ABOUT THE SPEAKER
Sean M. Carroll - Physicist, cosmologist
A physicist, cosmologist and gifted science communicator, Sean Carroll is asking himself -- and asking us to consider -- questions that get at the fundamental nature of the universe.

Why you should listen

Sean Carroll is a theoretical physicist at Caltech in Pasadena, California, where he researches theoretical aspects of cosmology, field theory and gravitation -- exploring the nature of fundamental physics by studying the structure and evolution of the universe.

His book on cosmology and the arrow of time, From Eternity to Here: The Quest for the Ultimate Theory of Time, was published in 2010. He keeps a regular blog at Cosmic Variance.

More profile about the speaker
Sean M. Carroll | Speaker | TED.com
TEDxCaltech

Sean Carroll: Distant time and the hint of a multiverse

ഷോൺ കരോൾ: ഭാവിയും അതിലെ മുൾട്ടിവേഴ്‌സുകളെപറ്റിയുള്ള സൂചനകളും.

Filmed:
1,776,253 views

കോസ്മോളജിസ്റ് ഷോൺ കരോൾ പ്രപഞ്ചത്തെ പറ്റിയും , സമയത്തിന്റെ ദിശയെ പറ്റിയും രോമാഞ്ജകവും ചിന്തിപ്പിക്കുന്നതുമായ ഒരു യാത്ര നടത്തുന്നു. വളരെ ചെറിയ ഒരു ചോദ്യം: എന്താണ് സമയം? അതിനിപ്പോൾ ലഭ്യമായ ഉത്തരങ്ങൾ നമ്മുടെ പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ സ്വഭാവത്തെപ്പറ്റിയും അതിൽ നമുക്കുള്ള സ്ഥാനത്തെപ്പറ്റിയും വളരെ ആശ്ചര്യം ഉളവാക്കുന്ന ഒരു കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
- Physicist, cosmologist
A physicist, cosmologist and gifted science communicator, Sean Carroll is asking himself -- and asking us to consider -- questions that get at the fundamental nature of the universe. Full bio

Double-click the English transcript below to play the video.

00:15
The universe
0
0
2000
പ്രപഞ്ചം
00:17
is really big.
1
2000
2000
അത് വളരെ വലുതാണ്.
00:19
We live in a galaxy, the Milky Way Galaxy.
2
4000
3000
നാം ഒരു ഗാലക്സിയിൽ ആണ് ജീവിക്കുന്നത്.
00:22
There are about a hundred billion stars in the Milky Way Galaxy.
3
7000
3000
ഏതാണ്ട് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗ ഗ്യാലക്സിയിൽ
00:25
And if you take a camera
4
10000
2000
ഒരു ക്യാമറ എടുത്ത്‌
00:27
and you point it at a random part of the sky,
5
12000
2000
ആകാശത്തിൻ്റെ ഏതെങ്കിലും
ഭാഗത്തേക്ക് പിടിക്കുക
00:29
and you just keep the shutter open,
6
14000
2000
അതിന്റെ ഷട്ടർ തുറന്നു തന്നെ വയ്ക്കുക
00:31
as long as your camera is attached to the Hubble Space Telescope,
7
16000
3000
നിങ്ങളുടെ ക്യാമറ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനോട്
ഘടിപ്പിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ
00:34
it will see something like this.
8
19000
2000
അത് ഇതുപോലൊരു കാഴ്‌ചയായിരിക്കും കാണുക.
00:36
Every one of these little blobs
9
21000
3000
ഇതിലെ ഓരോ ചെറിയ പാടും
00:39
is a galaxy roughly the size of our Milky Way --
10
24000
2000
ആകാശഗംഗയുടെ വലിപ്പമുള്ള
ഒരു ഗാലക്സിയാണ്.
00:41
a hundred billion stars in each of those blobs.
11
26000
3000
100 ബില്യൺ നക്ഷത്രങ്ങൾ ഓരോ പാടിലുമുണ്ട്.
00:44
There are approximately a hundred billion galaxies
12
29000
3000
ഏതാണ്ട് 100 ബില്യൺ ഗാലക്സികൾ
00:47
in the observable universe.
13
32000
2000
ഉണ്ട് നമുക്ക് കാണാവുന്ന പ്രപഞ്ചത്തിൽ.
00:49
100 billion is the only number you need to know.
14
34000
2000
100 ബില്യൺ അറിയാനുള്ള ഒരക്കം മാത്രമാണ്.
00:51
The age of the universe, between now and the Big Bang,
15
36000
3000
പ്രപഞ്ചോൽപ്പത്തി മുതൽ ഇന്ന് വരെ
ഉള്ള പ്രപഞ്ചത്തിന്റെ വയസ്സ്
00:54
is a hundred billion in dog years.
16
39000
2000

100 ബില്യൺ ഡോഗ് ഇയറാണ്
00:56
(Laughter)
17
41000
2000
(ചിരി )
00:58
Which tells you something about our place in the universe.
18
43000
3000
ഇത് ഈ പ്രപഞ്ചത്തിൽ നമ്മുടെ
സ്ഥാനത്തെപ്പറ്റി ചിലതു പറയുന്നുണ്ട്.
01:01
One thing you can do with a picture like this is simply admire it.
19
46000
2000
ഇത്തരം ചിത്രം
ആസ്വദിക്കുക എന്നതേ നമുക്കാവൂ
01:03
It's extremely beautiful.
20
48000
2000
ഇത് വളരെ മനോഹരമാണ്.
01:05
I've often wondered, what is the evolutionary pressure
21
50000
3000
ഞാൻ ചിന്തിക്കാറുണ്ട് എന്ത്
പരിണാമ ശക്തിയാണ്
01:08
that made our ancestors in the Veldt adapt and evolve
22
53000
3000
ഗാലക്സികളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ
01:11
to really enjoy pictures of galaxies
23
56000
2000
നമ്മുടെ പൂർവികരെ പ്രാപ്തരാക്കിയത്
01:13
when they didn't have any.
24
58000
2000
ഇന്നത്തെപ്പോലത്തെ ചിത്രങ്ങൾ ഇല്ലാതെ തന്നെ
01:15
But we would also like to understand it.
25
60000
2000
പക്ഷെ നമുക്കും അത് അറിയണം എന്നുണ്ട്.
01:17
As a cosmologist, I want to ask, why is the universe like this?
26
62000
4000
ഒരു കോസ്മോളജിസ്റ്റായി ഞാൻ ചോദിക്കട്ടെ
എന്തേ പ്രപഞ്ചം ഇങ്ങനെ ആയത്?
01:21
One big clue we have is that the universe is changing with time.
27
66000
3000
പ്രപഞ്ചം കാലത്തിനൊത്ത് മാറുന്നു
എന്നത് ഒരു വലിയ ക്ലൂ ആണ്.
01:24
If you looked at one of these galaxies and measured its velocity,
28
69000
3000
ഒരു ഗാലക്സിയെ നിരീക്ഷിച്ച് അതിന്റെ
പ്രവേഗം അളക്കുകയാണെങ്കിൽ
01:27
it would be moving away from you.
29
72000
2000
അത് നിങ്ങളിൽ നിന്നും
അകന്നു നീങ്ങുകയാകും
01:29
And if you look at a galaxy even farther away,
30
74000
2000
വളരെ വിദൂരമായ ഒരു ഗാലക്സിയിയെ
നോക്കുമ്പോൾ
01:31
it would be moving away faster.
31
76000
2000
അത് കൂടുതൽ വേഗത്തിൽ
അകലുകയാകും. അതാണ്
01:33
So we say the universe is expanding.
32
78000
2000
പ്രപഞ്ചം വികസിക്കുന്നു
എന്ന് നാം പറയുന്നത്.
01:35
What that means, of course, is that, in the past,
33
80000
2000
അതിനർത്ഥമെന്തെന്നാൽ പണ്ട്
01:37
things were closer together.
34
82000
2000
എല്ലാം വളരെ അടുത്തായിരുന്നു.
01:39
In the past, the universe was more dense,
35
84000
2000
കൂടുതൽ തിങ്ങിയായിരുന്നു
പ്രപഞ്ചം
01:41
and it was also hotter.
36
86000
2000
താപനിലയും വളരെ കൂടുതലായിരുന്നു.
01:43
If you squeeze things together, the temperature goes up.
37
88000
2000
ഞെരുക്കം കൂടുമ്പോൾ ചൂടും കൂടും
01:45
That kind of makes sense to us.
38
90000
2000
എന്ന് നമുക്കറിയാമല്ലോ.
01:47
The thing that doesn't make sense to us as much
39
92000
2000
എന്താണ് നമുക്ക് മനസ്സിലാവത്തത് എന്നാൽ
01:49
is that the universe, at early times, near the Big Bang,
40
94000
3000
പ്രപഞ്ചം അതിന്റെ ഉത്പത്തിയോടടുത്ത നേരം
01:52
was also very, very smooth.
41
97000
2000
വളരെ മൃദുലമായിരുന്നു എന്നതാണ്.
01:54
You might think that that's not a surprise.
42
99000
2000
അത്ഭുതം ഒന്നുമില്ല
എന്ന് തോന്നിയേക്കാം.
01:56
The air in this room is very smooth.
43
101000
2000
ഈ മുറിയിലെ വായു വളരെ ശാന്തമാണ്.
01:58
You might say, "Well, maybe things just smoothed themselves out."
44
103000
3000
കാലക്രമേണ മൃദുലമായി
മാറും എന്ന് നിങ്ങൾ പറഞ്ഞേക്കാം.
02:01
But the conditions near the Big Bang are very, very different
45
106000
3000
പക്ഷെ മഹാവിസ്ഫോടന സമയത്തെ അവസ്ഥ
02:04
than the conditions of the air in this room.
46
109000
2000
ഈ മുറിയിലെ വായുവിനെപ്പോലെയായിരുന്നില്ല
02:06
In particular, things were a lot denser.
47
111000
2000
എല്ലാം വളരെയധികം ഞെരുങ്ങിയായിരുന്നു.
02:08
The gravitational pull of things
48
113000
2000
ഗുരുത്വാകർഷണം വളരെ കൂടുതലായിരുന്നു
02:10
was a lot stronger near the Big Bang.
49
115000
2000
പ്രപഞ്ചോല്പത്തിയോട് അടുത്ത സമയത്ത്‌.
02:12
What you have to think about
50
117000
2000
നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക്
02:14
is we have a universe with a hundred billion galaxies,
51
119000
2000
100 ബില്യൺ ഗാലക്സികളുള്ള പ്രപഞ്ചമുണ്ട്
02:16
a hundred billion stars each.
52
121000
2000
ഓരോന്നിലും 100 ബില്യൺ നക്ഷത്രങ്ങൾ വീതവും.
02:18
At early times, those hundred billion galaxies
53
123000
3000
പുരാതന കാലത്ത് ആ 100 ബില്യൺ ഗാലക്സികളും
02:21
were squeezed into a region about this big --
54
126000
3000
ഇത്രയും ചെറിയ ഒരു സ്ഥലത്തേക്ക്
ഞെരുക്കി വച്ചിരിക്കുകയായിരുന്നു
02:24
literally -- at early times.
55
129000
2000
അക്ഷരാർത്ഥത്തിൽ-- വളരെ പണ്ട്.
02:26
And you have to imagine doing that squeezing
56
131000
2000
അത്തരം
ഒരു അടുക്കിവെക്കൽ
02:28
without any imperfections,
57
133000
2000
അതും യാതൊരു പിഴവുമില്ലാതെ
02:30
without any little spots
58
135000
2000
ഒരു ചെറിയ പാടുപോലുമില്ലാതെ.
02:32
where there were a few more atoms than somewhere else.
59
137000
2000
എവിടെയും കൂടുതലും കുറവുമില്ലാതെ
02:34
Because if there had been, they would have collapsed under the gravitational pull
60
139000
3000
അങ്ങനെ പ്രശ്നമുണ്ടെങ്കിൽ
ഗുരുത്വാകർഷനത്തിന്റെ ബലത്തിൽ എല്ലാം
02:37
into a huge black hole.
61
142000
2000
തകർന്നു ഒരു ബ്ലാക്ക് ഹോളായി മാറിയേനേ .
02:39
Keeping the universe very, very smooth at early times
62
144000
3000
അതും ആദ്യ സമയങ്ങളിൽ
മൃദുലമായി മാറ്റിമറിക്കൽ
02:42
is not easy; it's a delicate arrangement.
63
147000
2000
എളുപ്പമല്ല. അത് വിദഗ്ദമായ
ക്രമീകരണം ആണ്.
02:44
It's a clue
64
149000
2000
അതൊരു ക്ലൂ ആണ്
02:46
that the early universe is not chosen randomly.
65
151000
2000
പ്രപഞ്ചം അങ്ങ് വെറുതെ ഉണ്ടായതല്ല
02:48
There is something that made it that way.
66
153000
2000
അതിനെ ഉണ്ടാക്കിയ എന്തോ ഒന്നുണ്ട്
02:50
We would like to know what.
67
155000
2000
അതെന്താണെന്ന് നമ്മളറിയണം
02:52
So part of our understanding of this was given to us by Ludwig Boltzmann,
68
157000
3000
ലുഡ്വിഗ് ബോൾസ്‌മാൻ ആണ് ഇത്
ഭാഗികമായി നമുക്ക് മനസ്സിലാക്കിത്തന്നത്
02:55
an Austrian physicist in the 19th century.
69
160000
3000
ഒരു 19 നൂറ്റാണ്ടിലെ ഒരു
ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം
02:58
And Boltzmann's contribution was that he helped us understand entropy.
70
163000
3000
അദ്ദേഹം എൻട്രോപ്പി എന്തെന്ന് പറഞ്ഞുതന്നു
03:01
You've heard of entropy.
71
166000
2000
നിങ്ങൾ കേട്ടിട്ടുണ്ടാവും എൻട്രോപ്പിയെ
03:03
It's the randomness, the disorder, the chaoticness of some systems.
72
168000
3000
അത് ഒരു സിസ്റ്റത്തിലെ ക്രമമില്ലാത്ത,
ചിട്ടയില്ലാത്ത അവസ്ഥയാണ്.
03:06
Boltzmann gave us a formula --
73
171000
2000
ബോൾസ്‌മാൻ ഒരു ഫോർമുല തന്നു.
03:08
engraved on his tombstone now --
74
173000
2000
അത് അദ്ദേഹത്തിന്റെ കല്ലറയുടെ
മുകളിൽ കൊത്തിവച്ചിട്ടുണ്ട്
03:10
that really quantifies what entropy is.
75
175000
2000
അത് എൻട്രോപ്പി അളക്കാൻ നമ്മെ സഹായിക്കും.
03:12
And it's basically just saying
76
177000
2000
അത് പറയുന്നതെന്തെന്നാൽ
03:14
that entropy is the number of ways
77
179000
2000
എൻട്രോപ്പി എന്നത്
03:16
we can rearrange the constituents of a system so that you don't notice,
78
181000
3000
ഒരു സിസ്റ്റത്തെ എത്ര രീതികളിൽ
പുനർക്രമീകരിക്കാൻ കഴിയും
03:19
so that macroscopically it looks the same.
79
184000
2000
ദൂരെ നിന്നു നോക്കിയാൽ
തിരിച്ചറിയാത്ത വിധം
03:21
If you have the air in this room,
80
186000
2000
ഈ മുറിയിൽ ഉള്ള വായു ഉണ്ടെങ്കിൽ
03:23
you don't notice each individual atom.
81
188000
3000
ഓരോ വായു കണങ്ങളെയും
നിങ്ങൾ വേറിട്ട് കാണുന്നില്ല.
03:26
A low entropy configuration
82
191000
2000
ഒരു ചെറിയ എൻട്രോപ്പി ക്രമീകരണത്തിൽ
03:28
is one in which there's only a few arrangements that look that way.
83
193000
2000
വളരെ കുറച്ചു ക്രമീകരണങ്ങൾ മാത്രമേ ഉണ്ടാവൂ
03:30
A high entropy arrangement
84
195000
2000
ഒരു വളരെ വലിയ എൻട്രോപ്പി ക്രമീകരണത്തിൽ
03:32
is one that there are many arrangements that look that way.
85
197000
2000
കുറെയധികം ക്രമീകരണങ്ങൾ ഉണ്ടാവും.
03:34
This is a crucially important insight
86
199000
2000
ഇത് വളരെ വലിയ ഒരു ഉൾക്കാഴ്ച്ചയാണ്
03:36
because it helps us explain
87
201000
2000
കാരണം ഇത് നമുക്ക് തെർമോഡയനാമിൿസിന്റെ
03:38
the second law of thermodynamics --
88
203000
2000
രണ്ടാം നിയമം
വ്യാഖ്യാനിച്ചു തരുന്നു.
03:40
the law that says that entropy increases in the universe,
89
205000
3000
പ്രപഞ്ചത്തിൽ എൻട്രോപ്പി
കൂടിക്കൊണ്ടേയിരിക്കും എന്ന നിയമം
03:43
or in some isolated bit of the universe.
90
208000
2000
പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട
കോണിലെങ്കിലും.
03:45
The reason why entropy increases
91
210000
2000
എൻട്രോപ്പി കൂടാനുള്ള കാരണം
03:47
is simply because there are many more ways
92
212000
3000
എൻട്രോപ്പി കൂടാൻ കുറെ വഴികൾ ഉണ്ട്
03:50
to be high entropy than to be low entropy.
93
215000
2000
എന്നാൽ എൻട്രോപ്പി കുറയാൻ
വളരെ കുറച്ചു വഴികളെ ഉള്ളു എന്നതാണ്.
03:52
That's a wonderful insight,
94
217000
2000
ഇതൊരു വലിയ ഉൾക്കാഴ്ച്ചയാണ്.
03:54
but it leaves something out.
95
219000
2000
പക്ഷെ ഇത് കുറച്ചു കാര്യങ്ങൾ വിട്ടുകളയുന്നു.
03:56
This insight that entropy increases, by the way,
96
221000
2000
ഈ ഉൾക്കാഴ്ച്ചയാണ്
03:58
is what's behind what we call the arrow of time,
97
223000
3000
സമയത്തിന്റെ ദിശയെ സൂചിപ്പിക്കുന്ന അമ്പിന്റെ പിറകിൽ.
04:01
the difference between the past and the future.
98
226000
2000
ഭൂതകാലവും ഭാവിയും തമ്മിലുള്ള വ്യത്യാസം.
04:03
Every difference that there is
99
228000
2000
ഭൂതവും ഭാവിയും തമ്മിലുള്ള
04:05
between the past and the future
100
230000
2000
എല്ലാ വ്യത്യാസവും ഉണ്ടാവുന്നത്
04:07
is because entropy is increasing --
101
232000
2000
എൻട്രോപ്പി വർദ്ധിക്കുന്നത് മൂലമാണ്.
04:09
the fact that you can remember the past, but not the future.
102
234000
3000
ഭൂതകാലം ഓർമ്മിക്കാവുന്ന പോലെ
ഭാവി ഓർക്കാൻ കഴിയാത്തതും
04:12
The fact that you are born, and then you live, and then you die,
103
237000
3000
നിങ്ങൾ ജനിച്ചിട്ട് പിന്നീട് ജീവിച്ചിട്ടു പിന്നീട് മരിക്കുന്നതും
04:15
always in that order,
104
240000
2000
എല്ലാം ആ ക്രമത്തിലാണ് നടക്കുന്നത്.
04:17
that's because entropy is increasing.
105
242000
2000
അതെല്ലാം എൻട്രോപ്പി കൂടുന്നതുകൊണ്ടാണ്.
04:19
Boltzmann explained that if you start with low entropy,
106
244000
2000
ബോൾട്സ്മാന്റെ അഭിപ്രായത്തിൽ നിങ്ങൾ
ചെറിയ എൻട്രോപ്പിയിൽ തുടങ്ങിയാൽ
04:21
it's very natural for it to increase
107
246000
2000
അത് സ്വാഭാവികമായി വർദ്ധിക്കും
04:23
because there's more ways to be high entropy.
108
248000
3000
കാരണം എൻട്രോപ്പി കൂടാൻ കുറെ മാർഗ്ഗങ്ങൾ ഉണ്ട്.
04:26
What he didn't explain
109
251000
2000
അദ്ദേഹം വ്യാഖ്യാനിക്കാതെയിരുന്നത്
04:28
was why the entropy was ever low in the first place.
110
253000
3000
പണ്ട് എൻട്രോപ്പി എന്തുകൊണ്ട്
ചെറുതായിരുന്നു എന്ന കാര്യമാണ്.
04:31
The fact that the entropy of the universe was low
111
256000
2000
പ്രപഞ്ചത്തിന്റെ എൻട്രോപ്പി പണ്ട് ചെറുതായിരുന്നു എന്ന സത്യം
04:33
was a reflection of the fact
112
258000
2000
ചൂണ്ടിക്കാണിക്കുന്നത്
04:35
that the early universe was very, very smooth.
113
260000
2000
പണ്ടത്തെ പ്രപഞ്ചം വളരെ വളരെ മിനുസ്സമുള്ളതായിരുന്നു
എന്ന സത്യത്തെയാണ്
04:37
We'd like to understand that.
114
262000
2000
അതെന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കണം.
04:39
That's our job as cosmologists.
115
264000
2000
അതാണ് ഞങ്ങൾ കോസ്മോളജിസ്റ്റുകളുടെ ജോലി.
04:41
Unfortunately, it's actually not a problem
116
266000
2000
നിർഭാഗ്യവശാൽ ഇത് നാം അത്ര ശ്രദ്ധ ചെലുത്തിയിട്ടുള്ള
04:43
that we've been giving enough attention to.
117
268000
2000
ഒരു പ്രശ്നം അല്ല എന്നാണ്
04:45
It's not one of the first things people would say,
118
270000
2000
ആളുകൾ ഏറ്റവും ആദ്യമേ പറയുന്ന ഒരു കാര്യം,
04:47
if you asked a modern cosmologist,
119
272000
2000
ഒരു ആധുനിക കോസ്മോളജിസ്റ്റിനോട്
04:49
"What are the problems we're trying to address?"
120
274000
2000
നിങ്ങൾ എന്തൊക്കെയാണ് കണ്ടുപിടിക്കാൻ
ശ്രമിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുചോദ്യം.
04:51
One of the people who did understand that this was a problem
121
276000
2000
ഇത് ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഒരാൾ
04:53
was Richard Feynman.
122
278000
2000
റിച്ചാർഡ് ഫൈൻമാൻ ആണ്.
04:55
50 years ago, he gave a series of a bunch of different lectures.
123
280000
2000
50 വര്ഷം മുൻപ്, അദ്ദേഹം കുറച്ചു
പ്രഭാഷണങ്ങൾ നടത്തിയിരുന്നു.
04:57
He gave the popular lectures
124
282000
2000
അദ്ദേഹത്തിന്റെ പ്രസിദ്ധമായ
പ്രഭാഷണങ്ങൾ ആണ് പിന്നീട്
04:59
that became "The Character of Physical Law."
125
284000
2000
"The Character of Physical Law" എന്ന് അറിയപ്പെട്ടത്.
05:01
He gave lectures to Caltech undergrads
126
286000
2000
CALTECH വിദ്യാർത്ഥികൾക്കാണ് അദ്ദേഹം
ഈ പ്രഭാഷണങ്ങൾ നൽകിയത്
05:03
that became "The Feynman Lectures on Physics."
127
288000
2000
അവ പിന്നീട് ഭൗതികശാസ്ത്രത്തിലെ ഫൈൻമാൻ
പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു
05:05
He gave lectures to Caltech graduate students
128
290000
2000
CALTECH ബിരുദ വിദ്യാർത്ഥികൾക്ക്
നൽകിയ പ്രഭാഷണങ്ങൾ പിന്നീട്
05:07
that became "The Feynman Lectures on Gravitation."
129
292000
2000
ഗുരുത്വാകർഷണത്തിലെ ഫൈൻമാൻ
പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു.
05:09
In every one of these books, every one of these sets of lectures,
130
294000
3000
ഒരോ പുസ്തകത്തിലും, ഓരോ പ്രഭാഷണത്തിലും
05:12
he emphasized this puzzle:
131
297000
2000
അദ്ദേഹം ഈ പ്രശ്നം ഊന്നിപ്പറഞ്ഞിരുന്നു
05:14
Why did the early universe have such a small entropy?
132
299000
3000
എന്തുകൊണ്ട് പണ്ട് പ്രപഞ്ചത്തിൽ എൻട്രോപ്പി ചെറുതായിരുന്നു എന്ന്
05:17
So he says -- I'm not going to do the accent --
133
302000
2000
അദ്ദേഹം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ
ശൈലി അനുകരിക്കാൻ പോകുന്നില്ല
05:19
he says, "For some reason, the universe, at one time,
134
304000
3000
അദ്ദേഹം പറഞ്ഞു "എന്തോ കാരണത്താൽ
ഒരു സമയത്തു പ്രപഞ്ചത്തിൽ
05:22
had a very low entropy for its energy content,
135
307000
3000
വളരെ ചെറിയ എൻട്രോപ്പിയെ ഉണ്ടായിരുന്നുള്ളു
അതിന്റെ ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ
05:25
and since then the entropy has increased.
136
310000
2000
അന്ന് മുതൽ എൻട്രോപ്പി
കൂടിക്കൊണ്ടേയിരിക്കുന്നു
05:27
The arrow of time cannot be completely understood
137
312000
3000
സമയത്തിന്റെ ദിശയെ മനസ്സിലാക്കാൻ
05:30
until the mystery of the beginnings of the history of the universe
138
315000
3000
പ്രപഞ്ചോല്പത്തിയെ മനസ്സിലാക്കാത്തിടത്തോളം കാലം കഴിയില്ല
05:33
are reduced still further
139
318000
2000
അത് വീണ്ടും മനസ്സിലാക്കുന്നതിൽ നിന്നും
05:35
from speculation to understanding."
140
320000
2000
ഊഹാപോഹത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു."
05:37
So that's our job.
141
322000
2000
അപ്പോൾ അതാണ് നമ്മുടെ ജോലി.
05:39
We want to know -- this is 50 years ago, "Surely," you're thinking,
142
324000
2000
നമുക്ക് അറിയണം -- ഇത് 50 വർഷം മുൻപാണ്,
നിങ്ങൾ ചിന്തിക്കുന്നുണ്ടാവും
05:41
"we've figured it out by now."
143
326000
2000
"ഇപ്പോൾ നമ്മൾ ഇത് മനസ്സിലാക്കി കഴിഞ്ഞിരിക്കും "
05:43
It's not true that we've figured it out by now.
144
328000
2000
അത് ശരിയല്ല.
05:45
The reason the problem has gotten worse,
145
330000
2000
ശരിക്കും പറഞ്ഞാൽ ഈ പ്രശ്നം കൂടുതൽ വഷളമായി
05:47
rather than better,
146
332000
2000
എന്ന് പറയാം കാരണം
05:49
is because in 1998
147
334000
2000
1998 ഇൽ
05:51
we learned something crucial about the universe that we didn't know before.
148
336000
3000
പ്രപഞ്ചത്തെപ്പറ്റി ഒരു പുതിയ കാര്യം നാം പഠിച്ചു
നമുക്ക് നേരത്തെ അറിയാത്ത ഒരു കാര്യം
05:54
We learned that it's accelerating.
149
339000
2000
പ്രപഞ്ചം വേഗത്തിൽ അകന്നു
പോയിക്കൊണ്ടിരിക്കുകയാണ്
05:56
The universe is not only expanding.
150
341000
2000
പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല.
05:58
If you look at the galaxy, it's moving away.
151
343000
2000
ഒരു ഗാലക്സിയെ നോക്കിയാൽ
അത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്.
06:00
If you come back a billion years later and look at it again,
152
345000
2000
ഒരു 100 ബില്യൺ വർഷങ്ങൾ കഴിഞ്ഞു
വന്നു അതിനെ നോക്കിയാൽ
06:02
it will be moving away faster.
153
347000
3000
അത് ഇനിയും കൂടിയ വേഗത്തിൽ
അകന്നു പോയികൊണ്ടിരിക്കുകയായിരിക്കും.
06:05
Individual galaxies are speeding away from us faster and faster
154
350000
3000
എല്ലാ ഗാലക്സികളും നമ്മിൽ നിന്നും വേഗത്തിൽ
അകന്നു പോയികൊണ്ടിരിക്കുകയാണ്
06:08
so we say the universe is accelerating.
155
353000
2000
അതുകൊണ്ട് പ്രപഞ്ചം അകന്നു
പോയികൊണ്ടിരിക്കുകയാണ് എന്ന് നാം പറയുന്നു.
06:10
Unlike the low entropy of the early universe,
156
355000
2000
പ്രപഞ്ചോൽപ്പത്തിയുടെ ചെറിയ എൻട്രോപ്പി
06:12
even though we don't know the answer for this,
157
357000
2000
അതിനു നമുക്ക് ഉത്തരമില്ലെങ്കിലും
06:14
we at least have a good theory that can explain it,
158
359000
2000
നമുക്ക് അത് വ്യാഖ്യാനിക്കാൻ
ഒരു നല്ല സിദ്ധാന്തം ഇപ്പോൾ ഉണ്ട്,
06:16
if that theory is right,
159
361000
2000
അത് ശരിയാണെങ്കിൽ,
06:18
and that's the theory of dark energy.
160
363000
2000
അതാണ് ഡാർക്ക് എനർജി സിദ്ധാന്തം.
06:20
It's just the idea that empty space itself has energy.
161
365000
3000
ശൂന്യതയിൽ ഊർജ്ജമുണ്ട് എന്നുള്ള ആശയം
06:23
In every little cubic centimeter of space,
162
368000
3000
ശൂന്യതയുടെ ഓരോ ക്യൂബിക് സെന്റിമീറ്ററിലും
06:26
whether or not there's stuff,
163
371000
2000
അവിടെ എന്തെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും
06:28
whether or not there's particles, matter, radiation or whatever,
164
373000
2000
അവിടെ കണങ്ങളോ, വികിരണങ്ങളോ
മറ്റോ ഉണ്ടായാലും ഇല്ലെങ്കിലും
06:30
there's still energy, even in the space itself.
165
375000
3000
ഊർജ്ജം ഉണ്ടാവും ആ ശൂന്യതയിൽ.
06:33
And this energy, according to Einstein,
166
378000
2000
ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ ഈ ഊർജ്ജം
06:35
exerts a push on the universe.
167
380000
3000
പ്രപഞ്ചത്തിൽ ഒരു ശക്തിയായി പിടിച്ചു തള്ളുന്നുണ്ട്.
06:38
It is a perpetual impulse
168
383000
2000
ഈ ശാശ്വതമായ ശക്തി
06:40
that pushes galaxies apart from each other.
169
385000
2000
എല്ലാ ഗാലക്സികളെയും
തമ്മിൽ അകറ്റികൊണ്ടിരിക്കുകയാണ്.
06:42
Because dark energy, unlike matter or radiation,
170
387000
3000
ഈ ഡാർക്ക് എനെർജിയുടെ ശക്തി
സാധാരണ വികിരണങ്ങൾ പോലെ
06:45
does not dilute away as the universe expands.
171
390000
3000
പ്രപഞ്ചം വികസിക്കുമ്പോൾ ശക്തി കുറയുന്നില്ല.
06:48
The amount of energy in each cubic centimeter
172
393000
2000
ഓരോ ക്യൂബിക് സെന്റിമീറ്ററിലും ഉള്ള ഈ ഊർജ്ജം
06:50
remains the same,
173
395000
2000
അങ്ങനെ തന്നെ നിലനിൽക്കുന്നു
06:52
even as the universe gets bigger and bigger.
174
397000
2000
പ്രപഞ്ചം കൂടുതൽ കൂടുതൽ വലുതാവുമ്പോഴും.
06:54
This has crucial implications
175
399000
3000
നമ്മുടെ പ്രപഞ്ചം ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത്
06:57
for what the universe is going to do in the future.
176
402000
3000
എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാകുന്നു
07:00
For one thing, the universe will expand forever.
177
405000
2000
പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടേയിരിക്കും
07:02
Back when I was your age,
178
407000
2000
പക്ഷേ എനിക്ക് നിങ്ങളുടെ വയസ്സ് ഉണ്ടായിരുന്നപ്പോൾ
07:04
we didn't know what the universe was going to do.
179
409000
2000
പ്രപഞ്ചം എന്താണ് ചെയ്യാൻ പോകുന്നത്
എന്നുള്ളത് നമുക്ക് അറിയില്ലായിരുന്നു
07:06
Some people thought that the universe would recollapse in the future.
180
411000
3000
പ്രപഞ്ചം ഭാവിയിൽ ചുരുങ്ങി
ഇല്ലാതാകും എന്ന് ചിലർ ചിന്തിച്ചു
07:09
Einstein was fond of this idea.
181
414000
2000
ഐൻസ്റ്റൈൻ ഈ ചിന്ത വളരെ ഇഷ്ടമായിരുന്നു
07:11
But if there's dark energy, and the dark energy does not go away,
182
416000
3000
പക്ഷേ ഡാർക് എനർജി
എന്നും നിലനിൽക്കുകയാണെങ്കിൽ
07:14
the universe is just going to keep expanding forever and ever and ever.
183
419000
3000
പ്രപഞ്ചം എന്നെന്നേക്കുമായി
വികസിച്ചുകൊണ്ടേയിരിക്കും.
07:17
14 billion years in the past,
184
422000
2000
14 ബില്യൺ വർഷങ്ങളായി ഇത്രയും നാളായിട്ട്‌
07:19
100 billion dog years,
185
424000
2000
100 ബില്യൺ നായ്ക്കളുടെ വർഷങ്ങൾ,
07:21
but an infinite number of years into the future.
186
426000
3000
പക്ഷെ ഇനിയും അന്തമില്ലാത്ത
അത്രയും വർഷങ്ങൾ ഉണ്ട് ഭാവിയിൽ
07:24
Meanwhile, for all intents and purposes,
187
429000
3000
നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും
07:27
space looks finite to us.
188
432000
2000
സ്പേസിന് പരിധിയുള്ളതായാണ് നാം കാണുന്നത്.
07:29
Space may be finite or infinite,
189
434000
2000
സ്പേസ് പരിധിയുള്ളതോ അനന്തമോ ആയിരിക്കാം
07:31
but because the universe is accelerating,
190
436000
2000
പക്ഷെ പ്രപഞ്ചം കുതിച്ചുകൊണ്ടിരിക്കുകയാണ്,
07:33
there are parts of it we cannot see
191
438000
2000
അതിന്റെ ചില കോണുകൾ നമുക്ക് കാണാൻ സാധിക്കില്ല
07:35
and never will see.
192
440000
2000
ഒരിക്കലും കാണുകയുമില്ല.
07:37
There's a finite region of space that we have access to,
193
442000
2000
നമ്മുക്ക് കാണാൻ കഴിയുന്ന ഒരു നിശ്‌ചിതമായ പ്രദേശം ഉണ്ട്
07:39
surrounded by a horizon.
194
444000
2000
അതിനു ഒരു ചക്രവാളവും ഉണ്ട്.
07:41
So even though time goes on forever,
195
446000
2000
സമയം അനന്തമാണെങ്കിലും
07:43
space is limited to us.
196
448000
2000
സ്പേസിന് നമ്മളെ സംബന്ധിച്ച്
നോക്കുമ്പോൾ പരിമിതികൾ ഉണ്ട്.
07:45
Finally, empty space has a temperature.
197
450000
3000
അവസാനമായി ശൂന്യതക്ക് ഒരു താപനിലയുണ്ട്.
07:48
In the 1970s, Stephen Hawking told us
198
453000
2000
1970 ഇൽ സ്റ്റീഫൻ ഹോക്കിങ് നമ്മോടു പറഞ്ഞു
07:50
that a black hole, even though you think it's black,
199
455000
2000
കറുത്തത് എന്ന് നമുക്ക് തോന്നുന്ന ബ്ലാക് ഹോളിൽ നിന്നും
07:52
it actually emits radiation
200
457000
2000
വികിരണങ്ങൾ പുറംതള്ളപ്പെടുന്നുണ്ട്.
07:54
when you take into account quantum mechanics.
201
459000
2000
ക്വാണ്ടം മെക്കാനിക്സ് കണക്കിലെടുത്താൽ
07:56
The curvature of space-time around the black hole
202
461000
3000
ബ്ലാക്ക് ഹോളിന്റെ സ്പേസ്-ടൈം വക്രതയാണ്
07:59
brings to life the quantum mechanical fluctuation,
203
464000
3000
ക്വാണ്ടം മെക്കാനിക്കൽ ചാഞ്ചലങ്ങൾ ഉണ്ടാക്കുന്നത്.
08:02
and the black hole radiates.
204
467000
2000
അങ്ങനെ ബ്ലാക്ക് ഹോളുകൾ
വികിരണങ്ങളെ പുറപ്പെടുവിക്കുന്നു.
08:04
A precisely similar calculation by Hawking and Gary Gibbons
205
469000
3000
ഹോക്കിങ്ങും ഗാരി ഗിബ്ബൺസും
വേറൊരു കണിശമായ കണക്കുകൂട്ടലിലൂടെ
08:07
showed that if you have dark energy in empty space,
206
472000
3000
ശൂന്യതയിൽ ഡാർക്ക് എനർജി ഉണ്ടെങ്കിൽ
08:10
then the whole universe radiates.
207
475000
3000
പ്രപഞ്ചം മുഴുവൻ വികിരണങ്ങൾ
പുറപ്പെടുവിക്കും എന്ന് കാണിച്ചു തന്നു.
08:13
The energy of empty space
208
478000
2000
ശൂന്യതയിൽ ഉള്ള ഊർജ്ജം
08:15
brings to life quantum fluctuations.
209
480000
2000
ക്വാണ്ടം ചാഞ്ചലങ്ങൾക്കു രൂപം നൽകുന്നു.
08:17
And so even though the universe will last forever,
210
482000
2000
അതിനാൽ പ്രപഞ്ചം എന്നന്നേക്കുമായി നിലനിന്നാലും
08:19
and ordinary matter and radiation will dilute away,
211
484000
3000
സാധാരണ കണങ്ങളും വികിരണങ്ങളും
കാലക്രമേണ ഇല്ലാതാവും
08:22
there will always be some radiation,
212
487000
2000
ചില വികിരണങ്ങൾ എന്നാലും നിലനിൽക്കും
08:24
some thermal fluctuations,
213
489000
2000
ചില താപ അസ്ഥിരതകൾ,
08:26
even in empty space.
214
491000
2000
ശൂന്യതയിൽ പോലും
08:28
So what this means
215
493000
2000
അപ്പോൾ ഇതിന്റെ അർഥം
08:30
is that the universe is like a box of gas
216
495000
2000
പ്രപഞ്ചം ഒരു വാതകം നിറഞ്ഞ പെട്ടി പോലെയാണ്
08:32
that lasts forever.
217
497000
2000
അത് എന്നെന്നേക്കുമായി നിലനിൽക്കും
08:34
Well what is the implication of that?
218
499000
2000
ഇതിനെ അർത്ഥം എന്താണ്?
08:36
That implication was studied by Boltzmann back in the 19th century.
219
501000
3000
ഇതാണ് ബോൾട്സ്മാൻ 19 നൂറ്റാണ്ടിൽ പഠിച്ചത്.
08:39
He said, well, entropy increases
220
504000
3000
എൻട്രോപ്പി കൂടിയാൽ
08:42
because there are many, many more ways
221
507000
2000
കാരണം പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടാൻ കുറെ അധികം മാർഗ്ഗങ്ങളുണ്ട്,
08:44
for the universe to be high entropy, rather than low entropy.
222
509000
3000
അത് കുറയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ
08:47
But that's a probabilistic statement.
223
512000
3000
പക്ഷെ ഇതൊരു സാമാന്യബുദ്ധിക്കു
നിരക്കുന്ന കാര്യമാണ്.
08:50
It will probably increase,
224
515000
2000
ഇത് മിക്കവാറും കൂടും
08:52
and the probability is enormously huge.
225
517000
2000
കൂടാതെ ഇതിനുള്ള സംഭവ്യത
വളരെ വളരെ കൂടുതലുമാണ്
08:54
It's not something you have to worry about --
226
519000
2000
അതോർത്തു നിങ്ങളിപ്പോൾ വിഷമിക്കേണ്ട കാര്യമില്ല
08:56
the air in this room all gathering over one part of the room and suffocating us.
227
521000
4000
ഈ മുറിയിലെ വായുവെള്ളം ഒരു സ്ഥലത്തു മാത്രമായിട്ട്‌
നമ്മെ ശ്വാസം മുട്ടിക്കുന്നതിനെപ്പറ്റിയൊക്കെ ---
09:00
It's very, very unlikely.
228
525000
2000
ഇതിനു വളരെ സാധ്യത കുറവാണ്
09:02
Except if they locked the doors
229
527000
2000
ആ കതകുകൾ അടച്ചു നമ്മെ
09:04
and kept us here literally forever,
230
529000
2000
ഇവിടെത്തന്നെ എന്നെന്നേക്കുമായി പൂട്ടിവച്ചാൽ
09:06
that would happen.
231
531000
2000
ഇത് ചിലപ്പോൾ സംഭവിച്ചേക്കാം.
09:08
Everything that is allowed,
232
533000
2000
അനുവദിനീയമായതെന്തും,
09:10
every configuration that is allowed to be obtained by the molecules in this room,
233
535000
3000
ഈ മുറിയിലെ വായു കണങ്ങളാൽ
സംഭവ്യമായ എന്തു ക്രമീകരണം ആയാലും
09:13
would eventually be obtained.
234
538000
2000
അത് കാലക്രമേണ സംഭവിച്ചിരിക്കും
09:15
So Boltzmann says, look, you could start with a universe
235
540000
3000
ബോൾട്സ്മാൻ പറയുന്നു. താപ സന്തുലിതമായ
09:18
that was in thermal equilibrium.
236
543000
2000
ഒരു പ്രഞ്ചത്തിൽ നിന്ന് എല്ലാം ആരംഭിച്ചുവെന്നിരിക്കാം.
09:20
He didn't know about the Big Bang. He didn't know about the expansion of the universe.
237
545000
3000
അദ്ദേഹത്തിന് ബിഗ് ബാങിനെ പറ്റിയോ പ്രപഞ്ചത്തിന്റെ
വികാസത്തെ പറ്റിയോ അറിവുണ്ടായിരുന്നില്ല
09:23
He thought that space and time were explained by Isaac Newton --
238
548000
3000
ഐസക് ന്യൂട്ടന്റെ കേവലമായ സ്ഥലവും സമയവുമാണ്
09:26
they were absolute; they just stuck there forever.
239
551000
2000
ബോൾട്സ്മാന് അറിയാമായിരുന്നത്.
അവർ അവിടെ തങ്ങി കിടക്കുകയായിരുന്നു.
09:28
So his idea of a natural universe
240
553000
2000
അദ്ദേഹത്തിൻറെ സ്വാഭാവിക പ്രപഞ്ചത്തിൽ
09:30
was one in which the air molecules were just spread out evenly everywhere --
241
555000
3000
വായുവിലെ കണങ്ങൾ എല്ലായിടത്തും പടർന്നു കിടക്കുന്നു
09:33
the everything molecules.
242
558000
2000
എല്ലാമാകുന്ന കണങ്ങൾ.
09:35
But if you're Boltzmann, you know that if you wait long enough,
243
560000
3000
നിങ്ങൾ ബോൾട്സ്മാൻ ആണെങ്കിൽ നിങ്ങൾക്കറിയാം
കുറച്ചു നേരം കാത്തുനിന്നാൽ
09:38
the random fluctuations of those molecules
244
563000
3000
കണങ്ങളുടെ ചഞ്ചലങ്ങൾ
09:41
will occasionally bring them
245
566000
2000
കാലക്രമേണ
09:43
into lower entropy configurations.
246
568000
2000
ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലേക്കു വന്നുചേരും.
09:45
And then, of course, in the natural course of things,
247
570000
2000
അങ്ങനെ സ്വാഭാവികമായ രീതിയിൽ
09:47
they will expand back.
248
572000
2000
അവയെല്ലാം വളർന്നു വികസിക്കും.
09:49
So it's not that entropy must always increase --
249
574000
2000
എൻട്രോപ്പി ഇപ്പോഴും കൂടിയേ തീരൂ എന്നല്ല--
09:51
you can get fluctuations into lower entropy,
250
576000
3000
ചഞ്ചലങ്ങൾ ചെറിയ എൻട്രോപ്പിയിലും ലഭ്യമാണ്,
09:54
more organized situations.
251
579000
2000
അവ കൂടുതൽ
ക്രമീകരിച്ചവയായിരിക്കുമെന്നു മാത്രം.
09:56
Well if that's true,
252
581000
2000
ഇത് ശരിയായിരുന്നെങ്കിൽ
09:58
Boltzmann then goes onto invent
253
583000
2000
ബോൾട്സ്മാൻ പിന്നീട്
10:00
two very modern-sounding ideas --
254
585000
2000
രണ്ട് വളരെ ആധുനികമായ ആശയങ്ങൾ കണ്ടുപിടിച്ചു--
10:02
the multiverse and the anthropic principle.
255
587000
3000
മുൾട്ടിവേഴ്സും ആന്ത്രോപിക് തത്വവും.
10:05
He says, the problem with thermal equilibrium
256
590000
2000
താപ സന്തുലിതത്വത്തിന്റെ കുഴപ്പം എന്തെന്നാൽ
10:07
is that we can't live there.
257
592000
2000
നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല, ബോൾട്സ്മാൻ പറഞ്ഞു.
10:09
Remember, life itself depends on the arrow of time.
258
594000
3000
ഓർക്കുക, ജീവൻ തന്നെ സമയത്തിന്റെ
ദിശയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
10:12
We would not be able to process information,
259
597000
2000
നമുക്ക് വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയില്ല
10:14
metabolize, walk and talk,
260
599000
2000
ദഹിപ്പിക്കാനും, നടക്കാനും, സംസാരിക്കാനും ഒന്നും കഴിയില്ല
10:16
if we lived in thermal equilibrium.
261
601000
2000
നമ്മൾ താപം സന്തുലിതത്വത്തിൽ
ജീവിച്ചിരുന്നുവെങ്കിൽ.
10:18
So if you imagine a very, very big universe,
262
603000
2000
ഒരു വലിയ പ്രപഞ്ചം വിഭാവനം ചെയ്താൽ
10:20
an infinitely big universe,
263
605000
2000
അനന്തമായ വളരെ വലയ ഒരു പ്രാപഞ്ചം
10:22
with randomly bumping into each other particles,
264
607000
2000
അതിൽ കണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും
ഉരസുകയും, ഇടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
10:24
there will occasionally be small fluctuations in the lower entropy states,
265
609000
3000
അവിടെ ഇടയ്ക്കു ചെറിയ എൻട്രോപ്പി ഉള്ള ചാഞ്ചലങ്ങൾ ഉണ്ടാകുന്നു.
10:27
and then they relax back.
266
612000
2000
പിന്നെ അവ ഇല്ലാതാകുന്നു.
10:29
But there will also be large fluctuations.
267
614000
2000
പക്ഷെ അവിടെ വളരെ വലിയ ചാഞ്ചലങ്ങളും ഉണ്ടാകാം.
10:31
Occasionally, you will make a planet
268
616000
2000
ഇടയ്ക്ക് ഒരു ഗ്രഹം ഉണ്ടായേക്കാം
10:33
or a star or a galaxy
269
618000
2000
അല്ലെങ്കിൽ ഒരു നക്ഷത്രം
അല്ലെങ്കിൽ ഒരു ഗ്യാലക്സി
10:35
or a hundred billion galaxies.
270
620000
2000
അല്ലെങ്കിൽ 100 ബില്യൺ ഗാലക്സികൾ.
10:37
So Boltzmann says,
271
622000
2000
അതുകൊണ്ടു ബോൾട്സ്മാൻ പറഞ്ഞു
10:39
we will only live in the part of the multiverse,
272
624000
3000
നമ്മൾ പ്രപഞ്ചത്തിലെ വളരെ വലിയ ചഞ്ചലങ്ങൾ ഉണ്ടാവുന്ന
10:42
in the part of this infinitely big set of fluctuating particles,
273
627000
3000
ഭാഗത്തു മാത്രമേ ജീവിക്കൂ എന്ന്
10:45
where life is possible.
274
630000
2000
അവിടെ മാത്രമേ ജീവൻ ഉടലെടുക്കുകയുള്ളൂ എന്ന്.
10:47
That's the region where entropy is low.
275
632000
2000
ആ പ്രദേശത്തു എൻട്രോപ്പി കുറവായിരുന്നു.
10:49
Maybe our universe is just one of those things
276
634000
3000
ചിലപ്പോൾ നമ്മുടെ പ്രപഞ്ചം ഇങ്ങനെ
10:52
that happens from time to time.
277
637000
2000
ഇടക്കിടക്ക് ഉണ്ടാവുന്നതായിരിക്കും.
10:54
Now your homework assignment
278
639000
2000
ഇതിനെപ്പറ്റി ശരിക്ക് ആലോചിച്ച്
ഇതിൻറെ അർത്ഥമെന്തെന്ന്
10:56
is to really think about this, to contemplate what it means.
279
641000
2000
മനസ്സിലാക്കലാണ് നിങ്ങളുടെ ഹോംവർക്ക്
10:58
Carl Sagan once famously said
280
643000
2000
കാൾ സെഗൻ ഒരിക്കൽ പറഞ്ഞു
11:00
that "in order to make an apple pie,
281
645000
2000
ആപ്പിൾ പൈ ഉണ്ടാക്കാൻ
11:02
you must first invent the universe."
282
647000
3000
നിങ്ങൾ ആദ്യം പ്രപഞ്ചം കണ്ടു പിടിക്കണം"
11:05
But he was not right.
283
650000
2000
പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി.
11:07
In Boltzmann's scenario, if you want to make an apple pie,
284
652000
3000
ബോൾട്സ്മാൻറെ കാഴ്ചപ്പാടിൽ നിങ്ങള്ക്ക് ഒരു
ആപ്പിൾ പൈ ഉണ്ടാക്കണമെങ്കിൽ
11:10
you just wait for the random motion of atoms
285
655000
3000
നിങ്ങൾ വെറുതെ കണങ്ങളുടെ
ചലനത്തിനായി കാത്തിരുന്നാൽ മതി
11:13
to make you an apple pie.
286
658000
2000
ആപ്പിൾ പൈ ഉണ്ടായിക്കോളും തനിയെ.
11:15
That will happen much more frequently
287
660000
2000
അത് അങ്ങനെ ഉണ്ടാകാൻ വളരെ എളുപ്പം ആണ്
11:17
than the random motions of atoms
288
662000
2000
കണങ്ങളുടെ ചലനങ്ങളാൽ
11:19
making you an apple orchard
289
664000
2000
ഒരു ആപ്പിൾ മരം ഉണ്ടാവുകയും പിന്നീട്
11:21
and some sugar and an oven,
290
666000
2000
പഞ്ചസാരയും പിന്നെ ഓവനും മറ്റും ഉണ്ടാവുകയും
11:23
and then making you an apple pie.
291
668000
2000
എന്നിട്ടു ആപ്പിൾ പൈ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ.
11:25
So this scenario makes predictions.
292
670000
3000
അതിനാൽ ഈ കാഴ്ച്ചപ്പാട് ചില പ്രവചനങ്ങൾ നടത്തുന്നു.
11:28
And the predictions are
293
673000
2000
അവയെന്തെന്നാൽ
11:30
that the fluctuations that make us are minimal.
294
675000
3000
നമ്മെ ഉണ്ടാക്കിയ ചാഞ്ചലങ്ങൾ വളരെ ചെറുതാണ്.
11:33
Even if you imagine that this room we are in now
295
678000
3000
നമ്മൾ ഇപ്പോൾ ഇരിക്കുന്ന മുറി യഥാർത്ഥത്തിൽ
ഉള്ളതാണെന്ന് വിചാരിക്കുകയൂം
11:36
exists and is real and here we are,
296
681000
2000
ഇപ്പോൾ നാം ഇവിടെ ഇരിക്കുന്നതും
11:38
and we have, not only our memories,
297
683000
2000
നമുക്കുള്ള ഓർമ്മകളും
11:40
but our impression that outside there's something
298
685000
2000
പുറത്തുള്ള
11:42
called Caltech and the United States and the Milky Way Galaxy,
299
687000
4000
CALTECH , അമേരിക്ക, ആകാശ ഗംഗയും മറ്റും
11:46
it's much easier for all those impressions to randomly fluctuate into your brain
300
691000
3000
അവയെല്ലാം ഓരോ ചാഞ്ചലങ്ങളായി നമ്മുക്കു തോന്നാൻ എളുപ്പമാണ്
11:49
than for them actually to randomly fluctuate
301
694000
2000
പക്ഷെ അവ വാസ്തവത്തിൽ CALTECH ആയോ അമേരിക്കയായോ അല്ലെങ്കിൽ
11:51
into Caltech, the United States and the galaxy.
302
696000
3000
ആകാശഗംഗയായോ ചാഞ്ചലത്താൽ
ഉണ്ടായിവരാൻ വളരെ ദുഷ്കരമാണ്.
11:54
The good news is that,
303
699000
2000
നല്ല വാർത്ത എന്തെന്നാൽ
11:56
therefore, this scenario does not work; it is not right.
304
701000
3000
ഈ കാഴ്ചപ്പാട് പ്രാവർത്തികമല്ല. ഇത് ശരിയല്ല
11:59
This scenario predicts that we should be a minimal fluctuation.
305
704000
3000
ഈ കാഴ്ചപ്പാടിൽ നാം ഒരു ചെറിയ ചാഞ്ചലമാണ്
12:02
Even if you left our galaxy out,
306
707000
2000
ഗാലക്സികളെ മാറ്റി നിർത്തിയാലും,
12:04
you would not get a hundred billion other galaxies.
307
709000
2000
നിങ്ങൾക്ക് 100 ബില്യൺ ഗാലക്സികൾ
ഉണ്ടാക്കാൻ കഴിയില്ല
12:06
And Feynman also understood this.
308
711000
2000
ഫൈൻമാന് ഇത് അറിയാമായിരുന്നു.
12:08
Feynman says, "From the hypothesis that the world is a fluctuation,
309
713000
4000
ഫൈൻമാൻ പറഞ്ഞു. "പ്രപഞ്ചം ഒരു ചാഞ്ചലം
ആണ് എന്ന അനുമാനത്തിൽ
12:12
all the predictions are that
310
717000
2000
എല്ലാ പ്രവചനങ്ങളും ഇങ്ങനെയാണ്.
12:14
if we look at a part of the world we've never seen before,
311
719000
2000
ലോകത്ത് ഇന്നുവരെ നോക്കിയിട്ടില്ലാത്ത
ഒരു സ്ഥലത്ത് നാം നോക്കിയാൽ
12:16
we will find it mixed up, and not like the piece we've just looked at --
312
721000
2000
എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം,
നാം ഇന്നതുവരെ കണ്ടതുപോലെയുള്ളവയല്ല--
12:18
high entropy.
313
723000
2000
വലിയ എൻട്രോപ്പി.
12:20
If our order were due to a fluctuation,
314
725000
2000
നമ്മുടെ ക്രമം ഉടലെടുത്തത്
ചാഞ്ചലത്തിൽ നിന്നുമാണെങ്കിൽ
12:22
we would not expect order anywhere but where we have just noticed it.
315
727000
2000
നാം നോക്കുന്നിടത്തെല്ലാം ക്രമം
കാണാനേ കഴിയുമായിരുന്നില്ല.
12:24
We therefore conclude the universe is not a fluctuation."
316
729000
4000
അതിനാൽ പ്രപഞ്ചം ഒരു ചഞ്ചലം അല്ല എന്ന് അനുമാനിക്കാം"
12:28
So that's good. The question is then what is the right answer?
317
733000
3000
അത് നല്ലതുതന്നെ പക്ഷെ ഇതിന്റെ ശരിക്കുള്ള ഉത്തരം എന്താണ്?
12:31
If the universe is not a fluctuation,
318
736000
2000
പ്രപഞ്ചം ഒരു ചാഞ്ചലം അല്ല എങ്കിൽ,
12:33
why did the early universe have a low entropy?
319
738000
3000
പണ്ടത്തെ പ്രപഞ്ചത്തിൽ എൻട്രോപ്പി
എന്തുകൊണ്ട് കുറവായിരുന്നു?
12:36
And I would love to tell you the answer, but I'm running out of time.
320
741000
3000
എനിക്ക് അതിന് ഉത്തരം പറയണം എന്നുണ്ട്
പക്ഷേ എന്റെ സമയം അവസാനിച്ചിരിക്കുന്നു.
12:39
(Laughter)
321
744000
2000
(ചിരി)
12:41
Here is the universe that we tell you about,
322
746000
2000
ശരിക്കുള്ള പ്രപഞ്ചത്തെപ്പറ്റി അല്ല മറിച്ച്
12:43
versus the universe that really exists.
323
748000
2000
ഈ പ്രപഞ്ചത്തെപ്പറ്റി ആണ് നാം
സംസാരിക്കാൻ പോകുന്നത്
12:45
I just showed you this picture.
324
750000
2000
ഞാനിപ്പോൾ നിങ്ങൾക്ക് ഒരു ചിത്രം കാണിച്ചു തന്നു
12:47
The universe is expanding for the last 10 billion years or so.
325
752000
2000
കഴിഞ്ഞ 10 ബില്യൺ വർഷങ്ങളായിട്ട് പ്രപഞ്ചം
12:49
It's cooling off.
326
754000
2000
തണുത്തു കൊണ്ടിരിക്കുകയാണ്.
12:51
But we now know enough about the future of the universe
327
756000
2000
ഇപ്പോൾ നമുക്ക് പ്രപഞ്ചത്തിലെ ഭാവിയെപ്പറ്റി
12:53
to say a lot more.
328
758000
2000
വളരെ കൂടുതൽ പറയാൻ സാധിക്കും
12:55
If the dark energy remains around,
329
760000
2000
ഡാർക്ക് എനർജി നിലനിൽക്കുകയാണെങ്കിൽ
12:57
the stars around us will use up their nuclear fuel, they will stop burning.
330
762000
3000
നക്ഷത്രങ്ങൾ എല്ലാം കത്തി തീരുകയും
13:00
They will fall into black holes.
331
765000
2000
അവ ബ്ലാക്ക് ഹോളുകളിലേക്ക് ചെന്ന് വീഴുകയും ചെയ്യും.
13:02
We will live in a universe
332
767000
2000
നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ
13:04
with nothing in it but black holes.
333
769000
2000
ബ്ലാക്ക് ഹോളുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
13:06
That universe will last 10 to the 100 years --
334
771000
4000
ആ പ്രപഞ്ചം ഏകദേശം 1 ഗുഗോൾ
വർഷങ്ങളോളം നിലനിൽക്കും
13:10
a lot longer than our little universe has lived.
335
775000
2000
ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ആയുസ്സിനേക്കാൾ
വളരെ വളരെ കൂടുതൽ ആണ് അത്.
13:12
The future is much longer than the past.
336
777000
2000
ഭാവി ഭൂത കാലത്തേക്കാൾ
വളരെയധികം വലുതാണ്
13:14
But even black holes don't last forever.
337
779000
2000
ബ്ലാക്ക് ഹോളുകൾ എന്നന്നേക്കുമായി
നിലനിൽക്കില്ല
13:16
They will evaporate,
338
781000
2000
അവയെല്ലാം ആവിയായി പോകും
13:18
and we will be left with nothing but empty space.
339
783000
2000
പിന്നീട് ശൂന്യതയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല
13:20
That empty space lasts essentially forever.
340
785000
4000
ആ ശൂന്യത എന്നന്നേക്കുമായി നീണ്ടുനിൽക്കും
13:24
However, you notice, since empty space gives off radiation,
341
789000
3000
എന്നിരുന്നാലും ശൂന്യതയിൽ വികിരണം ഉണ്ട്
13:27
there's actually thermal fluctuations,
342
792000
2000
താപ അസ്ഥിരതകൽ ഉണ്ടാകും അതിൽ.
13:29
and it cycles around
343
794000
2000
അവ നടന്നുകൊണ്ടേയിരിക്കും
13:31
all the different possible combinations
344
796000
2000
എല്ലാവിധ സമ്മിശണങ്ങളിലും
13:33
of the degrees of freedom that exist in empty space.
345
798000
3000
ശൂന്യതയിൽ അനുവദനീയമായ എല്ലാ തലങ്ങളിലും
13:36
So even though the universe lasts forever,
346
801000
2000
അപ്പോൾ പ്രപഞ്ചം എന്നന്നേക്കുമായി നീണ്ടുനിന്നാലും
13:38
there's only a finite number of things
347
803000
2000
ഒരു നിശ്ചിത അളവിലുള്ള കാര്യങ്ങൾ മാത്രമേ
13:40
that can possibly happen in the universe.
348
805000
2000
പ്രപഞ്ചത്തിൽ സംഭവിക്കൂ.
13:42
They all happen over a period of time
349
807000
2000
ഇവയെല്ലാം ഉണ്ടാകും
13:44
equal to 10 to the 10 to the 120 years.
350
809000
3000
കോടാനുകോടി വർഷങ്ങൾ എടുത്തുകൊണ്ട്.
13:47
So here's two questions for you.
351
812000
2000
ഇതാ നിങ്ങൾക്കുള്ള രണ്ടു ചോദ്യങ്ങൾ.
13:49
Number one: If the universe lasts for 10 to the 10 to the 120 years,
352
814000
3000
ചോദ്യം 1: കോടാനുകോടി വർഷങ്ങൾ ഇനിയും ഉണ്ടാകാനിരിക്കെ
13:52
why are we born
353
817000
2000
നാം എന്തുകൊണ്ട് പ്രപഞ്ചത്തിന്
13:54
in the first 14 billion years of it,
354
819000
3000
14 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഉണ്ടായി?
13:57
in the warm, comfortable afterglow of the Big Bang?
355
822000
3000
സുഖകരമായി, ബിങ് ബാങ് പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ?
14:00
Why aren't we in empty space?
356
825000
2000
നാം എന്തുകൊണ്ട് ശൂന്യതയിൽ അല്ല?
14:02
You might say, "Well there's nothing there to be living,"
357
827000
2000
നിങ്ങൾ പറഞ്ഞേക്കാം "ശൂന്യതയിൽ ഒന്നും ജീവിച്ചിരിക്കില്ല" എന്ന്
14:04
but that's not right.
358
829000
2000
പക്ഷേ അത് ശരിയല്ല.
14:06
You could be a random fluctuation out of the nothingness.
359
831000
2000
ചിലപ്പോൾ നിങ്ങൾ ശൂന്യതയിൽ ഉള്ള
ഒരു ചാഞ്ചലം ആയിക്കൂടെന്നില്ല.
14:08
Why aren't you?
360
833000
2000
എന്തുകൊണ്ട് നിങ്ങൾ അങ്ങനെയല്ല?
14:10
More homework assignment for you.
361
835000
3000
അത് നിങ്ങൾക്കുള്ള ഹോംവർക് ആണ്.
14:13
So like I said, I don't actually know the answer.
362
838000
2000
പറഞ്ഞതുപോലെ , എനിക്ക് ഉത്തരം അറിയില്ല.
14:15
I'm going to give you my favorite scenario.
363
840000
2000
ഞാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചപ്പാട് പറയാം.
14:17
Either it's just like that. There is no explanation.
364
842000
3000
ഒന്നുകിൽ അതായിരിക്കും അല്ലെങ്കിൽ
ഇതിനൊരു വ്യഖ്യാനമില്ല എന്ന് കരുതാം.
14:20
This is a brute fact about the universe
365
845000
2000
ഇതു പ്രപഞ്ചത്തിന്റെ ഒരു സത്യമാണ്
14:22
that you should learn to accept and stop asking questions.
366
847000
3000
ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തി ഇതിനെ
അങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോളുക.
14:26
Or maybe the Big Bang
367
851000
2000
ചിലപ്പോൾ ബിഗ് ബാംഗ് എന്ന് പറയുന്നത്
14:28
is not the beginning of the universe.
368
853000
2000
പ്രപഞ്ചോൽപ്പത്തി അല്ലായിരിക്കും.
14:30
An egg, an unbroken egg, is a low entropy configuration,
369
855000
3000
ഒരു പൊട്ടാത്ത മുട്ട എന്നത് ഒരു
ചെറിയ എൻട്രോപ്പി ക്രമീകരണം ആണ്
14:33
and yet, when we open our refrigerator,
370
858000
2000
എന്നിരുന്നാലും നാം ഫ്രിഡ്ജ് തുറക്കുമ്പോൾ
14:35
we do not go, "Hah, how surprising to find
371
860000
2000
"അതിശയം! ഇതാ ഒരു ചെറിയ എൻട്രോപ്പി സിസ്റ്റം
14:37
this low entropy configuration in our refrigerator."
372
862000
2000
നമ്മുടെ ഫ്രിഡ്ജിൽ" എന്ന് പറയാറില്ല.
14:39
That's because an egg is not a closed system;
373
864000
3000
എന്തെന്നാൽ മുട്ട എന്നത് ഒരു അടഞ്ഞ ഒരു സിസ്റ്റം അല്ല.
14:42
it comes out of a chicken.
374
867000
2000
അത് കോഴിയിൽ നിന്നുമാണ് വരുന്നത്.
14:44
Maybe the universe comes out of a universal chicken.
375
869000
4000
ചിലപ്പോൾ ഒരു പ്രപഞ്ചമാകുന്ന
കോഴിയിൽ നിന്നാകും ഇതെല്ലം ഉണ്ടായത്.
14:48
Maybe there is something that naturally,
376
873000
2000
സ്വാഭാവികമായി ഉള്ളത് എന്തോ
14:50
through the growth of the laws of physics,
377
875000
3000
ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച്
14:53
gives rise to universe like ours
378
878000
2000
നമ്മുടെ ഈ പ്രപഞ്ചം ഉണ്ടാക്കി
14:55
in low entropy configurations.
379
880000
2000
ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലൂടെ.
14:57
If that's true, it would happen more than once;
380
882000
2000
ഇതു ശരിയെങ്കിൽ ഒന്നിൽ കൂടുതൽ
തവണ ഇത് ഉണ്ടായേക്കാം
14:59
we would be part of a much bigger multiverse.
381
884000
3000
നാം ഒരു മുൾട്ടിവേഴ്സിന്റെ ഭാഗമായിരിക്കാം.
15:02
That's my favorite scenario.
382
887000
2000
അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ചപ്പാട്.
15:04
So the organizers asked me to end with a bold speculation.
383
889000
3000
ധീരമായ ഒരു ഊഹത്തോടെ ഇത് അവസാനിപ്പിക്കണം
എന്നാണ് സംഘാടകർ എന്നോട് പറഞ്ഞത്
15:07
My bold speculation
384
892000
2000
ആ ഊഹം എന്തെന്നാൽ
15:09
is that I will be absolutely vindicated by history.
385
894000
3000
തീർച്ചയായും ചരിത്രത്താൽ ഞാൻ നീതീകരിക്കപ്പെടും
15:12
And 50 years from now,
386
897000
2000
50 വർഷങ്ങൾക്ക് ശേഷം
15:14
all of my current wild ideas will be accepted as truths
387
899000
3000
എൻറെ എല്ലാ ആശയങ്ങളും സത്യങ്ങളായി
15:17
by the scientific and external communities.
388
902000
3000
ബാഹ്യ, ശാസ്ത്രീയ സമൂഹങ്ങളും അംഗീകരിക്കും.
15:20
We will all believe that our little universe
389
905000
2000
നമ്മുടെ ഈ ചെറിയ പ്രപഞ്ചം വലിയ ഒരു മുൾട്ടിവേഴ്സിന്റെ
15:22
is just a small part of a much larger multiverse.
390
907000
3000
ചെറിയ ഒരു ഭാഗം മാത്രമാണ് എന്ന് നാം വിശ്വസിക്കും
15:25
And even better, we will understand what happened at the Big Bang
391
910000
3000
കൂടാതെ ബിഗ് ബാംഗിന്റെ സമയത്ത്
15:28
in terms of a theory
392
913000
2000
ചരിത്രത്തിൽ സംഭവിച്ചതെല്ലാം
15:30
that we will be able to compare to observations.
393
915000
2000
നമ്മുടെ നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താൻ
സാധിക്കുകയും ചെയ്യും
15:32
This is a prediction. I might be wrong.
394
917000
2000
ഇതൊരു പ്രവചനം മാത്രമാണ്. എനിക്ക് തെറ്റ് പറ്റിയേക്കാം
15:34
But we've been thinking as a human race
395
919000
2000
മനുഷ്യരാശി എന്നുള്ള നിലയിൽ നാം ചിന്തിച്ചിരുന്നു
15:36
about what the universe was like,
396
921000
2000
നമ്മുടെ പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നു എന്ന്
15:38
why it came to be in the way it did for many, many years.
397
923000
3000
എങ്ങിനെ ഇത്രയും വർഷങ്ങൾ കൊണ്ട്
അത് ഈ നിലയിൽ ആയി എന്ന്
15:41
It's exciting to think we may finally know the answer someday.
398
926000
3000
എന്നെങ്കിലും ഇതിനുത്തരം അറിയാൻ കഴിയും
എന്നത് ആവേശകരമാണ്.
15:44
Thank you.
399
929000
2000
നന്ദി
15:46
(Applause)
400
931000
2000
(കരഘോഷം)
Translated by Ayyappadas Vijayakumar
Reviewed by Shafeek Chammanur

▲Back to top

ABOUT THE SPEAKER
Sean M. Carroll - Physicist, cosmologist
A physicist, cosmologist and gifted science communicator, Sean Carroll is asking himself -- and asking us to consider -- questions that get at the fundamental nature of the universe.

Why you should listen

Sean Carroll is a theoretical physicist at Caltech in Pasadena, California, where he researches theoretical aspects of cosmology, field theory and gravitation -- exploring the nature of fundamental physics by studying the structure and evolution of the universe.

His book on cosmology and the arrow of time, From Eternity to Here: The Quest for the Ultimate Theory of Time, was published in 2010. He keeps a regular blog at Cosmic Variance.

More profile about the speaker
Sean M. Carroll | Speaker | TED.com