English-Video.net comment policy

The comment field is common to all languages

Let's write in your language and use "Google Translate" together

Please refer to informative community guidelines on TED.com

TED2008

Stephen Hawking: Questioning the universe

സ്റ്റീഫെൻ ഹോകിംഗ്: പ്രപഞ്ചത്തെ ചോദ്യം ചെയ്യുന്നു .

Filmed
Views 8,744,862

TED 2008 ഇന്റെ പ്രമേയത്തെ ആധാരമാക്കി പ്രൊഫസർ സ്റ്റീഫെൻ ഹോകിംഗ് പ്രപഞ്ചത്തെപ്പറ്റി ചില വലിയ ചോദ്യങ്ങൾ ചോദിക്കുന്നു.പ്രപഞ്ചം എങ്ങിനെ ഉണ്ടായി? എങ്ങിനെ ജീവൻ ഉണ്ടായി? നാം പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണോ?-- ഈ ചോദ്യങ്ങള്ക്ക് നമുക്ക് എങ്ങിനെ ഉത്തരം പറയാനാവും എന്നിവ അദ്ദേഹം ചർച്ച ചെയ്യുന്നു.

- Theoretical physicist
Stephen Hawking's scientific investigations have shed light on the origins of the cosmos, the nature of time and the ultimate fate of the universe. His bestselling books for a general audience have given an appreciation of physics to millions. Full bio

There is nothing bigger or older than the universe.
പ്രപഞ്ചത്തേക്കാൾ വലുതും
പഴക്കമേറിയാതുമായ ഒന്നും ഇല്ല.
00:14
The questions I would like to talk about are:
എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇവയാണ്:
00:18
one, where did we come from?
ഒന്ന്: നാം എവിടെ നിന്നാണ് വന്നത്?
00:22
How did the universe come into being?
എങ്ങിനെയാണ് പ്രപഞ്ചം ഉത്ഭവിച്ചത്‌ ?
00:29
Are we alone in the universe?
നാം ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണോ?
00:32
Is there alien life out there?
അന്യ ഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ?
00:36
What is the future of the human race?
മനുഷ്യരാശിയുടെ ഭാവി എന്താണ്?
00:39
Up until the 1920s,
1920കൾ വരെ
00:43
everyone thought the universe was essentially static
എല്ലാവരുടെയും ധാരണ പ്രപഞ്ചം നിശ്ചലവും
00:45
and unchanging in time.
സമയം കഴിയുംതോറും മാറാത്തതുമാണെന്നായിരുന്നു.
00:49
Then it was discovered that the universe was expanding.
പിന്നീട് പ്രപഞ്ചം
വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി.
00:51
Distant galaxies were moving away from us.
ദൂരെയുള്ള താര സമൂഹങ്ങൾ നമ്മിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുകയാണ്.
00:56
This meant they must have been closer together in the past.
അതിനർത്ഥം അവ പണ്ട് അടുത്തടുത്തായിരുന്നു എന്നാണ്.
00:59
If we extrapolate back,
നാം പുറകോട്ടു കണക്കു കൂട്ടി നോക്കിയാൽ,
01:06
we find we must have all been on top of each other
നാം എല്ലാം ഒന്നിന് മുകളിൽ ഒന്നായി ആവണം
ഇരുന്നിട്ടുണ്ടാവുക
01:08
about 15 billion years ago.
ഏതാണ്ട് 15 ലക്ഷം കോടി വർഷങ്ങൾക്ക് മുമ്പ്.
01:12
This was the Big Bang, the beginning of the universe.
ഇതായിരുന്നു ബിഗ്‌ ബാങ്ങ്, പ്രപഞ്ചത്തിന്റെ ആരംഭം.
01:14
But was there anything before the Big Bang?
പക്ഷെ ബിഗ്‌ ബാങ്ങിനു മുമ്പ്
എന്തെങ്കിലും ഉണ്ടായിരുന്നോ?
01:20
If not, what created the universe?
ഇല്ലായിരുന്നുവെങ്കിൽ, എന്താണ്
പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്റെ കാരണം?
01:23
Why did the universe emerge from the Big Bang the way it did?
എന്തുകൊണ്ട് ബിഗ്‌ ബാങ്ങിൽ നിന്നും
ഇപ്പോഴുള്ളത് പോലെ പ്രപഞ്ചം ഉണ്ടായി?
01:27
We used to think that the theory of the universe
നമ്മുടെ ധാരണയിൽ പ്രപഞ്ചത്തിന്റെ സിദ്ധാന്തത്തെ
01:32
could be divided into two parts.
രണ്ടു ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്.
01:37
First, there were the laws
ആദ്യത്തേത്, കുറച്ചു നിയമങ്ങൾ
01:39
like Maxwell's equations and general relativity
മാക്സ്വെൽ നിയമങ്ങൾ ,ആപേക്ഷിക സിദ്ധാന്തം
മുതലായവ
01:42
that determined the evolution of the universe,
പ്രപഞ്ചത്തിന്റെ വികാസത്തെ നിർണ്ണയിക്കുന്നവ
01:45
given its state over all of space at one time.
ഒരു സമയത്ത് അന്തരാളത്തിൽ ഉള്ള
സ്ഥിതിയുടെ അടിസ്ഥാനത്തിൽ.
01:49
And second, there was no question
രണ്ടാമത്തേത്, ഒരു ചോദ്യമേ ഉണ്ടായില്ല
01:52
of the initial state of the universe.
പ്രപഞ്ചത്തിന്റെ പ്രാഥമിക സ്ഥിതിയെപ്പറ്റി.
01:55
We have made good progress on the first part,
ആദ്യ ഘട്ടത്തിൽ നാം നല്ല പുരോഗതി നേടിക്കഴിഞ്ഞു
01:58
and now have the knowledge of the laws of evolution
ഇപ്പോൾ നമുക്ക് പരിണാമ നിയമങ്ങളെ പറ്റി അറിവുണ്ട്
02:03
in all but the most extreme conditions.
അങ്ങേയറ്റം ദുഷ്കരങ്ങളായ അവസ്ഥകളുടെതൊഴിച്ച്.
02:06
But until recently, we have had little idea
അടുത്തിടെ വരെ നമുക്ക് ചെറിയൊരു ധാരണയെ
ഉണ്ടായിരുന്നുള്ളു
02:09
about the initial conditions for the universe.
പ്രപഞ്ചത്തിന്റെ പ്രാഥമിക സ്ഥിതിയെപ്പറ്റി.
02:12
However, this division into laws of evolution and initial conditions
എന്നിരുന്നാലും,പരിണാമിക നിയമങ്ങളും പ്രഥമ സ്ഥിതിയെ
സംബന്ധിക്കുന്ന നിയമങ്ങളും ആയുള്ള ഈ വിഭജനം
02:16
depends on time and space being separate and distinct.
സമയവും അന്തരാളവും വ്യത്യസ്തവും വ്യക്തവുമാണ്
എന്നുള്ളതിനെ ആധാരമാക്കിയാണ്.
02:21
Under extreme conditions, general relativity and quantum theory
തീവ്ര സാഹചര്യങ്ങളിൽ,
ആപേക്ഷിക സിദ്ധാന്തവും ഊര്‍ജകണവാദവും
02:27
allow time to behave like another dimension of space.
സമയത്തെ ഒരു വേറിട്ട മാനമായി
പെരുമാറാൻ ഇടയാക്കുന്നു.
02:31
This removes the distinction between time and space,
സമയവും അന്തരാളവും തമ്മിലുള്ള
വകതിരിവ് ഇത് ഇല്ലാതാക്കും
02:39
and means the laws of evolution can also determine the initial state.
കൂടാതെ പാരിമാണിക നിയമങ്ങൾക്ക്
പ്രാഥമിക സ്ഥിതിയെ നിർണ്ണയിക്കനുമാകും എന്നർത്ഥം.
02:43
The universe can spontaneously create itself out of nothing.
പ്രപഞ്ചത്തിന് സ്വമേധയ
ശൂന്യതയിൽ നിന്നും ഉടലെടുക്കാനാകും.
02:51
Moreover, we can calculate a probability that the universe
കൂടാതെ, നമുക്ക് ഒരു സാധ്യതയും
നിർണ്ണയിക്കാം എന്തെന്നാൽ,പ്രപഞ്ചം
02:55
was created in different states.
പല സ്ഥിതികളിൽ നിന്നുമാണ് ഉണ്ടായത് എന്നുള്ളത്.
03:03
These predictions are in excellent agreement
ഈ പ്രവചനങ്ങൾ എല്ലാം
വളരെ നല്ല രീതിയിൽ യോജിക്കുന്നുണ്ട്
03:05
with observations by the WMAP satellite
WMAP ഉപഗ്രഹത്തിൽ നിന്നുള്ള
03:08
of the cosmic microwave background,
പ്രാപഞ്ചിക സൂക്ഷ്മ തരംഗങ്ങളുടെ നിരീക്ഷണങ്ങളുമായി
03:12
which is an imprint of the very early universe.
ഇത് വളരെ മുമ്പുള്ള പ്രപഞ്ചത്തിന്റെ
ഒരു പതിഞ്ഞ മുദ്രയാണ്.
03:14
We think we have solved the mystery of creation.
നമുക്ക് തോന്നും സൃഷ്ടിയുടെ രഹസ്യം
നാം കണ്ടെത്തി എന്ന് .
03:18
Maybe we should patent the universe
എന്നാൽ നമുക്ക് പ്രപഞ്ചത്തിന്റെമേൽ
കുത്തകാവകാശം നേടിയെടുത്തു
03:24
and charge everyone royalties for their existence.
എല്ലാവരുടേയും മേൽ റോയൽറ്റിയും ചുമത്താം
അവരുടെയൊക്കെ നിലനിൽപ്പിനായിട്ടു.
03:26
I now turn to the second big question:
ഇനി ഞാൻ രണ്ടാമത്തെ
വലിയ ചോദ്യത്തിലേക്ക് കടക്കാം :
03:33
are we alone, or is there other life in the universe?
നാം ഒറ്റയ്ക്കാണോ? അതോ വേറെ
ഏതെങ്കിലും ജീവജാലങ്ങൾ പ്രപഞ്ചത്തിലുണ്ടോ?
03:36
We believe that life arose spontaneously on the Earth,
ഭൂമിയിൽ ജീവൻ സ്വമേധയ ഉടലെടുത്തു
എന്നാണ് നമ്മുടെ വിശ്വാസം
03:44
so it must be possible for life to appear on other suitable planets,
അങ്ങനെയെങ്കിൽ അനുയോജ്യ സാഹചര്യങ്ങൾ ഉള്ള
ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
03:47
of which there seem to be a large number in the galaxy.
അത്തരത്തിലുള്ളവ ധാരാളമായി
നമ്മുടെ ക്ഷീരപഥത്തിൽ ഉണ്ട്.
03:52
But we don't know how life first appeared.
പക്ഷെ ജീവൻ എങ്ങനെ ആവിർഭവിച്ചു
എന്ന് നമുക്ക് അറിയില്ല.
03:56
We have two pieces of observational evidence
പ്രധാനമായും രണ്ട് നിരീക്ഷിക്കാവുന്ന തെളിവുകൾ
ആണ് നമുക്കുള്ളത്
04:04
on the probability of life appearing.
ജീവന്റെ ആവിർഭാവത്തെ കുറിച്ച് .
04:07
The first is that we have fossils of algae
ആദ്യത്തേത് എന്തെന്നാൽ നമുക്ക് സമുദ്രതൃണങ്ങളുടെ
ശിലാദ്രവ്യങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്
04:12
from 3.5 billion years ago.
ഏതാണ്ട് 3.5 ലക്ഷം കോടി വർഷങ്ങൾക്കു
മുമ്പുള്ളവ.
04:15
The Earth was formed 4.6 billion years ago
ഏകദേശം 4.6 ലക്ഷം കോടി വര്ഷങ്ങൾക്ക്
മുമ്പാണ് ഭൂമി ഉണ്ടായത്.
04:19
and was probably too hot for about the first half billion years.
അതിനുശേഷമുള്ള ആദ്യത്തെ
അര കോടി വർഷങ്ങളോളം വളരെ ചൂടേറിയതായിരുന്നു.
04:23
So life appeared on Earth
അതുകൊണ്ട് ഭൂമിയാൽ ജീവൻ ഉണ്ടായത്
04:33
within half a billion years of it being possible,
അര ലക്ഷം കോടി വർഷങ്ങൾ കൊണ്ടാണ്
എന്ന് പറയുന്നത്
04:35
which is short compared to the 10-billion-year lifetime
10 ലക്ഷം കോടി വർഷങ്ങൾ എന്ന ആയുസ്സുമായി
തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറുതാണ്
04:39
of a planet of Earth type.
അതും ഭൂമിയെ പോലെയുള്ള ഒരു ഗ്രഹത്തിന്.
04:42
This suggests that a probability of life appearing is reasonably high.
ഇത് ജീവൻ ഉടലെടുക്കാനുള്ള സാധ്യതയെ
വീണ്ടും ശക്തിപ്പെടുത്തുന്നു.
04:45
If it was very low, one would have expected it
ആ സാധ്യത ചെറുതായിരുന്നെങ്കിൽ ആരെങ്കിലും
അത് പ്രതീക്ഷിച്ചിരുന്നേനെ
04:50
to take most of the ten billion years available.
ആ 10 ലക്ഷം കോടി വർഷങ്ങളും
അതിനായി എടുത്തിരുന്നിരിക്കാമെന്ന്.
04:54
On the other hand, we don't seem to have been visited by aliens.
മറുവശത്ത്, നമ്മെ അന്യഗ്രഹ ജീവികൾ
ആരും തന്നെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല.
04:58
I am discounting the reports of UFOs.
യു എഫ് ഒ കളുടെ റിപോർട്ടുകളെ
ഞാൻ മുഖവിലക്കെടുത്തിട്ടില്ല.
05:04
Why would they appear only to cranks and weirdoes?
ചപലരും വിചിത്രരായവർക്കും മാത്രം
അവ കാണാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്?
05:07
If there is a government conspiracy to suppress the reports
സർകാരിനു ഈ റിപ്പോർട്ടുകൾ
പൂഴ്ത്തി വച്ചുകൊണ്ടു
05:14
and keep for itself the scientific knowledge the aliens bring,
അന്യഗ്രഹ ജീവികൾ കൊണ്ടുവരുന്ന ജ്ഞാനം സ്വയമായി
വയ്ക്കണം എന്ന ഗൂഡാലോചന ഉണ്ടായിരുന്നെങ്കിൽ
05:18
it seems to have been a singularly ineffective policy so far.
ഇന്ന് വരെയുള്ള ഏറ്റവും നിഷ്ഫലമായ
തന്ത്രമായിരിക്കണം അത്.
05:23
Furthermore, despite an extensive search by the SETI project,
ഇത് കൂടാതെ, സെറ്റി പ്രൊജക്റ്റ്‌ നടത്തിയ
സമഗ്ര പഠനങ്ങൾക്ക് ശേഷവും
05:27
we haven't heard any alien television quiz shows.
ഒരു അന്യ ഗ്രഹ ജീവികളുടെ ടെലിവിഷൻ
പരുപാടികളെ കുറിച്ചും നാം കേട്ടിട്ടില്ല.
05:37
This probably indicates that there are no alien civilizations
ഇത് സമർഥിക്കുന്നത് എന്തെന്നാൽ
വേറെ അന്യഗ്രഹ സംസ്കാരങ്ങൾ ഇല്ല
05:41
at our stage of development
നമ്മുടെ വികസന സ്ഥിതിയിലുള്ളവ
05:46
within a radius of a few hundred light years.
ഏതാണ്ട് 100ഓളം പ്രകാശ വർഷങ്ങൾക്കകത്ത്‌
എന്നാണ്.
05:48
Issuing an insurance policy
അന്യ ഗ്രഹ ജീവികൾ കടത്തികൊണ്ടു
പോകുന്നതിനെതിരെ ഒരു ഇൻഷുറൻസ് പോളിസി വിതരണം
05:53
against abduction by aliens seems a pretty safe bet.
ഏതായാലും ഒരു നല്ല സുരക്ഷിതമായ
ബെറ്റ് ആയിരിക്കും.
05:55
This brings me to the last of the big questions:
ഇത് എന്നെ അവസാനത്തെ വലിയ
ചോദ്യത്തിലേക്ക് എത്തിക്കുന്നു:
06:02
the future of the human race.
മനുഷ്യ രാശിയുടെ ഭാവി.
06:05
If we are the only intelligent beings in the galaxy,
നമ്മൾ മാത്രമാണ് ഈ പ്രപഞ്ചത്തിലെ
ബുദ്ധിയുള്ള ജീവികൾ എങ്കിൽ
06:08
we should make sure we survive and continue.
നാം തീർച്ചയായും നിലനിൽക്കുകയും
തുടരുകയും ചെയ്യുന്നു എന്നുറപ്പാക്കണം.
06:12
But we are entering an increasingly dangerous period of our history.
പക്ഷെ നമ്മൾ നമ്മുടെ ചരിത്രത്തിലെ ഏറ്റവും
ആപൽക്കരമായ ഒരു കാലഘടത്തിലേക്കാണ് കടക്കുന്നത്‌.
06:19
Our population and our use of the finite resources of planet Earth
നമ്മുടെ ജനപ്പെരുപ്പവും ഭൂമിയിലെ തീർന്നുപൊകുന്ന
സമ്പത്തുകളുടെ ഉപയോഗവും
06:23
are growing exponentially, along with our technical ability
ക്രമാതീതമായി കൂടികൊണ്ടിരിക്കുകയാണ്,
നമ്മുടെ സാങ്കേതിക കഴിവുകളെ പോലെ
06:33
to change the environment for good or ill.
ആവാസവ്യവസ്ഥയെ മാറ്റുവാൻ ,
നല്ലതിനോ ചീത്തയ്ക്കോ വേണ്ടി.
06:37
But our genetic code
പക്ഷെ നമ്മുടെ ജനിതക ഘടനയിൽ
06:44
still carries the selfish and aggressive instincts
ഇപ്പോഴും സ്വാർത്ഥവും ആക്രമണകരവുമായ
വാസനകൾ ഉണ്ട്
06:46
that were of survival advantage in the past.
പണ്ട് മുതലേ നമ്മുടെ നിലനിൽപ്പിനു
ഗുണമായി ഭവിച്ചവ.
06:49
It will be difficult enough to avoid disaster
അപകടം തടയുക എന്നത് ദുഷ്കരമായിരിക്കും
06:52
in the next hundred years,
അടുത്ത 100 കൊല്ലത്തിനുള്ളിൽ
07:00
let alone the next thousand or million.
പിന്നെയാണോ അടുത്ത ആയിരമോ
അതോ ലക്ഷം വർഷങ്ങൾ.
07:01
Our only chance of long-term survival
നമുക്ക് ആകെയുള്ള ദീർഘ-സമയത്തേക്കുള്ള
നിലനില്പ്പിന്റെ വഴി
07:08
is not to remain lurking on planet Earth,
ഭൂമിയിൽ അധിക സമയം
ഇനി ചുറ്റിപ്പറ്റി നില്ക്കാതെ,
07:11
but to spread out into space.
അന്തരീക്ഷതിലേക്കു പരക്കുക എന്നതാണ്.
07:15
The answers to these big questions
ഈ വലിയ ചോദ്യങ്ങൾക്കെല്ലമുള്ള ഉത്തരങ്ങൾ
07:17
show that we have made remarkable progress in the last hundred years.
കാണിക്കുന്നത് നാം ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ
വളരെയധികം പുരോഗതി നേടിയിരിക്കുന്നു എന്നാണ്.
07:22
But if we want to continue beyond the next hundred years,
പക്ഷെ നമ്മൾ അടുത്ത നൂറ് കൊല്ലങ്ങൾക്ക് ശേഷവും തുടർന്നാൽ
07:27
our future is in space.
നമ്മുടെ ഭാവി ബഹിരാകശത്താണ്.
07:32
That is why I am in favor of manned --
അതിനാലാണ് ഞാൻ എന്നും ആളുകളുള്ള
07:34
or should I say, personed -- space flight.
അല്ലെങ്കിൽ, മനുഷ്യരെ കൊണ്ട് പോകുന്ന
ബഹിരാകാശ യാത്രയെ പിന്തുണയ്ക്കുന്നത്.
07:39
All of my life I have sought to understand the universe
എന്റെ ജീവിതം മുഴുവൻ ഞാൻ പ്രപഞ്ചത്തെ
മനസ്സിലാക്കാനും
07:42
and find answers to these questions.
ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണാനുമാണ് ശ്രമിച്ചത്‌.
07:52
I have been very lucky
ഞാൻ വളരെ ഭാഗ്യശാലിയാണ്
07:54
that my disability has not been a serious handicap.
എന്തെന്നാൽ എന്റെ വൈകല്യം വലിയൊരു
ഗുരുതരമായ വൈകല്യം ആയില്ല.
07:57
Indeed, it has probably given me more time than most people
ശരിയാണ്, മറ്റുള്ളവർക്കുള്ളതിനേക്കാൾ സമയം
അത് എനിക്ക് തന്നു
08:01
to pursue the quest for knowledge.
ഈ ജ്ഞാനത്തിനു വേണ്ടിയുള്ള ദാഹത്തെ പിന്തുടരാൻ.
08:06
The ultimate goal is a complete theory of the universe,
അന്തിമ ലക്‌ഷ്യം പ്രപഞ്ചത്തിന്റെ
ഒരു പരിപൂർണ്ണ സിദ്ധാന്തമാണ്‌
08:08
and we are making good progress.
നമ്മൾ അതിൽ നല്ല പുരോഗതി
നെടിക്കൊണ്ടിരിക്കുന്നുമുണ്ട്.
08:16
Thank you for listening.
കേട്ടുകൊണ്ടിരുന്നതിൽ നിങ്ങൾക്ക് നന്ദി.
08:18
Chris Anderson: Professor, if you had to guess either way,
ക്രിസ് അന്റെർസണ്‍: പ്രൊഫസർ,
എന്നിരുന്നാലും, ഒന്ന് ഊഹിക്കമെങ്കിൽ
08:26
do you now believe that it is more likely than not
അങ്ങേയ്ക്ക് തോന്നുന്നുണ്ടോ എന്തെന്നാൽ
നാം ഏറക്കുറെ ഉറപ്പായിട്ടും
08:29
that we are alone in the Milky Way,
ഈ ക്ഷീരപഥത്തിൽ ഒറ്റക്കാണെന്നും
08:33
as a civilization of our level of intelligence or higher?
നമ്മുടെ സംസ്കാരമാണ് ഉള്ളതിൽ വച്ച്
ഏറ്റവും ബുദ്ധിയുള്ളതും ഉയർന്നതും എന്ന്?
08:36
This answer took seven minutes, and really gave me an insight
ഇതിനുള്ള ഉത്തരത്തിന് ഏഴ് മിനിറ്റ് എടുത്തു.
ഇത് എനിക്ക് കാണിച്ചു തന്നു
08:57
into the incredible act of generosity this whole talk was for TED.
TED ഇന്റെ ഈ പ്രസംഗം,അദ്ദേഹം ചെയ്ത എത്ര
വലിയ കാരുണ്യമാണ് എന്ന്.
09:03
Stephen Hawking: I think it quite likely that we are the only civilization
സ്റ്റീഫെൻ ഹോകിംഗ് : എന്റെ അഭിപ്രായത്തിൽ,
നമ്മുടെ സംസ്കാരമായിരിക്കണം
09:18
within several hundred light years;
നൂറ്റി ചില്വാനം പ്രകാശ വർഷങ്ങൾക്കുള്ളിൽ ഉള്ളത്
09:23
otherwise we would have heard radio waves.
അല്ലായിരുന്നെങ്കിൽ നമുക്ക്
റേഡിയോ തരംഗങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു.
09:26
The alternative is that civilizations don't last very long,
വേറൊരു വഴി എന്തെന്നാൽ, സംസ്കാരങ്ങൾ
അധികനാൾ നിലനിൽക്കില്ല
09:29
but destroy themselves.
അവ സ്വയം ഇല്ലാതാവും.
09:37
CA: Professor Hawking, thank you for that answer.
സി.എ: പ്രൊഫസർ ഹോകിംഗ്,
ആ ഉത്തരത്തിന് വളരെ അധികം നന്ദി.
09:38
We will take it as a salutary warning, I think,
എനിക്ക് തോന്നുന്നു , നമുക്ക് ഇതിനെ ഒരു
ഹിതകരമായ മുന്നറിയിപ്പായി എടുക്കാം
09:44
for the rest of our conference this week.
ഈ ആഴ്ചത്തെ ബാക്കിയുള്ള
സമ്മേളനത്തിനായിട്ട്.
09:46
Professor, we really thank you for the extraordinary effort you made
പ്രൊഫസർ, താങ്കളുടെ ഈ അസാധാരണമായ
പ്രയത്നത്തിനു ഞങ്ങൾ വളരെയധികം നന്ദി പറയുന്നു
09:50
to share your questions with us today.
ഞങ്ങളുമായി താങ്കളുടെ അഭിപ്രായങ്ങൾ പങ്കുവച്ചതിന്.
09:54
Thank you very much indeed.
തീര്‍ച്ചയായും,വളരെയധികം നന്ദി
09:57
(Applause)
(കരഘോഷം)
09:58
Translated by Ayyappadas Vijayakumar
Reviewed by Netha Hussain

▲Back to top

About the speaker:

Stephen Hawking - Theoretical physicist
Stephen Hawking's scientific investigations have shed light on the origins of the cosmos, the nature of time and the ultimate fate of the universe. His bestselling books for a general audience have given an appreciation of physics to millions.

Why you should listen

Stephen Hawking is perhaps the world's most famous living physicist. A specialist in cosmology and quantum gravity and a devotee of black holes, his work has probed the origins of the cosmos, the nature of time and the universe's ultimate fate -- earning him accolades including induction into the Order of the British Empire. To the public, he's best known as an author of bestsellers such as The Universe in a Nutshell and A Brief History of Time, which have brought an appreciation of theoretical physics to millions.

Though the motor neuron disorder ALS has confined Hawking to a wheelchair, it hasn't stopped him from lecturing widely, making appearances on television shows such as Star Trek: The Next Generation and The Simpsons -- and planning a trip into orbit with Richard Branson's Virgin Galactic. (He recently experienced weightlessness aboard Zero Gravity Corporation's "Vomit Comet.") A true academic celebrity, he uses his public appearances to raise awareness about potential global disasters -- such as global warming -- and to speak out for the future of humanity: "Getting a portion of the human race permanently off the planet is imperative for our future as a species," he says.

Hawking serves as Lucasian Professor of Mathematics at the University of Cambridge, where he continues to contribute to both high-level physics and the popular understanding of our universe.

More profile about the speaker
Stephen Hawking | Speaker | TED.com