English-Video.net comment policy

The comment field is common to all languages

Let's write in your language and use "Google Translate" together

Please refer to informative community guidelines on TED.com

TEDxWomen 2011

Tan Le: My immigration story

താന്‍ ലീ : എന്റെ കുടിയേറ്റ കഥ

Filmed
Views 1,099,377

2010 ഇല്‍ സാന്ഗേതിക വിദഗ്ധ താന്‍ ലീ ടെഡ് ഗ്ലോബല്‍ തലത്തെ തന്‍റെ പ്രകടനത്തിലൂടെ ഒരു ശക്തമായ മുഖരൂപം കൊണ്ടുവന്നു. എന്നാല്‍ ഇപ്പോള്‍, TEDx സ്ത്രീയില്‍ അവര്‍ ഒരു പ്രത്യേക സ്വകാര്യ കഥ പറയുന്നു: അവരുടെ കുടുംബ കഥ--താനും ,അമ്മയും , അമ്മുമ്മയും , കൂടാതെ സഹോദരിയും - വിയട്നാമില്‍ നിന്നും രക്ഷപെട്ടു ഒരു പുതിയ ജീവിതം തുടങ്ങിയ കഥ .

- Entrepreneur
Tan Le is the founder & CEO of Emotiv, a bioinformatics company that's working on identifying biomarkers for mental and other neurological conditions using electroencephalography (EEG). Full bio

How can I speak in 10 minutes
എങ്ങനെ എനിക്ക് പത്തു മിനിറ്റില്‍ സംസാരിക്കാന്‍ കഴിയും
00:15
about the bonds of women over three generations,
മൂന്നു തലമുറയിലെ സ്ത്രീകളുടെ ബന്ധങ്ങളെ ക്കുറിച്ച്
00:18
about how the astonishing strength of those bonds
ആ ബന്ധങ്ങളുടെ അല്‍ഭുതകരമായ ബലത്തെക്കുറിച്ച്
00:21
took hold in the life
ജീവിതത്തെ കൈ പിടിയില്‍ ഒതുക്കിയത്
00:24
of a four-year-old girl
നാലു വയസുള്ള ഒരു പെണ്‍കുട്ടി
00:26
huddled with her young sister,
ഭയത്താല്‍ ചുറ്റപ്പെട്ട അവളുടെ ഇളയ സഹോദരിയും
00:28
her mother and her grandmother
അവളുടെ അമ്മയും അമ്മുമ്മയും
00:30
for five days and nights
നാലു പകലും രാത്രിയും
00:32
in a small boat in the China Sea
ചൈന കടലില്‍ ഒരു ചെറിയ വള്ളത്തില്‍
00:34
more than 30 years ago,
മുപ്പതു വര്‍ഷത്തിനു മുന്‍പ്
00:36
bonds that took hold in the life of that small girl
ചെറിയ പെണ്‍കുട്ടി യുടെ ജീവിതത്തെ പിടിച്ചു നിര്‍ത്തിയ ബന്ധനം
00:39
and never let go --
ഒരിക്കലും പോകാന്‍ അനുവദിക്കാത്ത
00:41
that small girl now living in San Francisco
ആ ചെറിയ പെണ്‍കുട്ടി ഇപ്പോള്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ ജീവിക്കുന്നു
00:44
and speaking to you today?
കൂടാതെ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുന്നു ?
00:46
This is not a finished story.
ഇത് ഒരു അവസാനിച്ച കഥ അല്ല
00:49
It is a jigsaw puzzle still being put together.
പരസ്പരം കോര്‍ത്തിണക്കിയ വിഷമം പിടിച്ച ഇപ്പോഴും കൂട്ടിചെര്ത്തിരിക്കുന്ന
00:52
Let me tell you about some of the pieces.
അതിലെ ചില ഭാഗങ്ങള്‍ ഞാന്‍ പറയാം
00:55
Imagine the first piece:
അതിലെ ആദ്യ ഭാഗം സങ്കല്‍പ്പിക്കുക
00:59
a man burning his life's work.
ഒരു മനുഷ്യന്റെ ഉജ്യ്വലമായ ജീവിതമാകുന്ന ജോലി
01:01
He is a poet, a playwright,
അയാള്‍ ഒരു കവി യും നാടകകൃത്തും ആണ്
01:04
a man whose whole life
ഒരു മനുഷ്യന്‍ അയാളുടെ ജീവിതം മുഴുവനും
01:07
had been balanced on the single hope
ഒരേ ഒരു പ്രതീക്ഷയില്‍ സമര്‍പ്പിചിരിക്കുക ആയിരുന്നു
01:09
of his country's unity and freedom.
തന്റെ രാജ്യത്തിന്‍റെ സ്വാതന്തൃത്തിനും ഐക്യത്തിനും വേണ്ടി സമര്‍പ്പിചിരിക്കുക ആയിരുന്നു
01:11
Imagine him as the communists enter Saigon,
അദ്ദേഹത്തെ സൈഗോനില്‍ എത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആയി സങ്കല്‍പ്പിക്കുക
01:14
confronting the fact
സത്യത്തെ അഭിമുഖീകരിക്കുന്ന
01:17
that his life had been a complete waste.
അയാളുടെ ജീവിതം തന്നെ ഒരു പ്രയോജനവുമില്ലതതയിരുന്നു
01:19
Words, for so long his friends, now mocked him.
ഒരു പാട് കാലം സൃഹുത്തുക്കള്‍ ആയിരുന്നവര്‍ ഇപ്പോള്‍ അയാളെ പരിഹസിക്കാന്‍ തുടങ്ങിയിരിക്കുന്നു
01:21
He retreated into silence.
അദ്ദേഹം മൌനത്തിലേക്ക്‌ ഒതുങ്ങി കൂടി
01:24
He died broken by history.
ചരിത്രം തകര്‍ത്തു കൊണ്ടുള്ള ഒരു മരണം ആയിരുന്നു അദ്ദേഹത്തിന്റേതു
01:27
He is my grandfather.
അദ്ദേഹം എന്റെ അപ്പുപ്പന്‍ ആയിരുന്നു
01:31
I never knew him in real life.
യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു
01:33
But our lives are much more than our memories.
എന്നാല്‍ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഓര്‍മകളെക്കാള്‍ വലുതായിരുന്നു
01:37
My grandmother never let me forget his life.
എന്‍റെ അമ്മുമ്മ അദ്ദേഹത്തിന്റെ ജീവിതം മറക്കാന്‍ ഒരിക്കലും എന്നെ അനുവദിച്ചിരുന്നില്ല
01:41
My duty was not to allow it to have been in vain,
അത് പാഴായി പോകാതിരിക്കുക എന്നുള്ളതായിരുന്നു എന്‍റെ കര്‍ത്തവ്യം
01:44
and my lesson was to learn
കൂടാതെ എന്‍റെ ജോലി അത് പഠിക്കുക എന്നുള്ളതായിരുന്നു
01:47
that, yes, history tried to crush us,
അത്, അതെ, ചരിത്രം ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചു
01:49
but we endured.
എന്നാല്‍ ഞങ്ങള്‍ അതെല്ലാം അതിജീവിച്ചു
01:52
The next piece of the jigsaw
അടുത്ത ഗൂഢപ്രശ്നം
01:54
is of a boat in the early dawn
അതിരാവിലെ ഉള്ള ഒരു ബോട്ട് ആയിരുന്നു
01:56
slipping silently out to sea.
നിശബ്ധമായി കടലിലൂടെ ഒഴുകിയ
01:58
My mother, Mai, was 18
എന്‍റെ അമ്മ, മായിക്ക് , പതിനെട്ടു വയസായിരുന്നു
02:01
when her father died --
അച്ഛന്‍ മരിച്ച സമയത്ത്
02:03
already in an arranged marriage,
നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ആയിരുന്നു
02:05
already with two small girls.
നേരത്തെ തന്നെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു
02:07
For her, life had distilled itself into one task:
അവള്‍ക്ക്, ഒരേ ഒരു കര്‍ത്തവ്യ ത്തിനു വേണ്ടി ജീവിതത്തെ ക്രമീകരിക്കേണ്ടി വന്നു
02:10
the escape of her family
കുടുംബത്തിന്‍റെ രക്ഷപെടല്‍
02:13
and a new life in Australia.
കൂടാതെ ഓസ്ട്രേലിയയിലെ ഒരു നല്ല ജീവിതം
02:15
It was inconceivable to her
അത് അവള്‍ക്ക് അസാധ്യമായിരുന്നു
02:18
that she would not succeed.
വിജയിക്കുമോ എന്നുള്ളത്
02:20
So after a four-year saga that defies fiction,
എന്നിരുന്നാലും ഒരു നാലു വര്‍ഷത്തെ കഠിന പ്രയത്നത്താല്‍ അത് നേടി , അത് ഒരു കെട്ടുകഥയെ ധിക്കരിക്കല്‍ ആയിരുന്നു
02:22
a boat slipped out to sea
ഒരു ബോട്ട് കടലിലേക്ക്‌ ഒഴുകി
02:25
disguised as a fishing vessel.
ഒരു മീന് പിടിക്കുന്ന വഞ്ചി പോല
02:27
All the adults knew the risks.
എല്ലാ മുതിര്‍ന്നവര്‍ക്കും അതിന്‍റെ അപകട സാധ്യത അറിയാമായിരുന്നു
02:30
The greatest fear was of pirates,
ഏറ്റയും വലിയ ഭയം കടല്‍ കൊള്ളക്കാരെ ആയിരുന്നു
02:33
rape and death.
ബലാല്‍സംഘവും മരണവും
02:35
Like most adults on the boat,
ബോട്ടിലെ മറ്റു മുതിര്‍ന്നവരെ പോലെ
02:37
my mother carried a small bottle of poison.
ഒരു ചെറിയ കുപ്പി വിഷം എന്‍റെ അമ്മയും കരുതിയിരുന്നു
02:39
If we were captured, first my sister and I,
ഞങ്ങള്‍ പിടിക്കപ്പെട്ടാല്‍, ആദ്യം എന്‍റെ സഹോദരി, പിന്നെ ഞാന്‍
02:43
then she and my grandmother would drink.
പിന്നെ അമ്മയും,എന്‍റെ അമ്മുമ്മയും കുടിക്കാന്‍ വേണ്ടി കരുതിയിരുന്നു
02:46
My first memories are from the boat --
എന്‍റെ ആദ്യ ഓര്‍മ ബോട്ടില്‍ വച്ചുള്ളതായിരുന്നു
02:50
the steady beat of the engine,
എഞ്ചിന്റെ സ്ഥായിയായ ശബ്ധവും
02:52
the bow dipping into each wave,
ഓരോ തിരമാലയിലും മുങ്ങുന്ന ബോയും
02:54
the vast and empty horizon.
വിശാല മായതും ശൂന്യമായതും മായ ചക്രവാളം
02:57
I don't remember the pirates who came many times,
പല പ്രാവശ്യം വന്ന കടല്‍ കൊള്ളക്കാരെ എനിക്ക് ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല
03:00
but were bluffed by the bravado
പക്ഷെ തോല്‍വി അടഞ്ഞു
03:03
of the men on our boat,
ബോട്ടിലെ ആണുങ്ങളുടെ ധൈര്യത്താല്‍
03:05
or the engine dying
നിശ്ചലമായി ക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ എഞ്ചിന്‍
03:07
and failing to start for six hours.
ആറു മണിക്കൂറുകളോളം സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പ്രയാസപ്പെടുന്നത്
03:09
But I do remember the lights on the oil rig
എന്നാല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു,
03:12
off the Malaysian coast
മലേഷ്യന്‍ തീരത്തെ എണ്ണ റിഗില്‍ നിന്നും വരുന്ന പ്രകാശം
03:14
and the young man who collapsed and died,
കൂടാതെ ഒരു ചെറുപ്പക്കാരന്‍ തളര്‍ന്നു വീണു മരിക്കുകയും ചെയ്തു
03:16
the journey's end too much for him,
ഈ യാത്രയുടെ അവസാനം വളരെ കൂടുതലായിരുന്നു അയാള്‍ക്ക്
03:19
and the first apple I tasted,
ഞാന്‍ രുചിച്ച ആദ്യത്തെ ആപ്പിള്‍
03:22
given to me by the men on the rig.
ആ റിഗില്‍ ഉള്ള ആളുകള്‍ എനിക്ക് തന്നതാണ്
03:24
No apple has ever tasted the same.
ഇതിനു മുന്‍പ് ഇത് പോലെ രുചിയുള്ള ആപ്പിള്‍ കഴിച്ചിട്ടില്ല
03:27
After three months in a refugee camp,
ഒരു അഭയാര്‍ഥി കൂടാരത്തിലെ മൂന്നു മാസങ്ങള്‍ക്ക് ശേഷം
03:32
we landed in Melbourne.
ഞങ്ങള്‍ മേല്ബോനില്‍ എത്തി ചേര്‍ന്നു
03:34
And the next piece of the jigsaw
വിഷമകരമായ അടുത്ത ഭാഗം
03:36
is about four women across three generations
മൂന്നു തലമുറ യിലെ നാലു സ്ത്രീകളെ ക്കുറിച്ചാണ്
03:38
shaping a new life together.
ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനെ ക്കുറിച്ചാണ്
03:41
We settled in Footscray,
ഞങ്ങള്‍ foorscray ഇല്‍ താമസം തുടങ്ങി
03:44
a working-class suburb
ഒരു തൊഴിലാളി വര്‍ഗ നഗര പ്രദേശം
03:46
whose demographic is layers of immigrants.
അവരുടെ ജന സംഖ്യാ പരമായ കുടിയേറ്റക്കാരുടെ തുടര്‍ച്ച ആയിരുന്നു
03:48
Unlike the settled middle-class suburbs,
സ്ഥിര താമസമായ മധ്യ വര്‍ഗ കുടിയേറ്റക്കാരെ പോലെ ആയിരുന്നില്ല
03:51
whose existence I was oblivious of,
അവരുടെ നിലനില്‍പ്പ്‌ എനിക്ക് അറിയാമായിരുന്നു
03:53
there was no sense of entitlement in Footscray.
footscray ല്‍ ഒരു തരത്തിലുള്ള വിനോദവും ഉണ്ടായിരുന്നില്ല
03:55
The smells from shop doors were from the rest of the world.
കടകളില്‍ നിന്നുള്ള മണം മറ്റു ലോകങ്ങളുടെതായിരുന്നു
03:58
And the snippets of halting English
വാര്ത്താ ശകലം വിട്ടു വിട്ടുള്ള ഇംഗ്ലീഷ് ആയിരുന്നു
04:01
were exchanged between people
ആളുകളുമായി പങ്കിട്ടിരുന്നത്
04:03
who had one thing in common,
എല്ലാവര്ക്കും ഒരു കാര്യം പൊതു വായിരുന്നു
04:05
they were starting again.
അവര്‍ വീണ്ടും തുടങ്ങി
04:07
My mother worked on farms,
എന്റെ അമ്മ വിളനിലത്തില്‍ പണി എടുത്തു
04:10
then on a car assembly line,
അതിനു ശേഷം കാര്‍ നിര്‍മാണ ശാലയില്‍
04:12
working six days, double shifts.
ആറു ദിവസങ്ങളില്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടു
04:14
Somehow she found time to study English
ഇതിനിടയില്‍ എങ്ങനെയോ ഇംഗ്ലീഷ് പഠിക്കാനുള്ള സമയവും കണ്ടെത്തി
04:16
and gain IT qualifications.
എന്നിട്ട് ഐ.ടി. യോഗ്യത നേടി
04:19
We were poor.
ഞങ്ങള്‍ വളരെ പാവപ്പെട്ടവര്‍ ആയിരുന്നു
04:21
All the dollars were allocated
കുറച്ചു ഡോളര്‍
04:23
and extra tuition in English and mathematics
ഇംഗ്ലീഷ് നും കണക്കിനും അധിക പരിശീലനത്തിനു വേണ്ടി
04:25
was budgeted for
കരുതിയിരുന്നു
04:27
regardless of what missed out,
ഒരിക്കലും നഷ്ടപ്പെട്ടതിനെ ഓര്‍ത്തു പരിതപിച്ചില്ല
04:29
which was usually new clothes;
അത് മിക്കവാറും പുതിയ വസ്ത്രങ്ങളായിരുന്നു
04:32
they were always secondhand.
അത് മിക്കവാറും ഉപയോഗിച്ച വസ്ത്രങ്ങള്‍ ആയിരുന്നു
04:34
Two pairs of stockings for school,
സ്കൂളിലേക്ക് രണ്ടു ജോഡി പാദ ആവരണം ഉണ്ടായിരുന്നു
04:36
each to hide the holes in the other.
രണ്ടിലും ഉണ്ടായിരുന്ന കീറലുകള്‍ മറയ്ക്കാന്‍ രണ്ടും ഉപയോഗിക്കു മായിരുന്നു
04:39
A school uniform down to the ankles,
കണങ്കാല്‍ വരെ എത്തുന്ന യുണിഫോം ആയിരുന്നു ഉണ്ടായിരുന്നത്
04:41
because it had to last for six years.
എന്തെന്നാല്‍ അത് ഞങ്ങള്‍ക്ക് അഞ്ചു വര്ഷം വരെ ഉപയോഗിക്കേണ്ടി ഇരുന്നു
04:43
And there were rare but searing chants
കൂടാതെ വിരളമായതും എന്നാല്‍ വേദനിപ്പിക്കുന്നതും ആയ മുറുമുറുപ്പ് .
04:47
of "slit-eye"
നേര്‍ത്ത കണ്‍ നോട്ടങ്ങളാല്‍
04:49
and the occasional graffiti:
പിന്നെ സന്ദര്ബത്ത്തിനു അനുസരിച്ചുള്ള ചുമരെഴുത്ത്
04:51
"Asian, go home."
"ഏഷ്യക്കാര്‍ വീട്ടില്‍ പോകുക"
04:53
Go home to where?
വീട്ടില്‍ പോകാന്‍, എവിടെ പോകാന്‍ ?
04:55
Something stiffened inside me.
എന്റെ ഉള്ളില്‍ എന്തോ ഉറഞ്ഞു കിടന്നു
04:57
There was a gathering of resolve
അവിടെ പ്രശ്ന പരിഹാരത്തിനുള്ള ഒരുക്കം നടക്കുന്നുണ്ടായിരുന്നു
05:00
and a quiet voice saying, "I will bypass you."
പതിഞ്ഞ ശബ്തത്ത്തില്‍ പറയുമായിരുന്നു " ഞാന്‍ എല്ലാത്തിനെയും മാറി കടക്കുമെന്ന്"
05:02
My mother, my sister and I
ഞാനും, എന്‍റെ അമ്മയും, സഹോദരിയും
05:06
slept in the same bed.
ഒരേ കിടക്കയില്‍ ആയിരുന്നു ഉറങ്ങിയിരുന്നത്
05:08
My mother was exhausted each night,
എല്ലാ രാത്രിയിലും എന്‍റെ അമ്മ വളരെ തളര്ന്നാണ് ഉറങ്ങിയിരുന്നത്
05:11
but we told one another about our day
പരസ്പരം ഞങ്ങള്‍ അന്നത്തെ സംഭവങ്ങളെ കുറിച്ച് പറയുമായിരുന്നു
05:13
and listened to the movements
അമ്മുമ്മയുടെ വീടിനു ചുറ്റുമുള്ള
05:15
of my grandmother around the house.
ചലനങ്ങള്‍ ശ്രദ്ധിക്കുമായിരുന്നു
05:17
My mother suffered from nightmares
എന്‍റെ അമ്മ രാത്രി സ്വപ്‌നങ്ങള്‍ കാണുമായിരുന്നു
05:19
all about the boat.
മിക്കവാറും എല്ലാം ആ ബോട്ട് നെ പറ്റി ആയിരുന്നു
05:21
And my job was to stay awake until her nightmares came
ഞാന്‍ ഉറക്കം ഒഴിച്ച് കാത്തിരിക്കുമായിരുന്നു എന്‍റെ അമ്മയുടെ സ്വപ്നം വരുന്നത് വരെ
05:24
so I could wake her.
അതുകൊണ്ട് ഞാന്‍ ആ സമയത്ത് അമ്മയെ വിളിച്ചുണര്‍ത്തുമായിരുന്നു
05:27
She opened a computer store
എന്‍റെ അമ്മ ഒരു കമ്പ്യൂട്ടര്‍ പീടിക തുടങ്ങി
05:30
then studied to be a beautician
ഒരു ചമയ കലാകാരി ആകാന്‍ വേണ്ടി പഠിച്ചു
05:32
and opened another business.
മറ്റൊരു വ്യാപാരം ആരംഭിച്ചു
05:34
And the women came with their stories
ഒരുപാടു സ്രീകള്‍ അവരുടെ കഥകളുമായി അവിടേക്ക് വരുമായിരുന്നു
05:36
about men who could not make the transition,
ഒരു മാറ്റവും വരുത്താത്ത ആണുങ്ങളെ പറ്റിയും പറയുമായിരുന്നു
05:38
angry and inflexible,
ദേഷ്യവും മനസ് മാറാതവരും ആയ
05:40
and troubled children caught between two worlds.
അവരുടെ ഇടയില്‍ അകപ്പെട്ടു കുഴങ്ങിയ കുട്ടികളും
05:42
Grants and sponsors were sought.
ആനുകൂല്യങ്ങള്‍ക്കും ചെലവു വഹിക്കുന്നവര്‍ക്ക് വേണ്ടിയും തിരഞ്ഞു
05:45
Centers were established.
വ്യാപാരങ്ങള്‍ എല്ലാം വളരെ വിപുലമായി
05:48
I lived in parallel worlds.
ഞാന്‍ ഒരു സമാന്തര ലോകത്തില്‍ ആയിരുന്നു ജീവിച്ചിരുന്നത്
05:50
In one, I was the classic Asian student,
അതില്‍ ഒന്നില്‍ ഞാന്‍ ഒരു വിശിഷ്ടമായ ഏഷ്യന്‍ വിദ്യാര്‍ഥി ആയിരുന്നു
05:52
relentless in the demands that I made on myself.
എന്നില്‍ ആവശ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കി
05:56
In the other, I was enmeshed in lives that were precarious,
അടുത്തതില്‍, ഞാന്‍ എന്നെ തന്നെ സമര്‍പ്പിച്ചു
05:59
tragically scarred by violence,
ലഹളകളില്‍ മുറിവേറ്റവരെയും
06:02
drug abuse and isolation.
മയക്കു മരുന്നിനു അടിമ പ്പെട്ടു ഒറ്റപ്പെട്ടവരെയും സാന്ധ്വനിപ്പിക്കുന്നതില്‍
06:04
But so many over the years were helped.
നീണ്ട ഒരുപാടു വര്‍ഷങ്ങളോളം സഹായിച്ചു
06:07
And for that work, when I was a final year law student,
ഇതിന്‍റെ എല്ലാം അടിസ്ഥാനത്തില്‍ , ഞാന്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍
06:09
I was chosen as the young Australian of the year.
ആ വര്‍ഷത്തെ യുവ ഓസ്ട്രല്യന്‍ ആയി എന്നെ തിരഞ്ഞെടുത്തു
06:12
And I was catapulted
ഞാന്‍ വീശി എറിയപടുകയായിരുന്നു
06:15
from one piece of the jigsaw to another,
ഒരു ഗൂഢപ്രശ്നത്തില്‍ നിന്നും മറ്റൊന്നിലേക്കു
06:17
and their edges didn't fit.
അത് ഒരിക്കലും യോജിക്കപ്പെടുന്നവ ആയിരുന്നില്ല
06:19
Tan Le, anonymous Footscray resident,
താന്‍ ലീ എന്നാ അജ്ഞാത അയ ഫുട്സ്ക്രസി താമസക്കാരി
06:21
was now Tan Le, refugee and social activist,
ഇപ്പോള്‍ അറിയപ്പെടുന്ന, അഭയാര്‍ഥി കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ആയി മാറിയിരിക്കുന്നു
06:23
invited to speak in venues she had never heard of
മുന്‍പൊരിക്കലും കേട്ടിട്ട് കൂടിയില്ലാത്ത സ്ഥലങ്ങളിലേക്കും
06:27
and into homes whose existence
വീടുകളിലേക്കും അതിഥി ആയി ക്ഷണിക്കപ്പെട്ടു തുടങ്ങി
06:30
she could never have imagined.
ഒന്നും അവള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും ആകുമായിരുന്നില്ല
06:32
I didn't know the protocols.
ആചാരമര്യാദ കുറിച്ചു അവള്‍ അജ്ഞ ആയിരുന്നു
06:34
I didn't know how to use the cutlery.
കത്തിയും മുള്ളും സ്പൂണും ഒക്കെ എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല
06:36
I didn't know how to talk about wine.
വൈനിനെ പറ്റി സംസാരിക്കാന്‍ അറിയില്ല .
06:39
I didn't know how to talk about anything.
ഒന്നിനെ പറ്റിയും എങ്ങനെ സംസാരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു
06:42
I wanted to retreat to the routines and comfort
എനിക്ക് എന്റെ പഴയ ജീവിതത്തിലേക്ക്
06:46
of life in an unsung suburb --
ഒരു അറിയപ്പെടാത്ത ഉപനകരത്തില്‍
06:49
a grandmother, a mother and two daughters
ഒരു അമ്മുമ്മയും ഒരു അമ്മയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ ആ പഴയ ജീവിതത്തിലേക്ക്
06:52
ending each day as they had for almost 20 years,
ഓരോ ദിവസങ്ങളും അവസാനിച്ചത്‌ ഓരോ ഇരുപതു വര്‍ഷത്തെ പോലെ ആയിരുന്നു
06:55
telling one another the story of their day
ഞങ്ങള്‍ വീണ്ടും അവരുടെതായ ഓരോ ദിവസത്തെ പറ്റി ചര്‍ച്ച ചെയ്തു
06:58
and falling asleep,
ഒക്കെ ഉറക്കത്തിലേക്കു വീണു
07:00
the three of us still in the same bed.
വീണ്ടും ഞങ്ങള്‍ ഒരേ കിടക്കയില്‍ തന്നെ ആയിരുന്നു
07:02
I told my mother I couldn't do it.
ഞാന്‍ എന്‍റെ അമ്മയോട് പറഞ്ഞു, എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന്
07:06
She reminded me that I was now the same age she had been
അമ്മ എന്നെ ഓര്‍മിപ്പിച്ചു, ഞാന്‍ ഇപ്പോള്‍ അമ്മയുടെ ആ പഴയ പ്രായത്തിലാണ് എത്തി നില്‍ക്കുന്നത്
07:10
when we boarded the boat.
ബോട്ടില്‍ കയറി പറ്റി
07:13
No had never been an option.
വേറെ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു
07:16
"Just do it," she said,
അമ്മ പറഞ്ഞു നീ എന്താണോ ഇപ്പോള്‍ ചെയ്യുന്നത് അത് ചെയ്യുക
07:19
"and don't be what you're not."
അല്ലാത്തതിനെ പറ്റി ചിന്തിക്കാതിരിക്കുക
07:21
So I spoke out on youth unemployment and education
അതിനാല്‍ ഞാന്‍ യുവ ജനങ്ങളുടെ തൊഴില്‍ ഇല്ലായ്മ യെ പറ്റിയും
07:24
and the neglect of the marginalized and the disenfranchised.
അവകാശങ്ങള്‍ നിഷേധി ക്കപ്പെട്ടു താഴേക്ക്‌ തരം താഴ്ത്തി അവഗണിക്കപ്പെട്ട വരെ പറ്റിയും
07:27
And the more candidly I spoke,
ഞാന്‍ എത്ര ധൈര്യ പൂര്‍വ്വം സംസാരിച്ചുവോ
07:30
the more I was asked to speak.
അതെ രീതിയില്‍ എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു
07:32
I met people from all walks of life,
ജീവിതത്തിലെ എല്ലാ തുറകളില്‍ ഉള്ള ആളുകളെ ഞാന്‍ കണ്ടു മുട്ടി
07:35
so many of them doing the thing they loved,
അവരില്‍ പലരും തന്നെ അവര്‍ ഇഷ്ട്ടപെടുന്ന കാര്യങ്ങള്‍ ആയിരുന്നു ചെയ്തിരുന്നത്
07:38
living on the frontiers of possibility.
സാധ്യത കളുടെ ലോകത്തായിരുന്നു ജീവിച്ചിരുന്നത്
07:40
And even though I finished my degree,
ഞാന്‍ എന്‍റെ നിയമ പഠനം പൂര്‍ത്തി ആക്കി എങ്കിലും
07:43
I realized I could not settle into a career in law.
എനിക്ക് ഒരിക്കലും നിയമ മേഖല യില്‍ ഒരു തൊഴില്‍ കിട്ടാന്‍ സാധ്യമല്ല എന്ന സത്യം ഞാന്‍ മനസിലാക്കി
07:46
There had to be another piece of the jigsaw.
വിഷമകരമായ കഥയുടെ അടുത്ത ഭാഗത്തിലേക്ക്
07:49
And I realized at the same time
അതെ സമയത്ത് മറ്റൊരു കാര്യം കൂടി മനസിലാക്കി
07:52
that it is okay to be an outsider,
ഒരു വെളിനാട്ടുകാരി എന്ന നിലയില്‍ എല്ലാം ശരി ആയിരുന്നു.
07:55
a recent arrival,
പക്ഷെ ഒരു തുടക്കക്കാരി എന്ന നിലയില്‍
07:57
new on the scene --
ഈ മേഖലയിലെ പുതു മുഖം ആയിരുന്നു
07:59
and not just okay,
അത്ര സുഖകരവും അല്ലായിരുന്നു
08:01
but something to be thankful for,
പക്ഷെ ചിലതിനു നന്ദി പറയുകയാണ്
08:03
perhaps a gift from the boat.
ഒരു പക്ഷെ ബോട്ടില്‍ നിന്ന് കിട്ടിയ സമ്മാനം ആയിരിക്കാം അത്
08:05
Because being an insider
എന്തെന്നാല്‍ ഒരു ഉള്നാട്ടുകാരി എന്ന നിലയില്‍
08:08
can so easily mean collapsing the horizons,
വളരെ എളുപ്പത്തില്‍ വിജയത്തിന്‍റെ ചക്ര വാളങ്ങള്‍ കീഴടക്കാന്‍ കഴിയുമായിരുന്നു
08:10
can so easily mean
എളുപ്പം മനസിലാക്കാന്‍ കഴിയുമായിരുന്നു
08:12
accepting the presumptions of your province.
തന്‍റെ മേഖല യിലെ സാദ്ധ്യതകള്‍ മനസിലാക്കി കൊണ്ട് തന്നെ
08:14
I have stepped outside my comfort zone enough now
ഒരു സുരക്ഷിത മേഖല ക്ക് പുറത്തു വരാന്‍ എനിക്ക് സാധിച്ചു
08:17
to know that, yes, the world does fall apart,
അതെ , ലോകം പല രീതിയിലേക്ക് മാറി ക്കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കി കൊണ്ട്
08:20
but not in the way that you fear.
പക്ഷെ നിങ്ങള്‍ ഭയപെടുന്ന രീതിയിലല്ല
08:22
Possibilities that would not have been allowed
സാദ്ധ്യതകള്‍ ഒരിക്കലും നിങ്ങളെ അനുവധിക്കുമായിരുന്നില്ല
08:25
were outrageously encouraged.
നിങ്ങള്‍ പ്രോത്സാഹിക്കപ്പെടെണ്ടി ഇരുന്നു
08:27
There was an energy there,
അങ്ങനെ ഒരു ഊര്‍ജം ഉണ്ടായിരുന്നു അവിടെ
08:29
an implacable optimism,
തകര്‍ക്ക പ്പെടാന്‍ കഴിയാത്ത ഒരു വിശ്വാസം
08:31
a strange mixture of humility and daring.
ഒരു അസാധാരണമായ ശാ ലീനത യുടെയും ധൈര്യത്തിന്റെയും മിശ്രണം
08:33
So I followed my hunches.
അതുകൊണ്ട് ഞാന്‍ എന്റെ മുന്നറിവുകളെ പിന്തുടര്‍ന്നു
08:36
I gathered around me a small team of people
ഞാന്‍ എന്റെ ചുറ്റും കുറെ ആളുകളെ സങ്കടിപ്പിച്ചു
08:38
for whom the label "It can't be done"
ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന അതിന്റെ ലേബലില്‍
08:41
was an irresistible challenge.
തന്നെ ഒരു പ്രതിരോധിക്കപെടാത്ത ഒരു വെല്ലു വിളി ആയിരുന്നു
08:43
For a year we were penniless.
ഒരു വര്‍ഷത്തോളം ഞങ്ങള്‍ വളരെ ദരിദ്രര്‍ ആയിരുന്നു
08:46
At the end of each day, I made a huge pot of soup
എല്ലാ വൈകുന്നേരങ്ങളിലും ഒരു വലിയ കാലം സൂപ് ഉണ്ടാക്കുമായിരുന്നു
08:48
which we all shared.
എന്നിട്ട് ഞങ്ങള്‍ എല്ലാവരും അത് പങ്കിടുമായിരുന്നു
08:50
We worked well into each night.
എല്ലാ രാത്രികളിലും ഞങ്ങള്‍ നന്നായി അധ്വാനിച്ചു
08:52
Most of our ideas were crazy,
ഞങ്ങളുടെ പല ആശയങ്ങളും ഭ്രാന്തന്‍ ആശയങ്ങള്‍ ആയിരുന്നു
08:55
but a few were brilliant,
പക്ഷെ ചിലതെല്ലാം വളരെ ബൌധികമയതും ആയിരുന്നു
08:57
and we broke through.
ഞങ്ങള്‍ അതിലൂടെ മുന്നേറി
08:59
I made the decision to move to the U.S.
ഞാന്‍ അമേരിക്കയിലേക്ക്‌ നീങ്ങാനുള്ള തീരുമാനം എടുത്തു
09:02
after only one trip.
ഒരു യാത്ര കൊണ്ട് തന്നെ.
09:04
My hunches again.
വീണ്ടും എന്‍റെ അനുഭവങ്ങള്‍
09:06
Three months later I had relocated,
മൂന്നു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ സ്ഥലം മാറി
09:08
and the adventure has continued.
സാഹസിക തകള്‍ വീണ്ടും തുടര്‍ന്നു
09:10
Before I close though,
കഥ അവസാനിപ്പിക്കുന്നതിന് മുന്പായി
09:13
let me tell you about my grandmother.
ഞാന്‍ എന്‍റെ അമ്മുമ്മയെ പറ്റിയൊന്നു പറഞ്ഞോട്ടെ
09:15
She grew up at a time
അമ്മുമ്മ ഒരു കാലഘട്ടത്തിലൂടെ വളര്‍ത്ത പെടുകയായിരുന്നു
09:18
when Confucianism was the social norm
കന്ഫുഷനിസം ഒരു സാമുഹ്യ ശക്തി ആയി ആഞ്ഞടിക്കുന്ന കാലം
09:20
and the local Mandarin was the person who mattered.
അതില്‍ പ്രധാനി നാട്ടുകാരനായ സൈനിക ഉദ്യോഗസ്ഥന്‍ ആയിരുന്നു.
09:22
Life hadn't changed for centuries.
യുഗങ്ങളോളം ജീവിതങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല
09:25
Her father died soon after she was born.
അമ്മുമ്മ ജനിച്ചതിനു വളരെ പെട്ടെന്ന് തന്നെ അവരുടെ അച്ഛന്‍ മരിച്ചു
09:28
Her mother raised her alone.
അവരുടെ അമ്മ ഒറ്റയ്ക്കാണ് അമ്മുമ്മയെ വളര്‍ത്തിയത്
09:32
At 17 she became the second wife
പതിനേഴാം വയസില്‍ അവള്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍റെ രണ്ടാം ഭാര്യ ആയി
09:35
of a Mandarin whose mother beat her.
അയാളുടെ അമ്മ ഒരുപാടു ഉപദ്രവിക്കുമായിരുന്നു
09:38
With no support from her husband,
ഭര്‍ത്താവിന്‍റെ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല
09:41
she caused a sensation by taking him to court
അയാളെ കോടതി കയറ്റി അമ്മുമ്മ ഒരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചു
09:43
and prosecuting her own case,
അവര്‍ തന്നെ അവരുടെ കേസ് വാദിച്ചു
09:46
and a far greater sensation when she won.
അവര്‍ ജയിച്ചപ്പോള്‍ അതൊരു വലിയ വിപ്ലവം തന്നെ ആയിരുന്നു
09:48
(Laughter)
ചിരി
09:51
(Applause)
കൈയടി
09:53
"It can't be done" was shown to be wrong.
അത് ചെയ്യാന്‍ കഴിയില്ല എന്നുള്ളത് തെറ്റാണെന്ന് കാണിച്ചു തന്നു
09:57
I was taking a shower in a hotel room in Sydney
ഞാന്‍ സിഡ്നി യിലെ ഒരു ഹോട്ടല്‍ മുറിയില്‍ കുളിക്കുക ആയിരുന്നു
10:03
the moment she died
അമ്മുമ്മ മരിച്ച ആ സമയത്ത്
10:06
600 miles away in Melbourne.
മേല്ബോനില്‍ നിന്നും അറുന്നൂറു മൈല്‍ അകലെ ആയിരുന്നു
10:08
I looked through the shower screen
ഞാന്‍ ഷവര്‍ സ്ക്രീനിലൂടെ നോക്കുമ്പോള്‍
10:11
and saw her standing on the other side.
മറുവശത്ത് അമ്മുമ്മ നില്‍ക്കുന്നതായി തോന്നി
10:13
I knew she had come to say goodbye.
എനിക്കറിയാം എന്നോട് യാത്ര ചോദിയ്ക്കാന്‍ വന്നതാണെന്ന്
10:16
My mother phoned minutes later.
ചില നിമിഷങ്ങള്‍ക്ക് ശേഷം അമ്മ എന്നെ ഫോണില്‍ വിളിച്ചിരുന്നു
10:18
A few days later,
കുറെ ദിവസങ്ങള്‍ക്കു ശേഷം
10:21
we went to a Buddhist temple in Footscray
ഫുട്സ്ക്രായ് യിലുള്ള ഒരു ബുദ്ധ ക്ഷേത്രത്തില്‍ ഞങ്ങള്‍ പോയി
10:23
and sat around her casket.
പിന്നെ ശവമഞ്ചതിനു ചുറ്റും ഞങ്ങള്‍ ഇരുന്നു
10:25
We told her stories
ഞങ്ങള്‍ അവരുടെ കഥകള്‍ പറയുകയും
10:27
and assured her that we were still with her.
ഞങ്ങള്‍ ഇപ്പോഴും കൂടെ ഉണ്ടാകും എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു
10:29
At midnight the monk came
ആ രാത്രി ഒരു സന്യാസി വന്നു
10:32
and told us he had to close the casket.
എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു, എനിക്ക് ഈ ശവമഞ്ചമടക്കണം എന്ന് പറഞ്ഞു
10:35
My mother asked us to feel her hand.
എന്‍റെ അമ്മ ഞങ്ങളോട് പറഞ്ഞു, എന്‍റെ കൈ ഒന്ന് തലോടാന്‍
10:38
She asked the monk,
അമ്മ ആ സന്യാസിയോട് ചോദിച്ചു
10:41
"Why is it that her hand is so warm
എന്തുകൊണ്ടാണ് അവരുടെ കൈകള്‍ വളരെ ചൂടാ യിരിക്കുന്നത് എന്ന്
10:43
and the rest of her is so cold?"
മറ്റു ഭാഗങ്ങള്‍ വളരെ തണുത്തും
10:45
"Because you have been holding it since this morning," he said.
എന്തെന്നാല്‍ രാവിലെ മുതല്‍ സ്വന്തം കൈ പിടിയില്‍ ഒതുക്കി വെച്ചിരിക്കുക ആയിരുന്നു
10:48
"You have not let it go."
നിങ്ങള്‍ അവരെ പോകാന്‍ അനുവദിച്ചിരുന്നില്ല
10:52
If there is a sinew in our family,
നമ്മളുടെ കുടുംബത്തിലെ ഒരു ബലം ഉണ്ടെങ്കില്‍
10:57
it runs through the women.
അത് സ്ത്രീകളിലൂടെ കടന്നു പോകുന്നു
10:59
Given who we were and how life had shaped us,
ഞങ്ങള്‍ ആരാണെന്നും ഞ ങ്ങളുടെ ജീവിതത്തിനു എങ്ങനെ രൂപം നല്കണം എന്നും
11:01
we can now see
നമ്മള്‍ക്കിപ്പോള്‍ കാണാന്‍ കഴിയും
11:04
that the men who might have come into our lives
ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരേണ്ട ആ മനുഷ്യര്‍
11:06
would have thwarted us.
നമ്മളെ എതിര്‍ക്കുമായിരുന്നു
11:08
Defeat would have come too easily.
തോല്‍വി വളരെ എളുപ്പം വരുമായിരുന്നു
11:10
Now I would like to have my own children,
എന്റെതായ കുട്ടികളെ ആഗ്രഹിക്കുന്നു
11:13
and I wonder about the boat.
കൂടാതെ ആ ബോട്ടിനെ കുറിച്ച് അല്ഫുതപ്പെടുന്നു .
11:15
Who could ever wish it on their own?
ആരാണ് അവരുടെതായ ഒന്നിനെ കുറിച്ച് ചിന്ദിക്കാത്തത്
11:18
Yet I am afraid of privilege,
അതെ, ഞാന്‍ വിശേഷധികാരത്തെ ഭയപ്പെടുന്നു
11:21
of ease,
എളുപ്പമുള്ളതു
11:23
of entitlement.
വിനോദങ്ങള്‍
11:25
Can I give them a bow in their lives,
അവരുടെ ജീവിതത്തില്‍ എനിക്ക് തല കുനിക്കേണ്ടി വരുമോ?
11:27
dipping bravely into each wave,
ഓരോ തിരമാലകളിലും ധൈര്യ പൂര്‍വ്വം പിടിച്ചു നിന്നു
11:29
the unperturbed and steady beat of the engine,
ആ എഞ്ചിന്റെ സ്ഥിരമായ, ഉലയ്ക്കാത്ത ശബ്ദം
11:32
the vast horizon
വിശാലമായ ചക്രവാളവും
11:35
that guarantees nothing?
ഉറപ്പു പറയാന്‍ കഴിയു മായിരുന്നില്ല
11:37
I don't know.
എനിക്കറിയില്ല
11:39
But if I could give it
പക്ഷെ ഞാന്‍ കൊടുത്തിരുന്നു എങ്കില്‍
11:41
and still see them safely through,
ഇപ്പോഴും അവരെ സുരക്ഷിതരായി കാണുമായിരുന്നു
11:43
I would.
എനിക്ക് കഴിയുമായിരുന്നു
11:45
(Applause)
(കൈയ്യടി )
11:48
Trevor Neilson: And also, Tan's mother is here today
ട്രെവോര്‍ നെല്‍സണ്‍: കൂടാതെ താനിന്റെ അമ്മയും ഇന്ന് ഇവിടെ ഉണ്ട്
12:00
in the fourth or fifth row.
നാലാമത്തെയോ അഞ്ചാമത്തെയോ വരിയില്‍
12:03
(Applause)
(കൈയ്യടി )
12:06

▲Back to top

About the speaker:

Tan Le - Entrepreneur
Tan Le is the founder & CEO of Emotiv, a bioinformatics company that's working on identifying biomarkers for mental and other neurological conditions using electroencephalography (EEG).

Why you should listen

Tan Le is the co-founder and president of Emotiv. Before this, she headed a firm that worked on a new form of remote control that uses brainwaves to control digital devices and digital media. It's long been a dream to bypass the mechanical (mouse, keyboard, clicker) and have our digital devices respond directly to what we think. Emotiv's EPOC headset uses 16 sensors to listen to activity across the entire brain. Software "learns" what each user's brain activity looks like when one, for instance, imagines a left turn or a jump.

Le herself has an extraordinary story -- a refugee from Vietnam at age 4, she entered college at 16 and has since become a vital young leader in her home country of Australia.

More profile about the speaker
Tan Le | Speaker | TED.com