ABOUT THE SPEAKER
Amar Inamdar - Investor, entrepreneur
Amar Inamdar works with businesses and entrepreneurs to imagine, create and grow markets that address our biggest social and environmental challenges.

Why you should listen

Amar Inamdar is an investor, advisor and entrepreneur from East Africa. He is the Managing Director of an investment fund focused on the transformation of energy markets in eastern Africa. His goal is to scale world-class companies that bring clean power to millions of underserved customers and drive economic growth.

Inamdar brings more than 20 years of experience of building teams, markets and businesses in emerging economies. He managed a global portfolio of high-risk, high-impact projects for 10 years at the International Finance Corporation and the World Bank before joining the new business team at Royal Dutch Shell to drive growth in domestic African energy markets. He brings the hands-on experience of working with the boards and management teams of emerging market companies to scale and grow. He worked on transformative projects in India, Nepal, Mozambique, Kenya, Tanzania, Ethiopia and the Philippines. In the early 2000s, Inamdar was the founder of a UK-based advisory firm, building the team and creating a values-driven business that is still successful, 17 years later.

Inamdar graduated from the University of Oxford and has a PhD from the University of Cambridge.

More profile about the speaker
Amar Inamdar | Speaker | TED.com
TEDGlobal 2017

Amar Inamdar: The thrilling potential for off-grid solar energy

അമർ ഇനാം‌ദാർ: ഗ്രിഡിന്റെ ഭാഗമല്ലാത്ത സൗരോർജ്ജത്തിന്റെ ത്രസിപ്പിക്കുന്ന സാദ്ധ്യതകൾ

Filmed:
1,539,589 views

ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരു ഊർജ്ജ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രിഡിനു പുറത്തുള്ള സൗരോർജ്ജം വൈദ്യുത സംവിധാനങ്ങൾക്ക് പകരമാകുന്നു. ഒരു കുതിച്ചുചാട്ടത്തെപ്പറ്റിയുള്ള ധീരമായ പ്രഭാഷണത്തിലൂടെ അമർ ഇനാം‌ദാർ ആത്മാഭിമാനത്തോടെ ഗ്രിഡിലുൾപ്പെടാത്ത സോളാർ കിറ്റുകൾ ഉപയോഗിക്കുന്നവരെ പരിചയപ്പെടുത്തുന്നു. കാർബൺ ബഹിർഗമനം കുറഞ്ഞ ഭാവി, എല്ലാവർക്കും ഊർജ്ജം ലഭ്യമാകുക എന്നീ രണ്ട് ലക്ഷ്യങ്ങൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നേടുന്നതിനെപ്പറ്റി ഇദ്ദേഹം വിശദീകരിക്കുന്നു. “എല്ലാ വീടുകളും അഭിമാനത്തോടെ ഊർജ്ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു“ എന്ന് ഇനാംദാർ പറയുന്നു. “ഇതാണ് ഊർജ്ജത്തിന്റെ ജനാധിപത്യം“. (ഇതെത്തുടർന്ന് ടെഡ് ക്യൂറേറ്റർ ക്രിസ് ആൻഡേഴ്സണുമായി ചെറിയ ചോദ്യോത്തരങ്ങളും)
- Investor, entrepreneur
Amar Inamdar works with businesses and entrepreneurs to imagine, create and grow markets that address our biggest social and environmental challenges. Full bio

Double-click the English transcript below to play the video.

00:12
There's something
really incredible happening.
0
794
2143
അവിശ്വസനീയമായ ഒരു കാര്യം നടക്കുന്നുണ്ട്.
00:14
So there's over a billion people
1
2961
2634
നൂറ് കോടിയിലധികം ആൾക്കാർക്ക്
00:17
who have no access to energy
whatsoever across the world,
2
5619
3190
ലോകത്ത് ഊർജ്ജം ലഭ്യമല്ല
00:20
620 million of them here in Africa.
3
8833
2877
ഇതിൽ 620 ദശലക്ഷം ഇവിടെ ആഫ്രിക്കയിലാണ്
00:23
It costs about 1,500 dollars to connect
each household up to the grid.
4
11734
4265
ഓരോ വീടുകളും ഗ്രിഡുമായി ബന്ധിപ്പിക്കാൻ
ഏകദേശം 1500 ഡോളർ ചിലവാകും.
00:28
If you are going to wait for it,
it takes about nine years, on average,
5
16663
3334
ഇതിനായി കാത്തിരിക്കുകയാണെങ്കിൽ ശരാശരി
ഒൻപത് വർഷം എടുക്കും.
00:32
and that feels like a lifetime
when you're trying to make that happen.
6
20021
3286
നിങ്ങളാണ് ഇത് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ
ഇതൊരു ജീവിതകാലമായി തോന്നും
00:35
That's kind of unbelievable,
7
23331
1405
ഇത് ഏറെക്കുറെ അവിശ്വസനീയമാണ്
00:36
and it's also unacceptable.
8
24760
2301
അസ്വീകാര്യവും.
00:39
So let's do something about it.
9
27744
1492
നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.
00:42
The lightbulb comes from this idea
that you have an energy system
10
30269
3683
ബൾബ്, ഊർജ്ജ സംവിധാനം നിലവിലുണ്ട് എന്ന ആശയത്തിൻ നിന്നാണ് ഉണ്ടായത്
00:45
that's made up of the ideas of Tesla
11
33976
3824
ടെസ്‌ലയുടെയും തോമസ് എഡിസന്റെയും
00:49
and the ideas of Thomas Edison.
12
37824
2442
ആശയങ്ങൾ കൂടിച്ചേർന്നാണ് ഇത്.
00:52
There was an evolution that said
it's not just about the lightbulb,
13
40290
3146
ഇത് ബൾബിനെപ്പറ്റി മാത്രമല്ല, എന്ന ഒരു
പരിണാമം ഉണ്ടായിരുന്നു.
00:55
it's about the whole system,
14
43460
1335
ഇത് സംവിധാനത്തെ പറ്റിയാണ്
00:56
the whole energy system
that goes with that lightbulb,
15
44819
2534
ബൾബിനോടൊപ്പം വരുന്ന ആകെ ഊർജ്ജ
സംവിധാനം.
00:59
and what happened in that gilded age
16
47377
3404
പഴയ സുവർണ്ണ കാലത്ത് നടന്നെതെന്താണെന്നാൽ
01:02
was the creation of an industrial system
17
50805
2246
ഒരു വ്യാവസായിക സംവിധാനം സൃഷ്ടിക്കപ്പെട്ടു
01:05
that every country around the world
has now started to emulate.
18
53075
2953
ഇത് ലോകത്തെ എല്ലാ രാജ്യങ്ങളും അനുകരിക്കുവാൻ
ആരംഭിച്ചു.
01:08
So to get to the appliances,
you need to have power stations.
19
56052
3079
ഉപകരണങ്ങൾ പ്രവർത്തിക്കുവാൻ നമുക്ക്
ഊർജ്ജോത്പാദന കേന്ദ്രങ്ങൾ വേണം
01:11
From power stations,
you need to have infrastructure,
20
59155
2484
അതോടൊപ്പം നമുക്ക് അടിസ്ഥാന സൗകര്യങ്ങൾ വേണം
01:13
and that infrastructure takes you
to the point of having electricity,
21
61663
3283
അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലാണ് നമുക്ക്
വൈദ്യുതി ലഭ്യമാകുന്നത്
01:16
and you get to the lightbulbs
and the appliances
22
64970
2239
വൈദ്യുതോപകരണങ്ങളും ഉപകരണങ്ങളും
ഉപയോഗിക്കുന്നത്
01:19
that we all take for granted.
23
67233
1740
ഇവ നിത്യജീവിതത്തിന്റെ ഭാഗമാണ്
01:20
But the amazing thing, in a way,
is that there's a revolution happening
24
68997
3982
ഒരു വിപ്ലവം നടക്കുന്നുണ്ട് എന്നതാണ്
ഒരു കണക്കിൽ നോക്കിയാൽ അദ്ഭുതകരമായ കാര്യം
01:25
in the villages and towns
all around us here in East Africa.
25
73003
3049
നമുക്ക് ചുറ്റും കിഴക്കൻ ആഫ്രിക്കയിലെ
ഗ്രാമങ്ങളിലും പട്ടണങ്ങളിലും
01:28
And the revolution is an echo
of the cell phone revolution.
26
76894
4555
സെൽ ഫോൺ വിപ്ലവത്തിന്റെ ഒരു
പ്രതിദ്ധ്വനിയാണ് ഈ വിപ്ലവം
01:34
It's wireless,
27
82457
1565
ഇതിന് വയറുകൾ വേണ്ട
01:36
and that revolution is about solar
and it's about distributed solar.
28
84046
3564
വിതരണം ചെയ്യപ്പെട്ട
സൗരോർജ്ജവുമാണ് ഈ വിപ്ലവം കൊണ്ടുവരുന്നത്
01:39
Photons are wireless,
29
87634
1278
ഫോട്ടോണുകൾക്ക് വയർ വേണ്ട
01:40
they fall on every rooftop,
30
88936
2036
എല്ലാ മേൽക്കൂരകളിലും അവ വീഴുന്നുണ്ട്.
01:42
and they generate enough power
to be sufficient for every household need.
31
90996
4793
എല്ലാ ഗാർഹിക ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ
വേണ്ടുന്ന ഊർജ്ജം ഇതിൽ നിന്ന് ലഭ്യവുമാണ്
01:49
So that's an incredible thing.
32
97123
1842
ഇത് അവിശ്വസനീയമായ ഒരു കാര്യമാണ്
01:50
There's also a problem with it.
33
98989
1618
ഇതോടൊപ്പം ഒരു പ്രശ്നവുമുണ്ട്.
01:53
Up until now, the technology
hasn't been there to make it happen,
34
101408
3096
ഇത് നടപ്പിലാക്കാനുള്ള സാങ്കേതികവിദ്യ
ഇന്നുവരെ ലഭ്യമായിരുന്നില്ല
01:56
and the mindset has been
that we have to have the grid
35
104528
5794
ഗ്രിഡ് അത്യാവശ്യമാണെന്ന മാനസികാവസ്ഥ
ആയിരുന്നു നമുക്കുണ്ടായിരുന്നത്
02:02
to provide industrial growth
36
110346
1763
വ്യാവസായിക വളർച്ചയ്ക്കും
02:04
and let countries develop
and create jobs and industrialize.
37
112133
3928
തൊഴിലുകൾ സൃഷ്ടിക്കാനും വ്യവസായ
വൽക്കരണത്തിനും രാജ്യങ്ങളുടെ വികസനത്തിനും ഒക്കെ.
02:09
So we've gotten ourselves to the point
38
117243
3358
നാം ഇപ്പോൾ എത്തി നിൽക്കുന്നത്
02:12
where actually the costs
of building these grids
39
120625
3034
ഗ്രിഡുകൾ സൃഷ്ടിക്കാനും ഇത്തരത്തിലുള്ള
02:15
and following that pattern of development
40
123683
1958
വികസനം നടത്താനുമുള്ള ചിലവ്
02:17
are really unsustainable.
41
125665
1539
തുടരാൻ കഴിയാത്ത സ്ഥിതിയിലാണ്.
02:20
If you add up the deficits
that all of the utilities run in Africa,
42
128065
5894
ആഫ്രിക്കയിലെ വൈദ്യുത കമ്പനികളുടെ നഷ്ടം
കൂട്ടിയാൽ
02:25
sub-Saharan Africa,
43
133983
2376
സബ് സഹാറൻ ആഫ്രിക്കയിൽ
02:28
you get to a number
of 21 billion dollars every year
44
136383
3953
എല്ലാ വർഷവും 2100 കോടി ഡോളർ വരും.
02:32
to maintain that system and keep it going.
45
140360
2832
നിലവിലുള്ള സംവിധാനങ്ങൾ നടത്തിക്കൊണ്ടുപോകാൻ
02:35
So an extraordinary amount of resources
46
143907
1992
അതായത് അസാധാരണമായ അളവ് വിഭവങ്ങൾ
02:37
that's been put in to creating a system
47
145923
2278
ഉപയോഗിച്ച് ഒരു സംവിധാനം സൃഷ്ടിച്ച്
02:40
that ultimately we will have
to wait a very long time for,
48
148225
4207
വളരെക്കാലം കാത്തിരുന്ന് മാത്രമാണ് അത്
ഉപയോഗിക്കാൻ സാധിക്കുന്നത്
02:44
and when it comes,
49
152456
2485
കയ്യിൽ കിട്ടുമ്പോഴോ?
02:46
it often doesn't come
with sufficient robustness
50
154965
2984
പലപ്പോഴും വേണ്ടത്ര ഗുണവുമുണ്ടാകില്ല
02:49
to allow us to go down
that path to development.
51
157973
2374
അത്തരത്തിലുള്ള ഒരു വികസന മാതൃക
സ്വീകരിക്കാൻ.
02:52
So what a shame.
52
160371
1928
എന്തൊരു നാണക്കേടാണിത്
02:54
But here's what's happening,
53
162323
1531
ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
02:55
and here's the opportunity that I think
we should all get excited about.
54
163878
3412
നാമെല്ലാം ഉത്തേജിതരാവേണ്ട ഒരു സാദ്ധ്യത
ആണ് നമുക്കു മുന്നിലുള്ളത്
02:59
So there's a group of companies
55
167696
1850
ഒരു കൂട്ടം കമ്പനികൾ
03:01
that have been chipping away
at this problem over the last 10 years,
56
169570
3555
പത്ത് വർഷത്തിലധികമായി ഈ പ്രശ്നം
മെരുക്കാൻ ശ്രമിച്ചുവരുകയായിരുന്നു.
03:05
and this group of companies
57
173149
2071
ഈ കമ്പനികൾ
03:07
have recognized the reality
that there's a great big nuclear reactor
58
175244
4001
മനസ്സിലാക്കിയ കാര്യം എന്താണെന്നാൽ
ഒരു വലിയ ആണവ റിയാക്റ്റർ
03:11
up there in the sky,
59
179269
1170
ആകാശത്തുണ്ട് എന്നതാണ്.
03:12
and that Africa is more endowed
with that solar power
60
180463
5651
ആഫ്രിക്കയിൽ ആ ഊർജ്ജം ധാരാളം ലഭ്യമാണ്
03:18
that comes from the sky, the sun,
61
186138
2603
ആകാശത്തുനിന്നും, സൂര്യനിൽ നിന്നും, വരുന്ന
ഈ ഊർജ്ജം
03:20
than almost any other continent.
62
188765
1868
മറ്റേതൊരു ഭൂഘണ്ഡത്തേക്കാളുമധികം ആഫ്രിക്കയിൽ ഉണ്ട്.
03:22
So the opportunity has come
to convert some of that solar power,
63
190657
4791
ഈ സൗരോർജ്ജത്തിന്റെ കുറച്ചെങ്കിലും
ഉപയോഗിക്കാനുള്ള സാഹചര്യമാണ് ഇന്നുള്ളത്.
03:27
wireless power, into energy
at the household level.
64
195472
4148
ഗാർഹിക തലത്തിൽ ഈ വയർ വേണ്ടാത്ത
പവർ ഉപയോഗിക്കാൻ സാദ്ധ്യമാണ്.
03:31
And three things have happened
at the same time.
65
199644
2485
മൂന്ന് കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
03:34
First, the costs of solar
productivity have come down.
66
202153
3245
ഒന്നാമത്, സോളാർ വൈദ്യുതി
ഉണ്ടാക്കുന്നതിനുള്ള ചിലവ് വളരെക്കുറഞ്ഞു
03:37
So putting a panel on your roof
and generating power from it,
67
205422
2916
അതായത് പുരപ്പുറത്ത് ഒരു പാനൽ വയ്ക്കുകയും
അതിൽ നിന്ന് വൈദ്യുതി
03:40
that cost has absolutely collapsed
over the last 30 years,
68
208362
3055
ഉണ്ടാക്കുകയും ചെയ്യാനുള്ള ചിലവ്
കഴിഞ്ഞ 30 വർഷം കൊണ്ട് ഇടിഞ്ഞു
03:43
and it's gone down by 95 percent.
69
211441
2666
95 ശതമാനമാണ് കുറവുണ്ടായത്
03:46
Second, the appliance network.
70
214583
2636
രണ്ടാമത് വൈദ്യുതോപകരണങ്ങളുടെ ശ്രേണി
03:49
So the group of appliances
that we've all gotten used to,
71
217243
2699
നമുക്കെല്ലാം പരിചിതമായ ഉപകരണങ്ങൾ
03:51
we all want and we all need,
we all see as part of our everyday lives
72
219966
3381
നമുക്കെല്ലാം അത്യാവശ്യമുള്ളതും നമ്മുടെ
നിത്യജീവിതത്തിന്റെ ഭാഗവുമായവ
03:55
that give us health and security,
73
223371
1833
നമുക്ക് ആരോഗ്യവും സുരക്ഷയും നൽകുന്നവ
03:57
those appliances have come down in cost.
74
225228
2063
ഇവയുടെ വില വളരെക്കുറഞ്ഞിട്ടുണ്ട്
03:59
So if you take the LED lightbulb,
for example, a very simple thing,
75
227315
3177
ഒരു ലളിതമായ എൽ.ഇ.ഡി. ബൾബെടുക്കുക
04:02
they're now 85 percent less
than they were five years ago,
76
230516
4753
അഞ്ചു വർഷം മുൻപുണ്ടായിരുന്നതിനേക്കാൾ 85%
കുറവാണ് ഇന്ന് ഇവയുടെ വില
04:07
and their efficiency, when you
compare them to an incandescent bulb,
77
235293
5588
ഇവയുടെ കാര്യക്ഷമത, ഒരു ഇൻകാൻഡസന്റ്
ബൾബുമായി താരതമ്യം ചെയ്യുമ്പോൾ
04:12
like the lightbulb I showed
in the previous slide,
78
240905
3265
ഞാൻ കഴിഞ്ഞ സ്ലൈഡിൽ കാണിച്ചത് മാതിരിയുള്ളത്
04:16
is incredible.
79
244194
1166
അവിശ്വസനീയമാണ്.
04:17
They give you 10 times
the amount of light,
80
245384
3188
ഇവ 10 ഇരട്ടി പ്രകാശം നൽകുന്നു,
04:20
and they last 30 times as long.
81
248596
1835
30 ഇരട്ടി സമയം പ്രവർത്തിക്കുന്നു.
04:22
And then the last thing that's happened
is of course the cell phone revolution,
82
250455
3737
അവസാനത്തെ കാര്യം സെൽ ഫോൺ വിപ്ലവമാണ്,
04:26
so we're piggybacking
off the cell phone revolution,
83
254216
2453
സെൽഫോൺ വിപ്ലവത്തിന്റെ മേലാണ്
നാം യാത്ര ചെയ്യുന്നത്.
04:28
and we can now make decentralized
customers make small payments
84
256693
3555
വികേന്ദ്രീകൃത ഉപഭോക്താക്കൾക്ക് ചെറിയ
തുക കൈമാറ്റം ചെയ്യിക്കുവാൻ സാധിക്കും.
04:32
for bits of equipment and appliances
85
260272
3056
ചെറിയ ഉപകരണങ്ങൾക്കായി
04:35
where actually they're now affordable.
86
263352
2672
ഇവ ഇപ്പോൾ വളരെ താങ്ങാനാകുന്ന വിലയ്ക്ക്
ലഭ്യമാണ്
04:38
We can pay them off
over a daily or a weekly schedule.
87
266048
2920
ദിവസേനയോ ആഴ്ച്ചയിലോ നിങ്ങൾക്ക് വില
നൽകാനും സാധിക്കും
04:40
So this is an incredible change
in the economy that's happening,
88
268992
3038
ഇത് സാമ്പത്തികരംഗത്ത് അദ്ഭുതകരമായ
മാറ്റമാണ് കൊണ്ടുവരുന്നത്
04:44
and it's really opened up
something very, very innovative.
89
272054
3294
ഇത് വളരെ നൂതനമായ ഒരു മാർഗ്ഗം തുറന്നു
തന്നിരിക്കുകയാണ്
04:47
So I'm going to introduce you
to a lady I met with last week.
90
275372
3211
കഴിഞ്ഞയാഴ്ച്ച കണ്ട ഒരു സ്ത്രീയെ ഞാൻ
നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു
04:50
Her name's Susan.
91
278607
1151
സൂസൻ എന്നാണ് അവരുടെ പേര്
04:51
It may not look like it,
92
279782
1493
അവരെ കണ്ടാൽ തോന്നില്ലായിരിക്കാം
04:53
but Susan is a representative
of a $27 billion market.
93
281299
4419
പക്ഷേ സൂസൻ 2700 കോടി ഡോളർ മൂല്യമുള്ള
ഒരു വിപണിയെയാണ് പ്രതിനിധീകരിക്കുന്നത്.
04:59
27 billion dollars is what people
like Susan spend every year
94
287083
3476
സൂസനെപ്പോലുള്ളവർ ഓരോ വർഷവും 2700 കോടി
ഡോളറാണ് ചിലവഴിക്കുന്നത്.
05:02
on cell phone charging,
95
290583
3039
സെൽ ഫോൺ ചാർജ്ജ് ചെയ്യാനോ
05:05
flashlight batteries and kerosene
to light their homes.
96
293646
4640
ടോർച്ച് ബാറ്ററിയ്ക്കോ വീട്ടിൽ പ്രകാശത്തിന്
മണ്ണെണ്ണ വാങ്ങാനോ
05:10
So Susan is a proud owner
of a small solar system.
97
298310
4212
സൂസൻ ഒരു സൗരോർജ്ജ സംവിധാനത്തിന്റെ
ഉടമസ്ഥയാണ്.
05:14
It's a kit rather than a planetary thing,
98
302546
2343
ഇതൊരു ചെറിയ കിറ്റാണ്, സൗരയൂഥമൊന്നുമല്ല,
05:16
so a small solar system,
99
304913
1557
ഒരു ചെറിയ സൗരോർജ്ജ സംവിധാനം
05:18
and her small solar system
allows her to have a couple of lightbulbs,
100
306494
3888
ഈ ചെറിയ സൗരോർജ്ജ സംവിധാനം രണ്ട്
ബൾബുകൾ കത്തിക്കാൻ അനുവദിക്കുന്നു
05:22
and she's made this transition,
this jump, from kerosene into light.
101
310406
4223
അവൾ മണ്ണെണ്ണയിൽ നിന്ന് പ്രകാശത്തിലേയ്ക്ക്
ഒരു കുതിച്ചുചാട്ടമാണ് നടത്തിയത്
05:26
She has four or five lights and a radio.
102
314653
1906
നാലഞ്ച് ലൈറ്റും ഒരു
റേഡിയോയുമവൾക്കുണ്ട്
05:28
It's fantastic, and she talks about it.
103
316583
1900
അവൾ അതെപ്പറ്റി സംസാരിക്കുന്നു.
05:30
She talks about her kids doing homework
at night because she has light.
104
318507
3718
അവളുടെ കുട്ടികൾ രാത്രി പ്രകാശത്തിൽ
ഹോം വർക്ക് ചെയ്യുന്നതിനെപ്പറ്റി
05:34
I'm not sure what
the kids feel about that.
105
322249
2000
അവരുടെ മനസ്സിലെന്താണെന്നെനിക്ക്
ഉറപ്പില്ല
05:36
She talks about the fact that she can
go out at 4am and look after the cows,
106
324273
5535
പുലർച്ചെ നാലുമണിക്ക് പശുക്കളെ നോക്കാൻ
സാധിക്കുന്നു എന്നതിനെപ്പറ്റി അവൾ പറയുന്നു
05:41
and she's not so worried,
107
329832
1251
അവൾക്ക് വലിയ ചിന്തകളില്ല
05:43
but also, with a little
twinkle in her eye,
108
331107
3001
കണ്ണിൽ ഒരു ചെറിയ തിളക്കത്തോടെ അവൾ പറയുന്നു
05:46
she talks about how light
turns her house into a home at night.
109
334132
4801
പ്രകാശം അവളുടെ വീട്ടിനെ രാത്രിയിൽ ഒരു
കുടുംബമാക്കുന്നതെങ്ങിനെ എന്ന്
05:50
She's not scared
of her own house at night,
110
338957
2071
അവൾക്ക് രാത്രിയിൽ വീടിനെപ്പറ്റി പേടിയില്ല,
05:53
because it has light in it,
and I thought that was amazing.
111
341052
2809
അവിടെ പ്രകാശമുള്ളതിനാൽ,
വളരെ നല്ല കാര്യമാണിത്
05:56
So Susan does something
that many customers of these companies
112
344687
3453
സൂസൻ ചെയ്യുന്നത് ഈ കമ്പനികളുടെ
ഉപഭോക്താക്കൾ പലരും ചെയ്യുന്ന കാര്യമാണ്
06:00
that I talked about do,
113
348164
1551
ഞാൻ അവയെപ്പറ്റി പറഞ്ഞിരുന്നല്ലോ
06:01
and she forces us to innovate.
114
349739
2199
അവൾ നവീകരണം നടത്താൻ നമ്മെ
പ്രേരിപ്പിക്കുന്നു
06:03
She challenges companies, saying,
"I've got the radio and the lights.
115
351962
3477
അവൾ കമ്പനികളെ വെല്ലുവിളിക്കുകയാണ്
“എനിക്ക് റേഡിയോയും വെളിച്ചവുമുണ്ട്.
06:07
You know what? I'd like a TV.
116
355463
1426
എനിക്ക് ഒരു ടെലിവിഷൻ വേണം
06:08
I'd like to entertain,
educate me and my kids.
117
356913
5841
എനിക്ക് എന്റെ കുട്ടികൾക്ക് വിദ്യാഭ്യാസവും
വിനോദവും നൽകണം.
06:14
And then I would like to have
some hair clippers for my kids,
118
362778
2912
എന്റെ കുട്ടികൾക്കായി എനിക്ക്
കത്രികകൾ വേണം
06:17
you know, to cut my kids' hair,
and I'd love to have a fridge.
119
365714
2938
അവരുടെ മുടി വെട്ടാൻ.
എനിക്കൊരു ഫ്രിഡ്ജ് വേണം
06:20
And she's coined something
120
368676
1969
അവൾ പുതുതായി ഒരു ആശയം സൃഷ്ടിച്ചു.
06:22
that the energy world
is really hungry to do.
121
370669
4413
ഊർജ്ജരംഗം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു
കാര്യമാണിത്.
06:27
The idea that she's coined
is the energy ladder.
122
375106
2608
ഊർജ്ജത്തിന്റെ കോവണി എന്ന ആശയമാണ്
‌അവൾ സൃഷ്ടിച്ചത്.
06:29
It starts, again, with a lightbulb. Right?
123
377738
2309
ഒരു ബൾബിൽ നിന്നാണിതും തുടങ്ങുന്നത്.
അല്ലേ?
06:32
And the lightbulb is an idea
that we can get our kids to do homework,
124
380714
4763
നമ്മുടെ കുട്ടികളെ ഹോം വർക്ക് ചെയ്യാൻ
പ്രാപ്തരാക്കുന്ന ഒരു ആശയമാണ് ബൾബ്
06:37
and very cheap, about five dollars,
125
385501
2555
ഇതിന് വലിയ വിലയില്ല, അഞ്ച് ഡോളറോളം മാത്രം
06:40
and we can get it distributed.
126
388080
1826
ഇത് വിതരണം ചെയ്യാൻ നമുക്ക്
സാധിക്കും.
06:41
But then let's go up from there.
127
389930
1683
അതിൽ നിന്ന് നമുക്ക് മേലോട്ട് പോകാം.
06:43
This is the kit that Susan has:
128
391637
2242
സൂസന്റെ കിറ്റ് ഇതാണ്:
06:45
four lightbulbs, radio,
maybe a little flashlight,
129
393903
3602
നാല് ബൾബുകൾ, റേഡിയോ,
ഒരുപക്ഷേ ഒരു ടോർച്ച്
06:49
a little solar panel on the roof.
130
397529
2025
മേൽക്കൂരയിൽ ഒരു സോളാർ പാനൽ.
06:51
And then let's go up again.
131
399578
1420
അവിടെനിന്ന് മേലോട്ട് പോയാലോ?
06:53
We can get maybe at about 500 dollars,
132
401969
4025
500 ഡോളറിന് എന്ത് കിട്ടും?
06:58
the previous kit was maybe $150,
133
406018
2992
പഴയ കിറ്റിന്റെ വില ഒരുപക്ഷേ 150
ഡോളറായിരിക്കാം.
07:01
again, paid for over time,
134
409034
1952
ഈ വില വളരെ നാളുകൾ കൊണ്ടാണ് കൊടുത്തത്
07:03
two years to pay it all off,
135
411010
1485
രണ്ട് വർഷം കൊണ്ട് കൊടുക്കാവുന്ന
07:04
you can get the TV,
136
412519
1325
ടിവി വാങ്ങാവുന്നതാണ്
07:05
so the lightbulbs and the TV.
137
413868
2373
ബൾബുകളും ടിവിയും
07:08
And you start to ask yourself,
"So where is this headed?"
138
416265
3109
ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക്
സ്വയം ചോദിക്കാം
07:11
Is this headed here,
139
419398
2335
ഇത് പോകുന്നത്
07:13
where we can have distributed systems
140
421757
2673
വികേന്ദ്രീകൃതമായ സംവിധാനങ്ങളിലേയ്ക്കാണോ?
07:16
with the right infrastructure
to provide power
141
424454
2329
ഊർജ്ജത്തിനുള്ള ശരിയായ അടിസ്ഥാന
സൗകര്യമുള്ള വ്യവസ്ഥ
07:18
for our hospitals and our schools?
142
426807
1849
നമ്മുടെ ആശുപത്രികൾക്കും സ്കൂളുകൾക്കും
07:21
And really how far can this go?
143
429268
2263
ഇത് എവിടെ വരെ പോകും?
07:23
And this is the mindset shift
that I think is really exciting.
144
431555
3738
മാനസികകാവസ്ഥയിലുള്ള മാറ്റമാണ് എന്റെ
അഭിപ്രായത്തിൽ കൂടുതൽ ആവേശമുണർത്തുന്നത്
07:27
How far can we go?
145
435317
1150
നമുക്ക് എത്ര ദൂരം പോകാം?
07:29
Could it get up to here?
146
437258
1874
ഇവിടെവരെ ഇതെത്തുമോ?
07:31
You know, this is the conceptual design
for one of the world's biggest factories,
147
439156
4547
നിങ്ങൾക്കറിയാം, ലോകത്തിലെ ഏറ്റവും വലിയ
ഫാക്ടറികളിലൊന്നിന്റെ രൂപരേഖ
07:35
designed to be fully solar-powered
and fully off grid.
148
443727
3142
പൂർണ്ണമായും ഗ്രിഡിനു വെളിയിൽ സൗരോർജ്ജത്തിൽ
പ്രവർത്തിക്കാവുന്നതാണ്
07:40
Maybe we can get that.
149
448032
1191
നമുക്ക് അത് സാധിച്ചേക്കാം
07:42
So there's a generation of these companies
150
450794
3548
ഇത്തരം കമ്പനികളുടെ ഒരു പുതു തലമുറ‌
ഇന്നുണ്ട്.
07:46
that are out there doing this work
and creating thousands of jobs,
151
454366
6271
ഈ ജോലി ചെയ്യുന്നതോടൊപ്പം ഇവർ
ആയിരക്കണക്കിന് ജോലികളുണ്ടാക്കുന്നു
07:52
creating, selling, tens of thousands
of these solar systems,
152
460661
3854
ഇത്തരം പതിനായിരക്കണക്കിന് സൗരോർജ്ജ
സംവിധാനങ്ങൾ നിർമിച്ച് വിൽക്കുന്നു
07:56
so bringing tens of thousands
of families into light,
153
464539
2923
പതിനായിരക്കണക്കിന് കുടുംബങ്ങൾ
പ്രകാശത്തിലേയ്ക്ക് വരുന്നു.
07:59
and tackling that big $1 billion problem
that I talked about at the beginning,
154
467486
3760
ഞാൻ ആദ്യം പറഞ്ഞ 100 കോടി ഡോളറിന്റെ
പ്രശ്നത്തെ ഇവർ കൈകാര്യം ചെയ്യുകയാണ്
08:03
and really innovating.
155
471270
2381
നവീനമായ കണ്ടുപിടുത്തങ്ങളിലൂടെ
08:05
And what they're doing is,
they're not only energy companies,
156
473675
3960
ഇവർ ഊർജ്ജ കമ്പനികൾ മാതമല്ല
08:09
they're also credit finance companies,
157
477659
1929
കടം കൊടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമാണ്
08:11
so they're bringing
people into an economy.
158
479612
2070
ഒരു സാമ്പത്തികവ്യവസ്ഥയിലേയ്ക്ക് ഇവർ ജനങ്ങളെ
കൊണ്ടുവരുന്നു
08:14
They're retail companies,
159
482460
2725
ഇവർ ചില്ലറ വിൽപ്പന കമ്പനികളാണ്
08:17
so they're taking products out
to people in the connecting markets.
160
485209
3290
ഉൽപ്പന്നങ്ങൾ ഇവർ ബന്ധിതമായ
കമ്പോളങ്ങളിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നു
08:21
And they're appliance companies,
161
489150
2505
ഇവർ ഉപകരണനിർമാതാക്കളാണ്
08:23
so they're developing
extraordinary products
162
491679
2082
ഇവർ മികച്ച ഉൽപ്പന്നങ്ങളാണ്
തയ്യാറാക്കുന്നത്
08:25
that are very efficient and very cheap.
163
493785
1897
ഇവ കാര്യക്ഷമതയുള്ളവയും വിലകുറഞ്ഞവയുമാണ്
08:29
So an extraordinary thing
is happening out there
164
497134
2802
അസാധാരണമായ ഒരു കാര്യമാണ് ഇവിടെ നടക്കുന്നത്
08:31
that's worth recognizing.
165
499960
1967
ഇത് കണക്കിലെടുക്കത്തക്കതാണ്
08:35
And where does it take us?
166
503126
1346
ഇത് നമ്മെ എവിടെ എത്തിക്കും?
08:36
From a governmental perspective,
from a social perspective,
167
504496
4463
ഗവണ്മെന്റിന്റെ വീക്ഷണകോണിൽ നിന്നും,
സമൂഹത്തിന്റെ വീക്ഷണകോണിൽ നിന്നും
08:40
it takes us out to two really big goals.
168
508983
3140
ഇത് വലിയ രണ്ട് ലക്ഷ്യങ്ങളിലേയ്ക്കാണ് നമ്മെ
കൊണ്ടുപോകുന്നത്.
08:44
We aspire towards
energy access for everybody,
169
512147
3517
എല്ലാവർക്കും ഊർജ്ജലഭ്യതയുണ്ടാകണം എന്ന്
നാം ആഗ്രഹിക്കുന്നു.
08:47
and we aspire towards
a fully-functioning low-carbon economy.
170
515688
6323
കുറഞ്ഞ കാർബൺ ബഹിർഗമനമുള്ള പ്രവർത്തനക്ഷമമായ
സാമ്പത്തികവ്യവസ്ഥ നാം ലക്ഷ്യമിടുന്നു.
08:54
And we're getting to the point
where we're seeing
171
522035
2301
നാം എത്തിയ സ്ഥിതിയിൽ നിന്ന് നമുക്ക് കാണാം
08:56
the fully-functioning low-carbon economy
172
524360
1906
ഈ താഴ്ന്ന കാർബൺ
സാമ്പത്തികവ്യവസ്ഥ
08:58
is not just about
getting people onto the grid,
173
526290
4986
ഗ്രിഡിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നത്
മാത്രമല്ല
09:03
it's about getting people onto electricity
174
531300
2880
ജനങ്ങളെ വൈദ്യുതിയിലേയ്ക്ക് എത്തിക്കുക
എന്നത് സംബന്ധിച്ചാണിത്
09:06
and doing it in a way
that's really dignified.
175
534204
2738
മാന്യമായ രീതിയിൽ ഇത് ചെയ്യുകയും വേണം
09:13
So I want us all
to picture it for a moment,
176
541248
3122
ഒരു നിമിഷത്തേയ്ക്ക് മനസ്സ് തുറക്കുവാൻ ഞാൻ
നിങ്ങളെ ക്ഷണിക്കുകയാണ്
09:16
really picture what this could mean:
177
544394
2306
ഇതിന്റെ അർത്ഥം മനസ്സിൽ കാണുക:
09:18
[New energy ecosystem]
178
546724
2235
[പുതിയ ഊർജ്ജ ആവാസവ്യവസ്ഥ]
09:20
an energy system that's not
just about subsistence power,
179
548983
2965
കഴിഞ്ഞുകൂടാനുള്ള ഊർജ്ജം മാത്രം തരുന്ന
ഒരു ഊർജ്ജ സംവിധാനമല്ല ഇത്
09:23
getting the family off the kerosene,
180
551972
2677
കുടുംബങ്ങളെ മണ്ണെണ്ണ ഉപയോഗത്തിൽ
നിന്ന് നീക്കുന്ന സംവിധാനം
09:26
but it's actually the full suite
of appliances and tools
181
554673
6507
നമുക്കറിയാവുന്ന മുഴുവൻ ഉപായങ്ങളും
ഉപകരണങ്ങളുമാണിത്
09:33
and productivity
that we've all gotten used to,
182
561204
3310
നമുക്ക് പരിചയമുള്ള ഉത്പാദനമാർഗ്ഗങ്ങൾ
09:36
so actually energy at a scale
that can drive industrial development.
183
564538
3729
വ്യാവസായിക വളർച്ച മുന്നോട്ട് നയിക്കാവുന്ന
തോതിലുള്ള ഊർജ്ജം.
09:41
And it's the ability to have
powerful tools.
184
569274
6112
ശക്തമായ ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള
കഴിവാണിത്
09:47
It's the ability to be productive
in the households, as a farmer,
185
575410
3572
ഒരു കർഷകനായോ കുടുംബം നടത്തുന്നതിലോ
ഉത്പാദനക്ഷമത കൊണ്ടുവരാനുള്ള കഴിവ്
09:51
or as a carpenter or as a tailor
186
579006
2907
ഒരു മരപ്പണിക്കാരനോ തുന്നൽക്കാരനോ ആയി
09:53
and get your businesses to work
and bring you into the economy.
187
581937
3516
ബിസിനസുകൾ നടത്തുവാനും സാമ്പത്തിക
വ്യവസ്ഥയിലേയ്ക്ക് സ്വയം കൊണ്ടുവരാനും
09:57
And I was working again
a couple of days ago with a farmer
188
585477
3159
ഞാൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു
കർഷകനുമായി ജോലി ചെയ്യുകയായിരുന്നു
10:00
just outside of Nairobi, small field,
189
588660
2806
നയ്‌റോബിയ്ക്ക് വെളിയിൽ ഒരു ചെറിയ
കൃഷിയിടത്തിൽ
10:03
and he has an irrigation pump
that's run off solar,
190
591490
3485
സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന
ഒരു ജലസേചന മോട്ടോർ അവിടെയുണ്ട്
10:06
and he was bragging about
how much of a difference it made
191
594999
3419
ഇത് കൊണ്ടുവന്ന വ്യത്യാസത്തെപ്പറ്റി
അയാൾ വീരസ്യം പറയുകയായിരുന്നു
10:10
to his productivity.
192
598442
2358
അയാളുടെ വർദ്ധിച്ച ഉത്പാദനക്ഷമതയെപ്പറ്റി
10:12
When we were listening to him,
we were asking ourselves,
193
600824
2621
അയാൾ പറയുന്നത് കേൾക്കവെ ഞങ്ങൾ സ്വയം
ചോദിക്കുകയായിരുന്നു
10:15
at what point will it be
194
603469
2072
എന്നായിരിക്കും
10:17
that actually, you will be charging
an electric scooter off your rooftop
195
605565
3760
പുരപ്പുറത്തുള്ള സോളാർ പാനലിൽ നിന്ന്
‌ഒരു വൈദ്യുത സ്കൂട്ടർ ചാർജ്ജ് ചെയ്യുന്നത്,
10:21
and taking your crops to market
196
609349
2007
വിളവ് വിപണിയിൽ എത്തിക്കുന്നത്?
10:23
with mobility that you've charged
yourself, using your own power?
197
611380
6603
സ്വന്തം ഊർജ്ജമുപയോഗിച്ച് നേടിയ ചലനശക്തി
ഉപയോഗിക്കുന്നത്?
10:30
And that's an extraordinary thing
that's happening,
198
618516
2460
ഇവയെല്ലാം ഇന്ന് നടക്കുന്ന അസാധാരണ സംഭവങ്ങളാണ്.
10:33
and if you listen to Susan and Francis,
199
621000
1882
സൂസനെയും ഫ്രാൻസിസിനെയും ശ്രദ്ധിച്ചാൽ
10:34
you get to this point where you say,
200
622906
1998
നമുക്ക് പറയാൻ സാധിക്കും
10:36
"These guys have
this extraordinary sense of dignity
201
624928
4215
“ഇവർക്ക് അസാധാരണമായ കുലീനതാബോധമാണ്
ഉള്ളത്
10:41
about the way they're
achieving their power,
202
629167
2142
അവർ അവരുടെ ഊർജ്ജം നേടുന്ന രീതിയിൽ
10:43
the sense of ownership
and the sense of pride,
203
631333
2880
ഉടമസ്ഥതാബോധവും ആത്മാഭിമാനവും“
10:46
and I'm going to flip
into a little tiny video clip,
204
634237
2965
ഞാൻ ഒരു ചെറിയ വീഡിയോ ക്ലിപ് കാണിക്കാം.
10:49
which is from a distributor of one
of these companies that I'm talking about.
205
637226
3620
ഞാൻ സംസാരിച്ച കമ്പനികളിലൊന്നിന്റെ
വിതരണക്കാരന്റേതാണിത്
10:52
And he puts it better
than anyone I've ever heard it.
206
640870
2508
അവൻ ഇത് മറ്റാരേക്കാളും
നന്നായി പറയുന്നുണ്ട്
10:55
So just listen to this.
207
643402
3317
ഇതൊന്ന് കേട്ട് നോക്കൂ
10:58
Martin: So if it does happen
that we get to a point
208
646743
2960
മാർട്ടിൻ: നാം ഒരിടത്ത്
എത്തിക്കൊണ്ടിരിക്കുകയാണ്
11:01
where every home has their own
independent supply of energy,
209
649727
5065
ഇവിടെ എല്ലാ വീടുകളിലും സ്വന്തമായി ഊർജ്ജ
സ്രോതസ്സുണ്ട്
11:06
that will give us the democracy of energy.
210
654816
2413
ഇത് ഊർജ്ജത്തിന്റെ ജനാധിപത്യം കൊണ്ടുവരുന്നു
11:09
That's it.
211
657253
1237
അത്ര തന്നെ.
11:10
And everybody has that choice,
212
658514
1772
എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്
11:12
and everybody knows
when they want to switch it on or off,
213
660310
3032
എപ്പോഴാണ് ഇത് ഓൺ ഓഫ് ചെയ്യേണ്ടതെന്ന്
എല്ലാവർക്കുമറിയാം.
11:15
whether they want to sell access
or whether they want to store it.
214
663366
3539
ഇത് വിൽക്കണോ സൂക്ഷിക്കണോ എന്ന് അവർ
തീരുമാനിക്കുന്നു
11:18
That freedom getting back
into the hands of the consumer,
215
666929
3423
സ്വാതന്ത്ര്യം ഉപഭോക്താവിന്റെ കൈകളിലേയ്ക്ക്
തിരികെ എത്തുന്നു.
11:22
that would be the most exciting thing.
216
670376
2084
അതാണ് ഏറ്റവും ആവേശമുണ്ടാക്കുന്നത്.
11:27
Amar Inamdar: Brilliant, right?
That was Martin,
217
675750
2531
അമർ ഇനാം‌ദാർ: അതിസമർത്ഥം, അല്ലേ?
സംസാരിച്ചത് മാർട്ടിൻ
11:30
and he has a really
wonderful turn of phrase,
218
678305
2127
അദ്ഭുതകരമായാണ് അദ്ദേഹം വാക്കുകൾ
ഉപയോഗിക്കുന്നത്
11:32
and what a sense of vision
that he captures.
219
680456
3008
അദ്ദേഹത്തിന്റെ ദർശനം സമർത്ഥമായി
വാക്കുകളിലെത്തിക്കുന്നു.
11:36
So picture that for a moment:
220
684467
2401
ഒരു നിമിഷം ഇത് മനസ്സിൽ കാണുക:
11:38
every household a proud producer
as well as consumer of energy ...
221
686892
6519
എല്ലാ വീടുകളും അഭിമാനത്തോടുകൂടി ഊർജ്ജം
ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നു.
11:47
the ability to generate power,
to share power, to sell power,
222
695905
3509
ഊർജ്ജം ഉത്പാദിപ്പിക്കാനും പങ്കുവയ്ക്കാനും
വിൽക്കുവാനും ഉള്ള അവകാശം
11:51
all coming from your own generating asset
sitting on your own property.
223
699438
3919
ഇതെല്ലാം വരുന്നത് സ്വന്തം വീട്ടിലുള്ള
ഊർജ്ജോത്പാദന മാർഗ്ഗത്തിൽ നിന്ന്
11:56
Maybe even think about
crowdsourcing with your neighbors
224
704255
2802
അയൽക്കാരുമായി സഹകരിച്ച് ഉത്പാദനം
നടത്തുന്നതും സാദ്ധ്യമാണ്
11:59
the grid from the ground up,
225
707081
2206
ഏറ്റവും താഴെ തട്ടിൽ രൂപപ്പെടുന്ന
ഗ്രിഡ്
12:01
rather than waiting for the government
to bring it from the top down.
226
709311
3317
മേലേത്തട്ടിൽ നിന്നും ഗവണ്മെന്റ് ഇത്
കൊണ്ടുവരാൻ കാത്തിരിക്കേണ്ടതില്ല
12:05
So in Africa, we have this
extraordinary opportunity right now,
227
713710
5484
അതായത് ആഫ്രിക്കയിൽ നമുക്ക് ഇപ്പോൾ ഈ
അസാധാരണമായ അവസരം ലഭ്യമാണ്
12:11
an extraordinary opportunity,
228
719218
2434
അസാധാരണമായ ഒരു അവസരം
12:13
to change the world
and create an energy system
229
721676
2492
ലോകത്തെ മാറ്റുവാനും ഒരു ഊർജ്ജ സംവിധാനം
സൃഷ്ടിക്കുവാനുമുള്ള അവസരം
12:16
that everybody will be jealous of,
230
724192
3495
എല്ലാവരും ഇതിനെ അസൂയയോടെ കാണും
12:19
and everybody will look to us
as the innovators of.
231
727711
3167
എല്ലാവരും ഈ നൂതന സംവിധാനം കൊണ്ടുവന്നവരായി
നമ്മെ കാണും
12:23
And that's the democracy of energy.
232
731834
2393
ഇത് ഊർജ്ജരംഗത്തെ ജനാധിപത്യമാണ്
12:27
Thank you very much.
233
735937
1151
വളരെ നന്ദി.
12:29
(Applause)
234
737112
4213
(കയ്യടി)
12:33
Chris Anderson: Quick question.
235
741349
1556
ക്രിസ് ആൻഡേഴ്സൺ: ചോദ്യം
12:34
So it's a really exciting vision.
236
742929
1921
ഇത് ആവേശകരമായ ഒരു ആശയമാണ്.
12:36
Help us understand,
what are the key roadblocks right now?
237
744874
2983
ഒന്ന് വിശദമാക്കൂ. മാർഗ്ഗ തടസ്സങ്ങൾ എന്തൊക്കെയാണ്?
12:39
Like, what could make this go faster?
238
747881
3092
ഇത് വേഗം മുന്നോട്ടുപോകാൻ സഹായകമായ കാര്യങ്ങൾ?
12:43
AI: So the first one, I think, is really
the intermittency of solar power.
239
751390
4110
എഐ: ആദ്യത്തെ കാര്യം സൗരോർജ്ജം ഇടവിട്ടേ
കിട്ടുകയുള്ളൂ എന്നതാണ്.
12:47
So the problem is that the sun
only shines for 12 hours a day,
240
755524
3730
12 മണിക്കൂറേ സൂര്യൻ ആകാശത്തുണ്ടാകൂ.
12:51
so you've got darkness for 12 hours a day,
241
759278
2736
12 മണിക്കൂർ ഇരുട്ടാണ്.
12:54
and we need to have storage solutions
242
762038
2136
ഊർജ്ജം സൂക്ഷിക്കാനുള്ള സംവിധാനം
ആവശ്യമാണ്.
12:56
that are better to help us
take us down that path.
243
764198
2377
ഈ മാർഗ്ഗം സ്വീകരിക്കണമെങ്കിൽ കൂടുതൽ മികച്ച
സംവിധാനങ്ങൾ വേണം.
12:58
So storage is really one.
244
766599
1650
ഊർജ്ജം സൂക്ഷിക്കൽ തീർച്ചയായും
ഒന്നാണ്.
13:00
CA: And those prices are coming down.
245
768273
1806
സിഎ: വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
13:02
AI: And those prices
are coming down very quickly.
246
770103
2350
എഐ: വില പെട്ടെന്നാണ് കുറയുന്നത്
13:04
Second, the appliance set.
247
772477
1773
രണ്ടാമത്: ഉപകരണങ്ങൾ.
13:06
So it needs to get more efficient,
248
774274
1707
ഇവ കൂടുതൽ കാര്യക്ഷമമാവേണ്ടതുണ്ട്
13:08
and it needs to get more diverse.
249
776005
1936
കൂടുതൽ ഇനം ഉപകരണങ്ങളും ആവശ്യമാണ്
13:09
We need to do more of the things
250
777965
1555
കൂടുതൽ കാര്യങ്ങൾ ചെയ്യുവാനുണ്ട്
13:11
we in Africa want to do
with the appliance set.
251
779544
2234
ഞങ്ങൾ ആഫ്രിക്കക്കാർക്ക് ഈ ഉപകരണങ്ങൾ
കൊണ്ട്
13:13
CA: DC appliances.
252
781802
1172
സിഎ: ഡിസി ഉപകരണങ്ങൾ
13:14
AI: DC appliances,
253
782998
1176
എഐ: ഡിസി ഉപകരണങ്ങൾ
13:16
and I think there's a real
opportunity there, Chris.
254
784198
2430
ഇവിടെ വലിയൊരു സാദ്ധ്യതയാണുള്ളത്
‌എന്ന് ഞാൻ കരുതുന്നു
13:18
I think the opportunity
255
786652
1912
എന്റെ അഭിപ്രായത്തിൽ
13:20
is that we could shift some of these
21 billion dollars of subsidies
256
788588
4531
2100 കോടി ഡോളർ സബ്‌സിഡിയിൽ
കുറച്ച് നാം തിരിച്ച് വിടേണ്ടിയിരിക്കുന്നു
ഇത്രയുമാണ് ഗവണ്മെന്റ് ഇപ്പോൾ വൈദ്യുതിക്കായി
ഉപയോഗിക്കുന്നത്
13:25
that governments are spending
on the current electricity system
257
793143
3222
13:28
and we could promote R&D here in Africa
258
796389
3928
ആഫ്രിക്കയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കണം
13:32
to create some of these products,
259
800341
1658
ഇതിൽ ചില ഉപകരണങ്ങൾ ആഫ്രിക്കയിൽ
വികസിപ്പിക്കാവുന്നതാണ്
13:34
to be some of these entrepreneurs,
and make this happen.
260
802023
2803
ഇതിനായി സംരംഭകരാവുകയും ഇതിന്
കാരണക്കാരാവുകയും ചെയ്യാവുന്നതാണ്
13:36
So create this new system here.
261
804850
1625
പുതിയ സംവിധാനങ്ങൾ ഇവിടെ സൃഷ്ടിക്കുക.
13:39
CA: And some of the companies themselves,
262
807272
2204
സിഎ: ചില കമ്പനികൾ പോലും
13:41
I mean, there's plenty of demand there.
263
809500
1859
ഞാൻ ഉദ്ദേശിച്ചത് ഇവിടെ വലിയൊരു വിപണിയുണ്ട്
‌എന്നാണ്
13:43
What's holding them back
from supplying that demand?
264
811383
2919
ഈ വിപണിയിൽ എത്തുന്നതിൽ നിന്ന് ആരാണ് അവരെ
തടയുന്നത്?
13:46
I mean, some of them talk about,
265
814326
1524
ചിലർ പറയാറുണ്ട്
13:47
they would like to sell 10x
what they can currently sell.
266
815874
2751
അവർ ഇപ്പോൾ വിൽക്കുന്നതിനേക്കാൾ പത്തിരട്ടി
വിൽക്കാൻ ആഗ്രഹമുണ്ട് എന്ന്
13:50
AI: Exactly. So for many
of these capitals,
267
818649
2718
എഐ: തീർച്ചയായും. ഈ സംരംഭകരിൽ പലർക്കും
13:53
it's that markets don't price
consumer risk very well,
268
821391
3269
വിപണി അപകട സാദ്ധ്യതയ്ക്ക് കൃത്യമായ
വിലയിടുന്നില്ല എന്ന അഭിപ്രായമാണുള്ളത്
13:56
and particularly in markets like ours,
269
824684
2232
പ്രത്യേകിച്ചും നമ്മുടെ പോലുള്ള വിപണി
13:58
in emerging markets and here in Africa.
270
826940
3106
ആഫ്രിക്കയിലും ഉയർന്നുവരുന്ന വിപണികളിലും
14:02
So there's not enough working capital
coming into this space
271
830070
3440
ഇവിടെ ആവശ്യത്തിന് മൂലധനം വരുന്നില്ല.
14:05
because the big financiers
look at this space and say,
272
833534
2601
പണം മുടക്കുന്നവർ ഇത് കണ്ട് ഇങ്ങനെ പറയും
14:08
"I don't know how to price that risk,
so I'm going to stay away from it."
273
836159
3484
“അപകടസാദ്ധ്യതയുടെ മൂല്യമറിയാത്തതിനാൽ
ഞാൻ ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ്“.
14:11
And that's holding
a lot of these companies back.
274
839667
2361
അതാണ് ഇത്തരം കമ്പനികളെ പിന്നോട്ട്
വലിക്കുന്നത്.
14:14
CA: Well, it's incredibly exciting
to picture what could happen here.
275
842052
4143
സിഎ: എന്താകും സംഭവിക്കുക എന്ന്
സങ്കൽപ്പിക്കാൻ ശ്രമിക്കുന്നത് ആവേശകരമാണ്.
എന്റെ തോന്നൽ ഇതാകും ഏറ്റവും വലിയ കുതിച്ചു
ചാട്ടം എന്നാണ്.
14:18
In my mind, this might be
the biggest leapfrog of them all.
276
846219
3764
14:22
And thank you for all you're doing
and for sharing that vision
277
850007
2982
നിങ്ങൾ ചെയ്യുന്നതിനും അതിശക്തമായ രീതിയിൽ
നിങ്ങളുടെ ആശയം പങ്കിട്ടതിനും
14:25
so powerfully.
278
853013
1166
വളരെ നന്ദി.
Translated by Ajay Balachandran
Reviewed by Visvajit Sriramrajan

▲Back to top

ABOUT THE SPEAKER
Amar Inamdar - Investor, entrepreneur
Amar Inamdar works with businesses and entrepreneurs to imagine, create and grow markets that address our biggest social and environmental challenges.

Why you should listen

Amar Inamdar is an investor, advisor and entrepreneur from East Africa. He is the Managing Director of an investment fund focused on the transformation of energy markets in eastern Africa. His goal is to scale world-class companies that bring clean power to millions of underserved customers and drive economic growth.

Inamdar brings more than 20 years of experience of building teams, markets and businesses in emerging economies. He managed a global portfolio of high-risk, high-impact projects for 10 years at the International Finance Corporation and the World Bank before joining the new business team at Royal Dutch Shell to drive growth in domestic African energy markets. He brings the hands-on experience of working with the boards and management teams of emerging market companies to scale and grow. He worked on transformative projects in India, Nepal, Mozambique, Kenya, Tanzania, Ethiopia and the Philippines. In the early 2000s, Inamdar was the founder of a UK-based advisory firm, building the team and creating a values-driven business that is still successful, 17 years later.

Inamdar graduated from the University of Oxford and has a PhD from the University of Cambridge.

More profile about the speaker
Amar Inamdar | Speaker | TED.com