on the head.
അതുപോലുള്ളതെല്ലാം ഇത് വച്ചു
വിശദീകരിക്കാൻ കഴിഞ്ഞിരുന്നു. പക്ഷെ
01:59
All of that could be described using Newton's work.
ന്യൂട്ടണ്‍ ഒഴിവാക്കിയ കഥയിലെ ചില മുഖ്യ തന്തുക്കൾ
ഐൻസ്റ്റൈൻ കണ്ടു പിടിച്ചു
02:01
But Einstein realized that Newton had left something out of the story,
കാരണം ന്യൂട്ടണ്‍ തന്നെ എഴുതിയിരുന്നത് എന്തെന്നാൽ,
02:03
because even Newton had written
അദ്ദേഹത്തിന് ഗരുതവാകർഷണത്തിന്റെ ഫലങ്ങൾ
ഗണിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും,
02:07
that although he understood how to calculate the effect of gravity,
അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്‌ എന്ന്
മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
02:10
he'd been unable to figure out how it really works.
എങ്ങനെയാണു 93 ദശലക്ഷം മൈലുകൾ
അകലെയുള്ള സൂര്യൻ,
02:15
How is it that the Sun, 93 million miles away,
ഭൂമിയുടെ ചലനത്തെ എങ്ങനെയൊക്കെയൊ
നിയന്ത്രിക്കുന്നത്?
02:18
[that] somehow it affects the motion of the Earth?
എങ്ങിനെയാണ്‌ സൂര്യൻ നിർജീവമായ അന്തരാളത്തിലൂടെ
സ്വാധീനം ചെലുത്തുന്നത്?
02:21
How does the Sun reach out across empty inert space and exert influence?
ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തണം എന്ന്
ഐൻസ്റ്റൈൻ തീരുമാനിച്ചു.
02:24
And that is a task to which Einstein set himself --
എങ്ങിനെയാണ് ഗുരുത്വാകർഷണം പ്രവര്ത്തിക്കുന്നത്
എന്ന് കണ്ടുപിടിക്കാൻ.
02:28
to figure out how gravity works.
അദ്ദേഹം കണ്ടുപിച്ചത് എന്തെന്ന് കാണിക്കാൻ
എന്നെ അനുവദിക്കു.
02:31
And let me show you what it is that he found.
ഐൻസ്റ്റൈൻ കണ്ടുപിച്ചത് എന്തെന്നാൽ
02:34
So Einstein found
ഗുരുത്വാകർഷണം സ്വാധീനം ചെലുത്താൻ ഉപയോഗിക്കുന്ന
മാധ്യമം,അന്തരാളം തന്നെയാണ് എന്നതാണ്.
02:37
that the medium that transmits gravity is space itself.
ആ ആശയം ഏതാണ്ട് ഇതുപോലെയാണ്.
02:38
The idea goes like this:
അന്തരാളത്തെ എല്ലാത്തിന്റെയും അസ്‌തിവാരം ആയി കരുതുക.
02:42
imagine space is a substrate of all there is.
ഐൻസ്റ്റൈൻ പറഞ്ഞു, പദാര്‍ത്ഥങ്ങൾ ഇല്ല എങ്കിൽ
അന്തരാളം പരന്നതായിരിക്കും അത്.
02:44
Einstein said space is nice and flat, if there's no matter present.
പക്ഷെ, സൂര്യനെ പോലുള്ളവ അതിലുണ്ടാകുമ്പോൾ
02:46
But if there is matter in the environment, such as the Sun,
പരന്ന അന്തരാളത്തിന്റെ ഘടനയിൽ
വളവുകൾ ഉണ്ടാകുന്നു
02:50
it causes the fabric of space to warp, to curve.
ഈ വളവുകൾ ആണ് ഗുരുത്വാകർഷണത്തിന്റെ സ്വാധീനം
പകരുന്നതിനു സഹായിക്കുന്നത്.
02:54
And that communicates the force of gravity.
ഭൂമിയും തന്റെ ചുറ്റുമുള്ള അന്തരാളത്തിൽ
വളവുകൾ ഉണ്ടാക്കുന്നു
02:58
Even the Earth warps space around it.
ഇനി ചന്ദ്രനെ നോക്കുക
03:00
Now look at the Moon.
ചന്ദ്രനെ അതിന്റെ ഭ്രമണ പദത്തിൽ നിറുതിയിരിക്കുന്നതും
ഇതേ ആശയം കൊണ്ട് തന്നെയാണ്.
03:03
The Moon is kept in orbit, according to these ideas,
അത് ഉരുണ്ടുകൊണ്ട് ഇരിക്കുന്നത്
ഒരു വളഞ്ഞ താഴ്‌വരയിലൂടെ ആണ്.
03:05
because it rolls along a valley in the curved environment
സൂര്യനും ഭൂമിയും ചന്ദ്രനും അവരുടെ സാന്നിധ്യം
കൊണ്ട് ഉണ്ടാക്കുന്ന ഒരു താഴ്‌വരയിലൂടെ.
03:08
that the Sun and the Moon and the Earth can all create by virtue of their presence.
ഫുൾ ഫ്രെയിം ദൃശ്യത്തിലേക്ക് പോകാം നമുക്ക്.
03:11
We go to a full-frame view of this.
ഭൂമി അതിന്റെ ഗ്രഹണ പഥത്തിൽ
തുടരുന്നതിന്റെ കാരണം,
03:16
The Earth itself is kept in orbit
അത് ഒരു താഴ്‌വരയിലൂടെ
ഉരുണ്ടുകൊണ്ടിരിക്കുന്നതിനാൽ ആണ്,
03:19
because it rolls along a valley in the environment that's curved
സൂര്യന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന
ഒരു താഴ്‌വരയിലൂടെ
03:21
because of the Sun's presence.
ഇതായിരുന്നു ഗുരുത്വാകർഷണം എങ്ങനെ പ്രവര്ത്തിക്കുന്നു
എന്ന് വിശദീകരിക്കുന്ന ആശയം.
03:25
That is this new idea about how gravity actually works.
1919-ൽ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളിലൂടെ
ഈ ആശയം പരീക്ഷിക്കപ്പെട്ടു
03:27
Now, this idea was tested in 1919 through astronomical observations.
അതു വളരെ ശരിയായ വിവരങ്ങൾ ആണ് തരുന്നത്
എന്ന് കണ്ടെത്തുകയും ചെയ്തു
03:32
It really works. It describes the data.
ഇത് ലോകമെമ്പാടും ഐൻസ്റ്റൈനു
മഹിമ നേടിക്കൊടുത്തു.
03:37
And this gained Einstein prominence around the world.
ഈ സംഭവം ആണ് കലുട്സയെ ചിന്തിപ്പിച്ചത് .
03:40
And that is what got Kaluza thinking.
ഐൻസ്റ്റൈന്റെ പോലെ,കലുട്സയും ഒരു ഏകീകരിച്ച
സിദ്ധാന്തത്തെ ആണ് തേടികൊണ്ട് ഇരുന്നത്
03:44
He, like Einstein, was in search of what we call a unified theory.
അത് ഒരു സിദ്ധാന്തം,
03:48
That's one theory
എല്ലാ പ്രാപഞ്ചിക ശക്തികളെയും
വിശദീകരിക്കാൻ സാധിക്കുന്ന ഒരു സിദ്ധാന്തം,
03:52
that might be able to describe all of nature's forces from one set of ideas,
ഒരു കൂട്ടം ആശയങ്ങളിൽ,ഒരു കൂട്ടം തത്വങ്ങളിൽ,
ഒരേ ഒരു സമവാക്യത്തിൽ നിന്നും,എന്ന് പറയാം
03:54
one set of principles, one master equation, if you will.
അപ്പോൾ കലുട്സ സ്വയം പറഞ്ഞു.
03:58
So Kaluza said to himself,
ഐൻസ്റ്റൈൻ ഗരുത്വാകർഷണത്തിന്റെ
പ്രവർത്തനം കണ്ടുപിടിച്ചു.
04:02
Einstein has been able to describe gravity
അന്തരാളത്തിലെ സങ്കോചങ്ങളുടെയും
വളവുകളുടെയും അടിസ്ഥാനത്തിൽ
04:04
in terms of warps and curves in space --
കൃത്യമായി പറഞ്ഞാൽ, അന്തരവും സമയവും.
04:07
in fact, space and time, to be more precise.
വേറൊരു ശക്തി വച്ച് ഞാനും ഈ കളി തന്നെ കളിച്ചാലോ?
എന്ന് കലുട്സ ചിന്തിച്ചു.
04:09
Maybe I can play the same game with the other known force,
അന്ന് അറിയപ്പെട്ടിരുന്ന
വിദ്യുത് -കാന്തിക ശക്തിവച്ച്.
04:12
which was, at that time, known as the electromagnetic force --
ഇന്ന് വേറെയും നമുക്കറിയാം, പക്ഷെ, അക്കാലത്തു
04:17
we know of others today, but at that time
ആളുകള് ഇതൊന്നിനെപ്പറ്റി മാത്രമായിരുന്നു ചിന്തിച്ചിരുന്നത്.
04:20
that was the only other one people were thinking about.
വൈദ്യുതിക്കും, കാന്തിക പ്രഭാവത്തിനും ഒക്കെയായിട്ടുള്ള ശക്തി.
04:22
You know, the force responsible for electricity
വിദ്യുത്-കാന്തിക പ്രഭാവത്തെ പറ്റി പഠിച്ചുകൊണ്ടു
ഇതേ കളി കളിക്കാം എന്നായി കലുട്സ
04:24
and magnetic attraction and so forth.
നേരത്തെ സൂചിപ്പിച്ച സങ്കോചങ്ങളും
വളവുകളും വച്ച്.
04:26
So Kaluza says, maybe I can play the same game
അപ്പോഴാണ് മറ്റൊരു ചോദ്യം ഉയർന്നത്.
എന്തിലുള്ള സങ്കോചങ്ങളും, വളവുകളും?
04:28
and describe electromagnetic force in terms of warps and curves.
ഐസ്റ്റൈൻ ഗുരുത്വാകർഷണം വിശദീകരിക്കാൻ
അന്തരവും,സമയവും ഉപയോഗിച്ച് കഴിഞ്ഞിരുന്നു.
04:31
That raised a question: warps and curves in what?
സങ്കോച്ചങ്ങളും വളവുകളും,
ഗുരുത്വാകർഷണം വിവരിക്കാൻ
04:35
Einstein had already used up space and time,
പിന്നെ ഒരു വളയം വളയ്ക്കാൻ ഒന്നും തന്നെ
ബാക്കി ഉണ്ടായിരുന്നില്ല.
04:38
warps and curves, to describe gravity.
അപ്പോൾ കലുട്സ പറഞ്ഞു. "ശരി..ചിലപ്പോൾ വേറെയും
അന്തരങ്ങളുടെ മാനങ്ങൾ ഉണ്ടായേക്കാം."
04:43
There didn't seem to be anything else to warp or curve.
ഒരു ശക്തി കൂടി വിശദീകരിക്കണമെങ്കിൽ
എനിക്ക് ഒരു മാനം കൂടി വേണ്ടിവരുമായിരിക്കും
04:45
So Kaluza said, well, maybe there are more dimensions of space.
ലോകത്തിൽ മൂന്നല്ല, മറിച്ച് നാല് മാനങ്ങൾ ഉണ്ടെന്ന്
അദ്ദേഹം വിചാരിച്ചു
04:48
He said, if I want to describe one more force,
വിദ്യുത്-കാന്തിക പ്രഭാവം ആ നാലാം മാനത്തിലെ സങ്കോച്ചങ്ങളും, വളവുകളും കൊണ്ടായിരിക്കും
04:53
maybe I need one more dimension.
പക്ഷെ ഒരു കാര്യമുണ്ട്.
04:55
So he imagined that the world had four dimensions of space, not three,
മൂന്നല്ല ,നാല് മാനങ്ങൾ ഉള്ള പ്രപഞ്ചത്തിലെ
സമവാക്യങ്ങൾ രൂപപപെടുത്തവെ
04:57
and imagined that electromagnetism was warps and curves
ഐൻസ്റ്റെൻ, മൂന്നു മാനങ്ങൾ ഉള്ള പ്രപഞ്ചത്തിനു വേണ്ടി
രൂപപ്പെടുത്തിയ പഴയ സമവാക്യങ്ങളും,
05:01
in that fourth dimension. Now here's the thing:
ഗുരുത്വാകർഷണത്തിന് വേണ്ടിയുള്ളവ,
05:05
when he wrote down the equations describing warps and curves
നാലാം മാനത്തിനു വേണ്ട പുതിയൊരു സമവാക്യത്തോടുകൂടി,
കലുട്സ കണ്ടെത്തി
05:07
in a universe with four space dimensions, not three,
ആ സമവാക്യം അദ്ദേഹം നിരീക്ഷിച്ചപ്പോൾ
05:10
he found the old equations that Einstein had already derived in three dimensions --
അത് മറ്റൊരു സമവാക്യവും ആയിരുന്നില്ല, മറിച്ച്
05:13
those were for gravity --
അത് ശാസ്ത്രജ്ഞർ വിദ്യുത് -കാന്തിക പ്രഭാവത്തെ
വിശദീകരിച്ചിരുന്ന സമവാക്യമായിരുന്നു.
05:17
but he found one more equation because of the one more dimension.
ആശ്ചര്യം !. അത് പൊട്ടി മുളച്ചു വന്നു.
05:18
And when he looked at that equation,
ഈ കണ്ടുപിടുത്തം കൊണ്ട് അദ്ദേഹം
അത്യധികം ഉത്തെജിതനായി.
05:22
it was none other than the equation
അദ്ദേഹം വീടിനു ചുറ്റും "വിജയം",എന്ന്
അലറിക്കൊണ്ട്‌ ഓടി നടന്നു.
05:24
that scientists had long known to describe the electromagnetic force.
കാരണം, ഒരു ഏകീകൃത സിദ്ധാന്തം
അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നു.
05:26
Amazing -- it just popped out.
പക്ഷെ,സിദ്ധാന്തത്തെ വളരെ കാര്യമായിട്ട് എടുത്തിരുന്ന
ഒരാളായിരുന്നു കലുട്സ
05:29
He was so excited by this realization
അദ്ദേഹം, ഒരു പക്ഷെ,
05:31
that he ran around his house screaming, "Victory!" --
ഒരു കഥയുണ്ട്, അദ്ദേഹം
നീന്തല്‍ പഠിച്ചതിനു പിറകിൽ
05:34
that he had found the unified theory.
അദ്ദേഹം ഒരു പുസ്തകം വായിച്ചു,
നീന്തലിനെ കുറിച്ചുള്ള ഒരു ചെറുപുസ്‌തകം.
05:37
Now clearly, Kaluza was a man who took theory very seriously.
(സദസ്സിൽ ചിരി)
05:40
He, in fact --
എന്നിട്ട് സമുദ്രത്തിലേക്ക് എടുത്തു ചാടി.
05:47
there is a story that when he wanted to learn how to swim,
ഈ മനുഷ്യൻ സിദ്ധാന്തത്തിനു വേണ്ടി
സ്വജീവിതം പണയപ്പെടുത്തുന്ന ആളാണ്‌.
05:48
he read a book, a treatise on swimming --
പക്ഷെ, നമ്മിൽ പ്രായോഗികമായ മനസ്സുള്ള ചിലർക്ക്,
05:51
(Laughter)
രണ്ടു ചോദ്യങ്ങൾ ഉടനടി
ഈ നിരീക്ഷണത്തിൽ നിന്നുണ്ടാകും.
05:54
-- then dove into the ocean.
ഒന്ന്: അധിക മാനങ്ങൾ
അന്തരാളത്തിൽ ഉണ്ടെങ്കിൽ,അവ എവിടെ?
05:55
This is a man who would risk his life on theory.
നമുക്ക് അവ കാണാൻ കഴിയുന്നില്ലല്ലോ.
05:57
Now, but for those of us who are a little bit more practically minded,
പിന്നെ രണ്ട് : ഈ സിദ്ധാന്തം
വിശദമായി ഉപയോഗപ്പെടുത്തുമ്പോൾ പ്രവർത്തിക്കുമോ?
06:00
two questions immediately arise from his observation.
നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ
ഇത് പ്രയോഗിക്കുമ്പോൾ?
06:04
Number one: if there are more dimensions in space, where are they?
ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടതു
1926 -ൽ ആണ്.
06:07
We don't seem to see them.
ഓസ്കാർ ക്ളൈൻ എന്നൊരു വ്യക്തിയാണ്
അതിന് ഉത്തരം പറഞ്ഞത്.
06:11
And number two: does this theory really work in detail,
മാനങ്ങൾ രണ്ടു വകഭേദങ്ങളിൽ ഉണ്ടാകാം എന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു
06:13
when you try to apply it to the world around us?
വലിപ്പമേറിയ ,എളുപ്പം കാണാവുന്ന മാനങ്ങളും
06:17
Now, the first question was answered in 1926
പിന്നെ ചെറുതും, വളഞ്ഞു തിരിഞ്ഞതുമായ
മാനങ്ങളും ഉണ്ടാകാം.
06:20
by a fellow named Oskar Klein.
നമ്മുടെ ചുറ്റുമുള്ളതും, എന്നാൽ
തീരെ ചെറിയ വളഞ്ഞു തിരിഞ്ഞതുമായ മാനങ്ങൾ.
06:24
He suggested that dimensions might come in two varieties --
നമുക്കവയെ കാണാൻ കൂടി കഴിയില്ല.
06:26
there might be big, easy-to-see dimensions,
അത് നിങ്ങളെ ദൃശ്യവല്കരിച്ചു കാണിക്കാൻ
എന്നെ അനുവദിക്കു.
06:30
but there might also be tiny, curled-up dimensions,
നിങ്ങൾ എന്തെങ്കിലും ഒന്നിനെ
നോക്കുന്നതായി വിചാരിക്കുക.
06:33
curled up so small, even though they're all around us,
ഉദാഹരണത്തിന്,
ഒരു ട്രാഫിക്‌ ലൈറ്റ് പോസ്റ്റിന്റെ കമ്പി.
06:36
that we don't see them.
ഇത് മൻഹട്ടനിലെതാണ്. നിങ്ങൾ ഇപ്പോൾ
സെൻട്രൽ പർകിലാണ്-- അത് ഇവിടെ പ്രസിദ്ധമല്ല--
06:39
Let me show you that one visually.
ദൂരെയുള്ള ഒരു ദൃശ്യബിന്ദുവിൽ നിന്നും
ആ കമ്പിക്ക് ഒരു മാനം മാത്രമേ ഉള്ളുവെന്നു തോന്നു.
06:41
So, imagine you're looking at something
പക്ഷെ, ആ കമ്പിക്കു കുറച്ചു ഘനം ഉണ്ടെന്നു
എനിക്കും, നിങ്ങള്ക്കും അറിയാം.
06:43
like a cable supporting a traffic light.
വളരെ ദൂരെ നിന്നു അത് കാണാൻ പ്രയാസമാണ്.
06:45
It's in Manhattan. You're in Central Park -- it's kind of irrelevant --
പക്ഷെ, വളരെ അടുത്ത് ചെന്ന് ,
06:47
but the cable looks one-dimensional from a distant viewpoint,
അതിലൂടെ നടക്കുന്ന
ഒരു ഉറുമ്പിന്റെ കാഴ്ചപ്പാടിൽ ചെന്ന് നോക്കിയാൽ--
06:50
but you and I all know that it does have some thickness.
ഉറുമ്പുകൾ ചെറുതായതിനാൽ അവയ്ക്ക്
എല്ലാ മാനങ്ങളെയും ഉപയോഗിക്കാൻ സാധിക്കുന്നു.
06:54
It's very hard to see it, though, from far away.
ദൂരമുള്ള മാനം
06:57
But if we zoom in and take the perspective of, say,
പക്ഷെ പ്രദക്ഷിണവും, അപ്രദക്ഷിണമായിട്ടുള്ള ദിശകൾ.
06:59
a little ant walking around --
നിങ്ങൾ ഇതിനെ അഭിനന്ദിക്കും എന്ന് ഞാൻ കരുതുന്നു.
07:01
little ants are so small that they can access all of the dimensions --
ഈ ഉറുമ്പുകളെകൊണ്ട് ഇത് ചെയ്യിക്കാൻ കുറെ നേരമെടുത്തു.
07:03
the long dimension,
(സദസ്സിൽ ചിരി)
07:06
but also this clockwise, counter-clockwise direction.
മാനങ്ങൾ രണ്ടു തരം ഉണ്ടെന്നു
ഇത് വിവരിക്കുന്നു
07:08
And I hope you appreciate this.
വലുതും ചെറുതും. നമുക്ക് ചുറ്റുമുള്ള
വലിയ മാനങ്ങൾ
07:11
It took so long to get these ants to do this.
മാത്രമാണ് നമുക്ക് കാണാനാവുന്നത്
എന്നുള്ള ആശയം,
07:13
(Laughter)
എന്നാൽ, വളഞ്ഞു തിരിഞ്ഞുള്ള വേറെ മാനങ്ങളും
ഉണ്ടായേക്കാം,
07:15
But this illustrates the fact that dimensions can be of two sorts:
ആ കമ്പിയുടെ വൃത്താകൃതിയിലുള്ള പ്രതലം പോലെ,
07:16
big and small. And the idea that maybe the big dimensions around us
തീരെ ചെറുതായതിനാൽ ഇത്ര നാളും
അവ അദൃശ്യമായിരുന്നു.
07:19
are the ones that we can easily see,
അത് എങ്ങനെയിരിക്കുമെന്ന് കാണിക്കാൻ
എന്നെ അനിവദിക്കു.
07:23
but there might be additional dimensions curled up,
ഇപ്പൊ നമ്മൾ അന്തരാളത്തെ അങ്ങനെ തന്നെ
നോക്കുകയാണെങ്കിൽ,
07:25
sort of like the circular part of that cable,
എനിക്ക് തീർച്ചയായും രണ്ടു മാനങ്ങൾ മാത്രമേ
സ്ക്രീനിൽ കാണിക്കാൻ സാധിക്കു.
07:28
so small that they have so far remained invisible.
നിങ്ങളിൽ കുറച്ചുപേർ
അത് എന്നെങ്കിലും ശരിയാക്കുമായിരിക്കും.
07:30
Let me show you what that would look like.
സ്ക്രീനിൽ നിരപ്പല്ലാത്ത എല്ലാം
വേറെ മാനങ്ങളാണ്.
07:34
So, if we take a look, say, at space itself --
ചെറുതായി,ചെറുതായി,ചെറുതായി...
07:36
I can only show, of course, two dimensions on a screen.
അന്തരാളാളത്തിൻറെ അതിസൂക്ഷ്‌മമായ ആഴങ്ങളിലേക്ക്
ഇറങ്ങി ചെല്ലുന്നു ...
07:39
Some of you guys will fix that one day,
ഇതാണ് ആശയം,
07:43
but anything that's not flat on a screen is a new dimension,
നിങ്ങള്ക്ക്, വേറെയും
വളഞ്ഞുതിരിഞ്ഞ മാനങ്ങൾ ഉണ്ടായേക്കാം--
07:45
goes smaller, smaller, smaller,
ഇതാ വൃത്താകൃതിയുള്ള ഒരു മാനം--
തീരെ ചെറുതായതിനാൽ ഇവ ദൃശ്യമല്ല.
07:47
and way down in the microscopic depths of space itself,
പക്ഷെ നിങ്ങൾ അവിടെകൂടി നടക്കുന്ന
അതിസൂക്ഷ്‌മമായ ഒരു ഉറുമ്പായിരുന്നെങ്കിൽ,
07:49
this is the idea,
നമുക്കറിയാവുന്ന വലിയ മാനങ്ങളിൽ കൂടി
നടക്കുവാൻ നിങ്ങൾക്ക് സാധിക്കും--
07:53
you could have additional curled up dimensions --
അതായതു ആ ചട്ടക്കൂടിന്റെ ഭാഗം--
07:54
here is a little shape of a circle -- so small that we don't see them.
എന്നാൽ തീരെ ചെറിയ വളഞ്ഞു തിരിഞ്ഞു ഇരിക്കുന്ന
മാനവും നിങ്ങൾക്ക് ഉപയോഗിക്കാനാകും.
07:56
But if you were a little ultra microscopic ant walking around,
അവ തീരെ ചെറുതായതിനാൽ
നമ്മുടെ നഗ്ന നേത്രങ്ങൾ വച്ച് കാണാൻ ആവില്ല.
07:59
you could walk in the big dimensions that we all know about --
വളരെ ഉൽകൃഷ്ടങ്ങളായ
ഉപകരണങ്ങൾ കൊണ്ട് പോലും അവ ദൃശ്യമാവില്ല.
08:03
that's like the grid part --
അന്തരാളത്തിന്റെ ഘടനയിൽ
വളരെ ആഴത്തിൽ ഒതുക്കി വച്ചിരിക്കുന്ന,
08:05
but you could also access the tiny curled-up dimension
വേറെയും മാനങ്ങൾ ഉണ്ടാവാം എന്നതാണ് ഈ ആശയം,
നമുക്ക് ഇവിടെ കാണാവുന്നത്‌ പോലെ.
08:07
that's so small that we can't see it with the naked eye
ഇത് ഒരു വിശദീകരണം ആണ്
08:10
or even with any of our most refined equipment.
നമുക്ക് കാണാവുന്നതിനേക്കാൾ കൂടുതൽ മാനങ്ങൾ
പ്രപഞ്ചത്തിൽ ഉണ്ടാകാം എന്നതിനെ പറ്റി.
08:12
But deeply tucked into the fabric of space itself,
എന്നാൽ ഞാൻ ചോദിച്ച രണ്ടാമത്തെ ചോദ്യം:
08:15
the idea is there could be more dimensions, as we see there.
ഈ സിദ്ധാന്തം ശരിക്കും പ്രാവർത്തികമാണോ?
08:18
Now that's an explanation
യഥാർഥത്തിലുള്ള ലോകത്തിൽ
ഇതിനെ പ്രയോഗിക്കുമ്പോൾ?
08:22
about how the universe could have more dimensions than the ones that we see.
ഐൻസ്റ്റൈനും, കലുട്സയും മറ്റു പലരും
08:26
But what about the second question that I asked:
ഈ ചട്ടക്കൂട് സ്‌ഫുടം ചെയ്തെടുക്കാനും
08:30
does the theory actually work
പ്രപഞ്ചത്തിലെ ഊര്‍ജ്ജതന്ത്രത്തിൽ
ഉപയോഗിക്കാനും ശ്രമിച്ചു
08:33
when you try to apply it to the real world?
ആ സമയത്ത് മനസ്സിലാക്കപ്പെട്ടതു പോലെ.
പക്ഷെ അത് പ്രാവര്ത്തികമായിരുന്നില്ല.
08:35
Well, it turns out that Einstein and Kaluza and many others
വിശദമായി പറഞ്ഞാൽ, ഒരു ഉദാഹരണമായി,
08:37
worked on trying to refine this framework
ഇലെക്ട്രോണിന്റെ പിണ്ഡം കണ്ടു പിടിക്കാൻ
അവർക്ക് കഴിഞ്ഞില്ല.
08:40
and apply it to the physics of the universe
ഈ സിദ്ധാന്തത്തിലൂടെ.
08:45
as was understood at the time, and, in detail, it didn't work.
കുറെ ആളുകള് ഇതിന്മേൽ പ്രവർത്തിച്ചിരുന്നു.
പക്ഷെ '40'കളോടെ, തീർച്ചയായും, '50'കളോടെ .
08:48
In detail, for instance,
വളരെ അസാധാരണവും, എന്നാൽ വളരെ അധികം
ശ്രദ്ധ പിടിച്ചു പറ്റുന്നതുമായ ഈ ആശയം
08:52
they couldn't get the mass of the electron
എങ്ങനെ ഊര്‍ജ്ജതന്ത്രത്തിലെ നിയമങ്ങൾ
എകീകരിക്കാം എന്നുള്ളത്,പോയി കഴിഞ്ഞിഒരുന്നു.
08:53
to work out correctly in this theory.
നമ്മുടെ ഈ കാലഘടത്തിൽ
അത്ഭുതകരമായ എന്തോ സംഭവിച്ചത് വരെ.
08:55
So many people worked on it, but by the '40s, certainly by the '50s,
ഈ കാലഘട്ടത്തിൽ ഊർജതന്ത്രത്തിലെ നിയമങ്ങള
എകീകരിക്കാനുള്ള ഒരു പുതിയ രീതി,
08:57
this strange but very compelling idea
എന്നെപോലുള്ള ഊര്‍ജ്ജതന്ത്രജ്ഞന്മാർ
പിന്തുടരുന്നു ,
09:02
of how to unify the laws of physics had gone away.
ലോകം ഒട്ടുക്കുള്ള
വേറെ പലരെയും പോലെ,
09:06
Until something wonderful happened in our age.
ഇതാണ് , നിങ്ങൾ നേരത്തെ സൂചിപ്പിച്ച,
സൂപ്പർസ്ട്രിംഗ് സിദ്ധാന്തം.
09:09
In our era, a new approach to unify the laws of physics
സൂപ്പർസ്ട്രിംഗ് സിദ്ധാന്തത്തിന്റെ
അത്ഭുതകരമായ വസ്തുത എന്തെന്നാൽ,
09:13
is being pursued by physicists such as myself,
അധികമായുള്ള മാനങ്ങളുമായി ആദ്യ നോട്ടത്തിൽ
ഇതിനു ഒരു ബന്ധവുമില്ല,
09:17
many others around the world,
പക്ഷെ ഈ സിദ്ധാന്തം നമ്മൾ പഠിക്കുമ്പോൾ,
09:19
it's called superstring theory, as you were indicating.
ഒരു പുതു രീതിയിൽ നേരത്തെ പറഞ്ഞ ആശയം
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി നമുക്ക് കാണാം.
09:21
And the wonderful thing is that superstring theory
അതെങ്ങനെയാണെന്നു ഞാൻ ഇപ്പോൾ പറയാം.
09:24
has nothing to do at first sight with this idea of extra dimensions,
സൂപ്പർസ്ട്രിംഗ് സിദ്ധാന്തം-- എന്താണിത്?
09:28
but when we study superstring theory,
ഈ സിദ്ധാന്തം
ഉത്തരം പറയാൻ ശ്രമിക്കുന്ന ചോദ്യം ഇതാണ്:
09:32
we find that it resurrects the idea in a sparkling, new form.
എന്തൊക്കെയാണ് മൗലികമായ, അടിസ്ഥാനപരമായ,
അവിഭാജ്യമായ,മുറിക്കാൻ കഴിയാത്തതുമായ ഘടകങ്ങൾ
09:35
So, let me just tell you how that goes.
നാം ജീവിക്കുന്ന ഈ ലോകത്തിലെ
എല്ലാം ഉണ്ടാക്കിയിരിക്കുന്ന ഘടകങ്ങൾ?
09:38
Superstring theory -- what is it?
ആശയം ഇത്പോലെയാണ്.
09:40
Well, it's a theory that tries to answer the question:
പരിചിതമായ ഒരു സാധനത്തെ നോക്കുന്നതായി വിചാരിക്കുക,
ഒരു മെഴുകുതിരിയും അതിന്റെ പിടിയും,
09:42
what are the basic, fundamental, indivisible, uncuttable constituents
എന്തുവച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്ന്
കണ്ടുപിടിക്കണമെന്നു വിചാരിക്കുക
09:44
making up everything in the world around us?
അതെന്തൊക്കെയാനെന്നു അറിയാനായി
നമുക്ക് അതിന്റെ ആഴങ്ങളിലേക്ക് ഒരു യാത്ര പോകാം.
09:49
The idea is like this.
നമുക്കറിയാം -- വേണ്ടുവോളം ആഴത്തിൽ പോയാൽ
അവിടെ പരമാണുക്കളെ കാണമെന്ന്.
09:53
So, imagine we look at a familiar object, just a candle in a holder,
പരമാണുവല്ല കഥയുടെ അവസാനം
എന്നും നമുക്കറിയാം.
09:55
and imagine that we want to figure out what it is made of.
അവയ്ക്ക് ഒരു മൂലബിന്ദുവും
അതിനു ചുറ്റും ചെറിയ ഇലെക്ട്രോണുകളും പായുന്നു
10:00
So we go on a journey deep inside the object and examine the constituents.
ന്യൂട്രോണുകൾക്കും പ്രോടോണുകൾക്കൊപ്പം.
10:03
So deep inside -- we all know, you go sufficiently far down, you have atoms.
പ്രോടോണുകക്കും ന്യൂട്രോണുൾക്കുമകത്ത്‌
ക്വാർക്സ് എന്ന ചെറിയ കണികകളും ഉണ്ട്
10:07
We also all know that atoms are not the end of the story.
ഇവിടെയാണ്‌ പരമ്പരാഗത ആശയങ്ങൾ
അവസാനിക്കുന്നത്.
10:11
They have little electrons that swarm around a central nucleus
ഇനി ഇതാ സൂപ്പർസ്ട്രിംഗ് സിദ്ധാന്തത്തിന്റെ
പുതിയ ആശയം.
10:14
with neutrons and protons.
ഈ കണികകളുടെ ആഴങ്ങളിൽ വേറൊന്നാണ്‌ ഉള്ളത്.
10:18
Even the neutrons and protons have smaller particles inside of them known as quarks.
നൃത്തം ചെയ്യുന്ന ഊർജ്ജത്തിന്റെ ഒരു നൂല് ആണ് അത്.
10:19
That is where conventional ideas stop.
അത് ഒരു വിറയ്ക്കുന്ന നൂല് പോലെയാണ്
കാണുന്നത്--
10:24
Here is the new idea of string theory.
അതിൽ നിന്നാണ്
സ്ട്രിംഗ് സിദ്ധാന്തത്തിന്റെ ഉത്ഭവം
10:27
Deep inside any of these particles, there is something else.
ഒരു തന്ത്രിവാദ്യത്തിൽ കാണുന്ന
വിറയ്ക്കുന്ന കമ്പികൾ പോലെതാന്നെയാണ് അത്
10:29
This something else is this dancing filament of energy.
പല ക്രമങ്ങളിൽ വിറയ്ക്കാൻ കഴിയുന്നവ,
10:34
It looks like a vibrating string --
ഇവക്കും അങ്ങനെ പല ക്രമങ്ങളിൽ
വിറയ്ക്കുവാൻ സാധിക്കുന്നു.
10:37
that's where the idea, string theory comes from.
അവ സംഗീതത്തിലെ നാദങ്ങൾ ഉണ്ടാക്കുന്നില്ല.
10:39
And just like the vibrating strings that you just saw in a cello
മറിച്ച് അവ ഈ ലോകം ഉണ്ടാക്കിയിരിക്കുന്ന
പല തരത്തിലുള്ള കണികകൾ ഉണ്ടാക്കുന്നു.
10:41
can vibrate in different patterns,
അപ്പോൾ ഈ ആശയങ്ങൾ ഒക്കെ ശരിയാണെങ്കിൽ,
10:44
these can also vibrate in different patterns.
ഇങ്ങനെയായിരിക്കും
പ്രപഞ്ചത്തിന്റെ അതി സൂക്ഷ്മമായ ദൃശ്യം
10:46
They don't produce different musical notes.
ഇത് ഉണ്ടാക്കിയിരിക്കുന്നത് കുറെ,
10:48
Rather, they produce the different particles making up the world around us.
സൂക്ഷ്മമായ വിറയ്ക്കുന്ന തന്തുക്കൾ കൊണ്ടാണ്,
10:50
So if these ideas are correct,
അവ വിവിധ തരംഗദൈര്‍ഘ്യങ്ങൾ
ഉള്ളവയായിരിക്കും.
10:54
this is what the ultra-microscopic landscape of the universe looks like.
വിവിധ തരംഗദൈര്‍ഘ്യങ്ങൾ
വിവിധ തരം കണങ്ങളെ ഉണ്ടാക്കും.
10:55
It's built up of a huge number
ഈ വിവിധ തരം കണങ്ങൾ ആണ്
11:00
of these little tiny filaments of vibrating energy,
നമ്മുടെ ലോകത്തിലെ സമൃദ്ധിയുടെ കാരണം.
11:02
vibrating in different frequencies.
ഇപ്പോൾ നിങ്ങൾക്ക് ഇവിടെ ഏകീകരണം കാണാം,
11:06
The different frequencies produce the different particles.
ദ്രവ്യ പദാർഥങ്ങൾ, ഇലെക്ട്രോണുകകൾ,ക്വാർക്സുകൾ,
11:08
The different particles are responsible
വികിരണ പദാർഥങ്ങൾ,ഫോട്ടോണ്‍സ്, ഗ്രാവിറ്റൊണ്‍സ് എല്ലാം ഈ വസ്തുവിനാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നു.
11:11
for all the richness in the world around us.
അപ്പോൾ ദ്രവ്യങ്ങളും, പ്രപഞ്ച ശക്തികളും എല്ലാം ഒന്നിച്ചു ഒന്നിച്ചു ചേര്‍ക്കുകയാണ്
11:14
And there you see unification,
വിറയ്ക്കുന്ന തന്തുകളുടെ ഒരു കൂട്ടം നിർദേശങ്ങൾക്ക് കീഴിൽ.
11:17
because matter particles, electrons and quarks,
ഇതാണ് നമ്മൾ ഒരു ഏകീകൃതമായ സിദ്ധാന്തത്തിലൂടെ അർത്ഥമാക്കുന്നത്.
11:19
radiation particles, photons, gravitons, are all built up from one entity.
ഇനി ഇതാ വരുന്നു ആ പ്രശ്നം.
11:22
So matter and the forces of nature all are put together
സ്ട്രിംഗ് സിദ്ധാന്തത്തിന്റെ ഗണിതശാസ്ത്രം നമ്മൾ പഠിക്കുമ്പോൾ,
11:28
under the rubric of vibrating strings.
അത് പ്രവർത്തിക്കുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും,
11:32
And that's what we mean by a unified theory.
മൂന്നു മാനങ്ങൾ മാത്രമുള്ള പ്രപഞ്ചത്തിൽ.
11:34
Now here is the catch.
നാലോ, അഞ്ചൊ എന്തിനു! ആറ് മാനങ്ങളുള്ള പ്രപഞ്ചത്തിൽ പോലും അത് പ്രവർത്തിക്കില്ല.
11:38
When you study the mathematics of string theory,
അവസാനം,സമവാക്യങ്ങൾ പഠിച്ച്, അത് പ്രവർത്തിക്കും എന്ന് കാണിക്കാം,
11:40
you find that it doesn't work
പത്ത് മാനങ്ങളുള്ള ഒരു പ്രപഞ്ചത്തിലും,
11:43
in a universe that just has three dimensions of space.
പിന്നെ സമയത്തിന്റെ ഒരു മാനവും വേണം.
11:45
It doesn't work in a universe with four dimensions of space, nor five, nor six.
ഇത് നമ്മെ കലുട്സയുടെയും ക്ളൈനിന്റെയും
ആശയത്തിലേക്ക് തിരെകെ കൊണ്ടുപോകുന്നു--
11:48
Finally, you can study the equations, and show that it works
നമ്മുടെ ലോകത്തെ , ഉചിതമായി വിവരിച്ചാൽ,
11:52
only in a universe that has 10 dimensions of space
അതിൽ കൂടുതൽ മാനങ്ങൾ ഉള്ളതായി
നമുക്ക് കാണാൻ കഴിയും.
11:56
and one dimension of time.
ഇപ്പൊ നിങ്ങൾ
ഇതിനെ പറ്റി ചിന്തിച്ചിട്ട് പറയും ,
12:00
It leads us right back to this idea of Kaluza and Klein --
ശരി, അധിക മാനങ്ങൾ വളരെ ഇറുകിയും
വളഞ്ഞു തിരിഞ്ഞും ആണെങ്കിൽ,
12:02
that our world, when appropriately described,
ശരിയാണ്, തീരെ ചെറുതാണെങ്കിൽ
അവ നമ്മുക്ക് ദൃശ്യമാവില്ല.
12:07
has more dimensions than the ones that we see.
പക്ഷെ, ചെറിയ പച്ച മനുഷ്യരുടെ ഒരു കൂട്ടം
അവിടെ ചുറ്റി നടക്കുന്നുണ്ടെങ്കിൽ,
12:10
Now you might think about that and say, well,
അവരെയും നിങ്ങൾ തീരെ ചെറുതാക്കിയെങ്കിൽ,
അവരെയും നമുക്ക് കാണാൻ കഴിയില്ല. ശരിയാണ്.
12:13
OK, you know, if you have extra dimensions, and they're really tightly curled up,
ഇതാണ് സ്ട്രിംഗ് സിദ്ധാന്തത്തിന്റെ
വേറൊരു പ്രവചനം--
12:16
yeah, perhaps we won't see them, if they're small enough.
അല്ല,അതല്ല സ്ട്രിംഗ് സിദ്ധാന്തത്തിന്റെ
മറ്റൊരു പ്രവചനം.
12:19
But if there's a little tiny civilization of green people walking around down there,
(സദസ്സിൽ ചിരി)
12:23
and you make them small enough, and we won't see them either. That is true.
പക്ഷെ, ഇത് ഒരു ചോദ്യം ഉയർത്തുന്നു:
12:26
One of the other predictions of string theory --
നമ്മൾ ഈ അധിക മാനങ്ങളെ
എവിടെയോ മറയ്ക്കാൻ നോക്കുകയാണോ,
12:31
no, that's not one of the other predictions of string theory.
അതോ, അവ നമ്മോട്
ഈ ലോകത്തെ പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?
12:34
(Laughter)
ഇനി ബാക്കി ഉള്ള സമയത്തിൽ,
ഞാൻ അവയുടെ രണ്ടു സവിശേഷതകൾ പറയാം.
12:37
But it raises the question:
ആദ്യമായി,നമ്മളിൽ പലരുടേയും വിചാരം,
ഈ അധിക മാനങ്ങൾ
12:38
are we just trying to hide away these extra dimensions,
കൂടുതൽ ആഴമുള്ള ഒരു ചോദ്യത്തിന്റെ ഉത്തരവും
പേറി നില്ക്കുകയാണ് എന്ന്
12:40
or do they tell us something about the world?
സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ,
സൈദ്ധാന്തിക ശാസ്ത്രത്തിലെ,
12:42
In the remaining time, I'd like to tell you two features of them.
ആ ചോദ്യം ഇതാണ്:
നാം നമുക്ക് ചുറ്റും നോക്കുമ്പോൾ,
12:45
First is, many of us believe that these extra dimensions
ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ് കൊല്ലമായി,
12:49
hold the answer to what perhaps is the deepest question
നമ്മുടെ പ്രപഞ്ചത്തെ വിവരിക്കുന്ന
ഇരുപതോളം സംഖ്യകളുണ്ട്.
12:53
in theoretical physics, theoretical science.
ഈ സംഖ്യകളിൽ കണികകളുടെ പിണ്ഡം,
12:57
And that question is this: when we look around the world,
അതായതു, ഇലെക്ട്രോണുകളും, ക്വാർക്സുകൾ,
ഗുരുത്വാകർഷണ ശക്തിയുടെ അളവ്,
13:00
as scientists have done for the last hundred years,
വിദ്യുത്-കാന്തിക പ്രഭാവത്തിന്റെ ശക്തി--
13:04
there appear to be about 20 numbers that really describe our universe.
ഇരുപതു സംഖ്യകളുടെ ഒരു പട്ടിക.
13:06
These are numbers like the mass of the particles,
അവ അത്യധികം കൃത്യതയോടെ
അളന്നു രേഖപ്പെടുതിയിരിക്കുന്നു.
13:10
like electrons and quarks, the strength of gravity,
പക്ഷെ ആർക്കും ഇതിനു ഒരു വിശദീകരണവും ഇല്ല
13:13
the strength of the electromagnetic force --
ഈ സംഖ്യകൾക്കു ഈ തിട്ടമായ വിലകകൾ ഉള്ളതിന്.
13:15
a list of about 20 numbers
ഇനി, സ്ട്രിംഗ് സിദ്ധാന്തത്തിനു
ഇതിന് ഉത്തരം പറയാൻ കഴിയുമോ?
13:17
that have been measured with incredible precision,
ഇത് വരെ കഴിഞ്ഞിട്ടില്ല.
13:19
but nobody has an explanation
പക്ഷെ, എന്തുകൊണ്ട് ആ സംഖ്യകൾക്കു ആ വിലകൾ
ഉണ്ടെന്നുള്ളത്,നമ്മുടെ വിശ്വാസത്തിൽ,
13:22
for why the numbers have the particular values that they do.
അധിക മാനങ്ങളുടെ ആകൃതി അനുസരിച്ചായിരിക്കാം.
13:24
Now, does string theory offer an answer?
അത്ഭുതകരമായ കാര്യമെന്തെന്നാൽ,
ആ സംഖ്യകൾക്ക്,
13:28
Not yet.
ഇപ്പൊ അറിയാവുന്നതിൽ നിന്നും
വേറിട്ടുള്ള വിലകൾ ആണ് ഉണ്ടായിരുന്നതെങ്കിൽ,
13:31
But we believe the answer for why those numbers have the values they do
നമ്മുക്ക് ഇപ്പോൾ അറിയാവുന്ന ഈ പ്രപഞ്ചം
ഉണ്ടാകുമായിരുന്നില്ല.
13:32
may rely on the form of the extra dimensions.
ഇത് വളരെ ആഴമേറിയ ഒരു ചോദ്യമാണ്.
13:36
And the wonderful thing is, if those numbers
എന്തുകൊണ്ടാണ് ആ സംഖ്യകൾ
ഇത്രയും സൂക്ഷ്മമായി നിർണയിച്ചിരിക്കുന്നത്
13:39
had any other values than the known ones,
അവ നക്ഷത്രങ്ങളെ തിളങ്ങാൻ സഹായിക്കുന്നു,
ഗ്രഹങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു,
13:41
the universe, as we know it, wouldn't exist.
ആ സംഖ്യകളുടെ മൂല്യങ്ങളെ വച്ച്
തട്ടിക്കളിച്ചാൽ,നമുക്ക് മനസ്സില്ലാകും,
13:44
This is a deep question.
ഇപ്പൊ
ഞാനൊരു ഇരുപതു മുഖവട്ടം മുകളിൽ ആണെങ്കിൽ,
13:47
Why are those numbers so finely tuned
എന്നിട്ട് നിങ്ങളോട് ഇവിടെ വന്നു
ആ മൂല്യങ്ങളെ മാറ്റാൻ അനുവദിക്കുകയാണെങ്കിൽ,
13:48
to allow stars to shine and planets to form,
എന്ത് ചെറിയ മാറ്റം നടത്തിയാലും
ഈ പ്രപഞ്ചം അപ്രത്യക്ഷമാകും.
13:50
when we recognize that if you fiddle with those numbers --
അപ്പോൾ, നമുക്ക് ഈ ഇരുപതു സംഖ്യകളും
വിശദീകരിക്കാമോ?
13:52
if I had 20 dials up here
സ്ട്രിംഗ് സിദ്ധാന്തം പറയുന്നു,
ഈ ഇരുപതു സംഖ്യകളും
13:55
and I let you come up and fiddle with those numbers,
സൂചിപ്പിക്കുന്നത്
ആ അധികമായുള്ള മാനങ്ങലെയാണ് എന്ന്.
13:57
almost any fiddling makes the universe disappear.
അത് എങ്ങനെയാണെന്ന് കാണിക്കാൻ
എന്നെ അനുവദിക്കു.
13:59
So can we explain those 20 numbers?
അപ്പോൾ സ്ട്രിംഗ് സിദ്ധാന്തത്തിൽ
അധിക മാനങ്ങളെ കുറിച്ച് നാം സംസാരിക്കുമ്പോൾ,
14:03
And string theory suggests that those 20 numbers
അത് വെറും ഒരധിക മാനം അല്ല,
14:06
have to do with the extra dimensions.
കലുട്സയുടെയും ക്ളൈനിന്റെയും
പഴ ആശയങ്ങളിലെ പോലെ.
14:08
Let me show you how.
ഇതാണ് സ്ട്രിംഗ് സിദ്ധാന്തം
അധിക മാനങ്ങളെ പറ്റി പറയുന്നത്.
14:10
So when we talk about the extra dimensions in string theory,
അവയ്ക്ക് വളരെ സമ്പുഷ്ടവും,
ഇഴചേർന്നിരിക്കുന്നതുമായ ഘ്ടനയാന്നുള്ളത് .
14:12
it's not one extra dimension,
ഒരു ഉദാഹരണത്തിനായി,
ഇത് കലാബി-യൗ ആകൃതിയുടെ മാതൃകയാണ്--
14:16
as in the older ideas of Kaluza and Klein.
പേര് അത്ര മുഖ്യമല്ല.
14:18
This is what string theory says about the extra dimensions.
പക്ഷെ, നിങ്ങൾക്ക് കാണാം,
14:22
They have a very rich, intertwined geometry.
അധിക മാനങ്ങൾ അവയ്ക്ക് മുകളിലേക്കു തന്നെ
മടങ്ങിയാണ് ഇരിക്കുന്നത്.
14:25
This is an example of something known as a Calabi-Yau shape --
അവ ഇഴചേർന്നു വളരെ കൗതുകമുണർത്തുന്ന
14:28
name isn't all that important.
ഒരു ആകൃതിയിൽ ഇരിക്കുന്നു.കൗതുകകരമായ ഘടന.
14:32
But, as you can see,
ആശയമെന്തെന്നാൽ, ഇത് പോലെയാണ്
അധിക മാനങ്ങൾ ഇരിക്കുന്നത് എങ്കിൽ,
14:34
the extra dimensions fold in on themselves
നമുക്ക് ചുറ്റുമുള്ള
പ്രപഞ്ചത്തിന്റെ അതിസൂക്ഷ്മമായ ഭൂദൃശ്യം
14:36
and intertwine in a very interesting shape, interesting structure.
തീരെ ചെറിയ അളവുകളിൽ
ഏതാണ്ട് ഇങ്ങനെയായിരിക്കും ഇരിക്കുക.
14:39
And the idea is that if this is what the extra dimensions look like,
നിങ്ങൾ നിങ്ങളുടെ കൈകൾ ആട്ടുമ്പോൾ,
14:43
then the microscopic landscape of our universe all around us
നിങ്ങൾ ഈ അധിക മാനങ്ങളിലൂടെ പലപ്പോഴും
നീങ്ങുന്നുണ്ടാവും, പിന്നെയും പിന്നെയുമായിട്ട്,
14:48
would look like this on the tiniest of scales.
പക്ഷെ അവ വളരെ ചെറുതായതിനാൽ
അത് നമുക്ക് അറിയാൻ സാധിക്കുകയില്ല.
14:52
When you swing your hand,
എന്താണ് ഈ ഇരുപതു സംഖ്യകളുടെ പ്രസക്തി,
ഇവ പ്രത്യക്ഷമായി സൂചിപ്പിക്കുന്നത് എന്താണ്?
14:54
you'd be moving around these extra dimensions over and over again,
ഇങ്ങനെ വിചാരിക്കുക,
ഫ്രഞ്ച് ഹൊർന് എന്ന വാദ്യത്തെ നോക്കിയാൽ,
14:55
but they're so small that we wouldn't know it.
വായു പ്രവാഹത്തിന്റെ കമ്പനങ്ങളെ
14:58
So what is the physical implication, though, relevant to those 20 numbers?
ആ വാദ്യത്തിന്റെ ആകൃതി
സ്വാധീനം ചെലുത്തുന്നു.
15:00
Consider this. If you look at the instrument, a French horn,
ഇനി സ്ട്രിംഗ് സിദ്ധാന്തത്തിൽ,
15:03
notice that the vibrations of the airstreams
എല്ലാ സംഖ്യകളും
തന്തുക്കളുടെ കമ്പനങ്ങളുടെ പ്രതിഫലനങ്ങളാണ്.
15:06
are affected by the shape of the instrument.
എങ്ങിനെയാണോ ആ വായു പ്രവാഹങ്ങളെ
15:09
Now in string theory,
ആ വാദ്യത്തിന്റെ വളവുകളും തിരിവുകളും
ബാധിക്കുക,
15:11
all the numbers are reflections of the way strings can vibrate.
തന്തുക്കൾ അവരവരെതന്നെ ബാധിക്കും.
15:13
So just as those airstreams
അവർ ചലിക്കുന്ന ഘ്ടനയ്ക്കുള്ളിലെ
വിറയ്ക്കുന്ന രീതികൾക്കനുസരിച്ച്.
15:16
are affected by the twists and turns in the instrument,
അപ്പോൾ ഇനി ഞാൻ
കഥയിലേക്ക്‌ കുറച്ചു തന്തുക്കളെ കൊണ്ടുവരട്ടെ.
15:18
strings themselves will be affected
ഈ ചെറിയ സഖാക്കള്‍
വിറച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ നോക്കയാൽ--
15:21
by the vibrational patterns in the geometry within which they are moving.
അവർ ഒരു സെക്കന്റിനകം
ഇവിടെ എത്തും-- ദാ ഇവിടെ,
15:23
So let me bring some strings into the story.
നോക്കുക,
അവർ വിറയ്ക്കുന്ന രീതിയെ ബാധിക്കുന്നു,
15:27
And if you watch these little fellows vibrating around --
അധിക മാനങ്ങളുടെ ഘടന കൊണ്ട്.
15:29
they'll be there in a second -- right there,
അപ്പോ, ഈ അധിക മാനങ്ങൾ എങ്ങിനെ ഇരിക്കും എന്ന്
നമുക്ക് അറിയാൻ കഴിഞ്ഞാൽ--
15:32
notice that they way they vibrate is affected
ഇത് വരെ കഴിഞ്ഞിട്ടില്ല, പക്ഷെ, കഴിഞ്ഞാൽ--
15:34
by the geometry of the extra dimensions.
നമുക്ക് അനുവദനീയമായ നാദങ്ങൾ
ഗണിചെടുക്കാൻ സാധിക്കും,
15:36
So, if we knew exactly what the extra dimensions look like --
അനുവദനീയമായ കമ്പന രീതികൾ.
15:38
we don't yet, but if we did --
പിന്നെ നമുക്ക് അനുവദനീയമായ
കമ്പന രീതികള ഗനിചെടുക്കാൻ കഴിഞ്ഞാൽ,
15:41
we should be able to calculate the allowed notes,
നമുക്ക് ആ ഇരുപതു സംഖ്യകളും
ഗണിച്ചെടുക്കാൻ സാധിക്കും.
15:43
the allowed vibrational patterns.
അപ്പോൾ നമ്മുടെ കണക്കു കൂട്ടലുകളിൽ നിന്നും
കിട്ടുന്ന ഉത്തരം,
15:46
And if we could calculate the allowed vibrational patterns,
ഇപ്പോഴുള്ള സംഖ്യകളുടെ മൂല്യങ്ങളുമായി
തുല്യത പുലർത്തുകയാണെങ്കിൽ
15:48
we should be able to calculate those 20 numbers.
നമ്മൾ കണ്ടുപിടിച്ചത്
15:51
And if the answer that we get from our calculations
വളരെ വിശദവും, കൃത്യവുമായ പരീക്ഷണത്തിലൂടെ,
15:54
agrees with the values of those numbers
ഇത് പല രീതിയിലും,
ഒരു പ്രാഥമിക അടിസ്ഥാന വിശദീകരണം ആയിരിക്കും
15:58
that have been determined
എന്തുകൊണ്ടാണ് പ്രപഞ്ചത്തിന്റെ ഘടന
ഇതുപോലെയിരിക്കുന്നത് എന്നുള്ളതിന്.
16:00
through detailed and precise experimentation,
ഇനി,ഞാൻ അവസാനിപ്പിക്കുന്നതിന് മുമ്പായിട്ട്
രണ്ടാമത്തെ പ്രശ്നം:
16:02
this in many ways would be the first fundamental explanation
എങ്ങനെ നേരിട്ട് ഈ അധിക മാനങ്ങൾക്ക് വേണ്ടിയുള്ള
പരീക്ഷണങ്ങൾ നടത്താം?
16:05
for why the structure of the universe is the way it is.
ഇത് വെറും താല്പര്യമുണർത്തുന്ന
ഒരു ഗണിത ഘടനയാണോ
16:10
Now, the second issue that I want to finish up with is:
ഇതിനു വിശദീകരിക്കാൻ കഴിയുമോ,
16:15
how might we test for these extra dimensions more directly?
മുമ്പ് വിശദീകരിക്കാൻ കഴിയാത്ത
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങൾ,
16:18
Is this just an interesting mathematical structure
നമുക്ക് നേരിട്ട് അധിക മാനങ്ങൾക്ക്
16:23
that might be able to explain
വേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്താൻ പറ്റുമോ?
16:26
some previously unexplained features of the world,
പിന്നെ നമ്മൾ വിചാരിക്കുന്നു-- ഇത്,
എനിക്ക് തോന്നുന്നു, വളരെ ഉത്തെജനകരമാണ്--
16:28
or can we actually test for these extra dimensions?
അടുത്ത അഞ്ചു വർഷത്തിനിടയിൽ
നമുക്ക് പരീക്ഷിക്കാൻ സാധിച്ചേക്കും,
16:33
And we think -- and this is, I think, very exciting --
ഈ അധിക മാനങ്ങളുടെ നിലനിൽപ്പ്‌.
16:36
that in the next five years or so we may be able to test
ഇങ്ങനെയാണ് അത് നടക്കുക.
സ്വിറ്റ്സർലൻഡിലെ, ജെനീവയിലുള്ള CERN ഇൽ,
16:38
for the existence of these extra dimensions.
ലാർജ് ഹാട്രോണ്‍ കോളിടർ എന്നൊരു യന്ത്രം
ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.
16:42
Here's how it goes. In CERN, Geneva, Switzerland,
ഇത് കണികകളെ ഒരു തുരംഗത്തിലൂടെ
കടത്തിവിടുന്ന യന്ത്രമാണ്.
16:45
a machine is being built called the Large Hadron Collider.
സ്വയം എതിരായിട്ടു,
വെളിച്ചത്തിന്റെ വേഗത്തിൽ.
16:49
It's a machine that will send particles around a tunnel,
പലപ്പോഴായി
ആ കണികകളെ സ്വയം ലക്ഷ്യമാക്കി വിടും,
16:53
opposite directions, near the speed of light.
അവ തമ്മിൽ
നേരിട്ട് കൂട്ടി ഇടിപ്പിക്കുന്നതിനായിട്ട്
16:56
Every so often those particles will be aimed at each other,
എന്താണ് വിശ്വാസമെന്നാൽ,
കൂട്ടിയിടിക്കു വേണ്ടത്ര ശക്തിയുണ്ടെങ്കിൽ,
16:58
so there's a head-on collision.
അത് കൂട്ടിയിടിയിൽ നിന്നും
കുറച്ചു അവശിഷ്ടങ്ങൾ പുറന്തള്ളും .
17:02
The hope is that if the collision has enough energy,
നമ്മുടെ മാനങ്ങളിൽ നിന്നും
വേറെ മാനങ്ങളിലേക്ക്.
17:04
it may eject some of the debris from the collision
അത് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും?
17:08
from our dimensions, forcing it to enter into the other dimensions.
കൂട്ടിയിടിക്കു ശേഷമുള്ള ഊർജ്ജം
നമ്മൾ അളക്കും,
17:11
How would we know it?
എന്നിട്ട് കൂട്ടിയിടിക്കു മുമ്പുളള ഊർജ്ജവുമായി
താരതമ്യപ്പെടുത്തും,
17:16
Well, we'll measure the amount of energy after the collision,
എന്നിട്ട്,
കൂട്ടിയിടിക്കു ശേഷം ഊർജ്ജം കുറവാണെങ്കിൽ,
17:18
compare it to the amount of energy before,
ഊർജ്ജം ഒഴുകി പോയി എന്നുള്ളതിന്
തെളിവാകും അത്.
17:21
and if there's less energy after the collision than before,
നമുക്ക് ഗണിചെടുക്കാൻ പറ്റുന്ന രീതിയിലാണ്
ഊർജ്ജം ഒഴുകിപ്പോകുന്നതെങ്കിൽ,
17:23
this will be evidence that the energy has drifted away.
അധിക മാനങ്ങൾ
ഉണ്ടെന്നുള്ളതിന്റെ തെളിവാകും അത്.
17:27
And if it drifts away in the right pattern that we can calculate,
അതിനെ ഞാൻ
ഒന്ന് ദൃശ്യവല്ക്കരിച്ചു കാണിക്കാം.
17:29
this will be evidence that the extra dimensions are there.
ഗ്രാവിറ്റൊൻ എന്നൊരു കണിക
ഉണ്ടെന്നു വിചാരിക്കുക --
17:32
Let me show you that idea visually.
പുറന്തള്ളപ്പെടും എന്ന് നമ്മൾ കരുതുന്നത്
ഇത് പോലുള്ള അവശിഷ്ടമാണ്,
17:35
So, imagine we have a certain kind of particle called a graviton --
അധികമായുള്ള മാനങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ.
17:37
that's the kind of debris we expect to be ejected out,
പക്ഷെ,
പരീക്ഷണം ഏതാണ്ട് ഇപ്രകാരമായിരിക്കും.
17:40
if the extra dimensions are real.
ഈ കണികകൾ എടുക്കുക
എന്നിട്ട് അവയെ തമ്മിൽ കൂട്ടിയിടിപ്പിക്കുക.
17:44
But here's how the experiment will go.
തമ്മിൽ കൂട്ടിയിടിപ്പിക്കുക,
എന്നിട്ട്, നമ്മുടെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ,
17:46
You take these particles. You slam them together.
ആ കൂട്ടിയിടിയിൽ ഉണ്ടാകുന്ന
ഊർജ്ജത്തിൽ കുറച്ച്,
17:47
You slam them together, and if we are right,
ഈ അധിക മാനങ്ങളിലേക്ക്
അവശിഷ്ടങ്ങളായി പറന്നുപോകും.
17:50
some of the energy of that collision
ഇത്തരം പരീക്ഷണത്തെയാണ്‌
17:52
will go into debris that flies off into these extra dimensions.
അടുത്ത 5, 10 കൊല്ലം
നമ്മൾ ഉറ്റു നോക്കി കൊണ്ടിരിക്കുന്നത്
17:54
So this is the kind of experiment
ഈ പരീക്ഷണത്തിനു ഫലമുണ്ടായാൽ,
17:58
that we'll be looking at in the next five, seven to 10 years or so.
ഇതുപോലെ ഒരു കണിക പുരന്തള്ളിയാൽ,
18:00
And if this experiment bears fruit,
നമ്മുടെ മാനങ്ങളിൽകുറച്ചു ഊര്‍ജ്ജമേ ഉള്ളു
എന്നുള്ള കണ്ടെത്തലിലൂടെ,
18:04
if we see that kind of particle ejected
നമ്മൾ തുടങ്ങിയതിനെ വച്ച്
താരതമ്യപ്പെടുത്തുമ്പോൾ,
18:07
by noticing that there's less energy in our dimensions
ഇത് വാസ്തവത്തിൽ,
വേറെയും മാനങ്ങൾ ഉണ്ടെന്നു തെളിയിക്കും.
18:10
than when we began,
ഇത് എനിക്ക് വളരെ ശ്രദ്ധേയമായ
ഒരു കഥയായിരിക്കും.
18:13
this will show that the extra dimensions are real.
കൂടാതെ ശ്രദ്ധേയമായ ഒരവസരവും --
18:15
And to me this is a really remarkable story,
ശൂന്യമായ അന്തരാളവുമായി
ന്യൂട്ടന്റെ അടുത്ത് തിരികെ ചെല്ലാൻ--
18:18
and a remarkable opportunity. Going back to Newton with absolute space --
ഒരു രംഗം,ഒരരങ്ങ്,
അതിൽ കൂടുതലൊന്നും തന്നില്ല.
18:21
didn't provide anything but an arena, a stage
അതിൽ പ്രപഞ്ചത്തിലെ ഓരോരോ സംഭവഅങ്ങളും
ഉണ്ടാകുന്നു.
18:25
in which the events of the universe take place.
ഐസ്ന്റൈൻ കടന്നു വന്നു പറയുന്നു,
18:27
Einstein comes along and says,
വളയുകയും ചെയ്യുന്നു-അതാണ് ഗുരുത്വാകർഷണം.
18:29
well, space and time can warp and curve -- that's what gravity is.
അന്തരാളവും സമയവും സങ്കോചിക്കുകയും
18:31
And now string theory comes along and says,
എന്നാൽ ഇപ്പോൾ സൂപ്പർസ്ട്രിംഗ് സിദ്ധാന്തം
കടന്നു വന്നു പറയുന്നു,
18:34
yes, gravity, quantum mechanics, electromagnetism,
അതെ, ഗുരുത്വാകർഷണം,പാരിമാണിക സിദ്ധാന്തം,
വിദ്യുത്-കാന്തിക പ്രഭാവം,
18:38
all together in one package,
എല്ലാം ഒരൊറ്റക്കെട്ടിൽ,
18:41
but only if the universe has more dimensions than the ones that we see.
പക്ഷെ, നമ്മൾ കാണുന്നതിനെക്കാൾ കൂടുതൽ മാനങ്ങൾ
പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ മാത്രം.
18:43
And this is an experiment that may test for them in our lifetime.
നമ്മുടെ ജീവിതകാലത്തിൽ
ഇവയ്ക്ക് വേണ്ടിയുള്ള ഈ പരീക്ഷണണം നടക്കാം.
18:47
Amazing possibility.
ആശ്ചര്യജനകമായ സാധ്യത
18:52
Thank you very much.
നിങ്ങൾക്ക് വളരെയധികം നന്ദി.
18:54
(Applause)
(കരഘോഷം)
18:56
Translated by Ayyappadas Vijayakumar
Reviewed by Netha Hussain

▲Back to top

About the speaker:

Brian Greene - Physicist
Brian Greene is perhaps the best-known proponent of superstring theory, the idea that minuscule strands of energy vibrating in a higher dimensional space-time create every particle and force in the universe.

Why you should listen

Greene, a professor of physics and mathematics at Columbia University, has focused on unified theories for more than 25 years, and has written several best-selling and non-technical books on the subject including The Elegant Universe, a Pulitzer finalist, and The Fabric of the Cosmos — each of which has been adapted into a NOVA mini-series. His latest book, The Hidden Reality, explores the possibility that our universe is not the only universe.

Greene believes science must be brought to general audiences in new and compelling ways, such as his live stage odyssey, Icarus at the Edge of Time, with original orchestral score by Philip Glass, and the annual World Science Festival, which he co-founded in 2008 with journalist Tracy Day.

More profile about the speaker
Brian Greene | Speaker | TED.com