ABOUT THE SPEAKER
Stephanie Busari - Journalist
Stephanie Busari is a journalist and editor at CNN International Digital.

Why you should listen

Stephanie Busari moved to Lagos from London in July 2016 to pioneer CNN's first digital and multimedia bureau. She also reports on-air in breaking news situations for CNN International.

In April 2016 Busari exclusively obtained the "proof of life" video that showed that the missing Chibok schoolgirls who were kidnapped in Nigeria in 2014 were still alive. She was also an instrumental member of the CNN team that won a Peabody Award in May 2015 for the network's coverage of the missing girls. Busari recently won a Gracie Award for her persistence in covering this story, and she's also a previous recipient of the Outstanding Woman in the Media Awards.

Busari is a passionate community activist who curated TEDxBrixton for three years before she left London. She founded TEDxBrixton in 2013 driven by a desire to bring disparate elements of her community together and to create a platform for those who wouldn't normally have one to share their ideas worth spreading.

A passionate and adept public speaker, Busari is regularly invited to share her insights and host panels. She has spoken at UN Women, Said Business School, Oxford, Africa Gathering among others.

Over a 15-year career, Busari has worked as a news reporter, entertainment and features writer, court reporter and columnist, and she has been published in many of the UK and international media's most influential outlets, such as the BBC and Daily Mirror.

During a six-month stint in Northern Ireland in 2003, Busari spent time in some of the worst affected areas of "The Troubles" and secured interviews with a crucifixion victim, government ministers and paramilitaries. While there, she also launched and edited an award-winning lifestyle column.

A native Yoruba speaker, Busari also speaks fluent French and is currently learning Hausa.  

More profile about the speaker
Stephanie Busari | Speaker | TED.com
TEDLagos Ideas Search

Stephanie Busari: How fake news does real harm

സ്റ്റെഫാനീ ബുസാരി: വ്യാജവാര്‍ത്തകള്‍ അപകടകരമാകുമ്പോള്‍

Filmed:
1,358,172 views

ഏപ്രില്‍ 14, 2014ല്‍ ബോക്കോ ഹറാം തീവ്രവാദിസംഘടന ഇരുന്നൂറിലേറെ പെണ്‍കുട്ടികളെ നൈജീരിയയിലെ ചിബോക്ക് എന്ന സ്ഥലത്തു നിന്നും തട്ടിക്കൊണ്ടു പോയി. ലോകത്താകമാനം ഈ കുറ്റകൃത്യം #BringBackOurGirls (ഞങ്ങളുടെ പെണ്‍കുട്ടികളെ തിരികെ തരൂ) എന്ന മുദ്രാവാക്യത്തിലൂടെ ഏറ്റെടുക്കപ്പെട്ടു. പക്ഷേ, നൈജീരിയയിലാകട്ടെ, ഗവണ്മെന്‍റ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനെ ഒരു കെട്ടുകഥയായി ചിത്രീകരിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വൈകാന്‍ ഇതൊരു കാരണമായി. ശക്തമായ ഈ പ്രഭാഷണത്തിലൂടെ, മാധ്യമ പ്രവര്‍ത്തകയായ സ്റ്റെഫാനീ ബുസാരി ചിബോക്ക് ദുരന്തത്തിലേക്ക് ഏവരുടെയും ശ്രദ്ധക്ഷണിക്കുന്നു. ഈ പശ്ചാത്തലത്തില്‍, വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും അവര്‍ വിശദീകരിക്കുന്നു.
- Journalist
Stephanie Busari is a journalist and editor at CNN International Digital. Full bio

Double-click the English transcript below to play the video.

ഞാന്‍ ഒരു കഥ പറയാം,
ഒരു പെണ്‍കുട്ടിയുടെ കഥ.
00:13
I want to tell you a story about a girl.
0
1072
2808
പക്ഷേ എനിക്കവളുടെ
യഥാര്‍ത്ഥ പേര് പറയാനാകില്ല.
00:16
But I can't tell you her real name.
1
4515
2112
00:19
So let's just call her Hadiza.
2
7015
1913
അതുകൊണ്ട് നമുക്കവളെ 'ഹദീസ' എന്ന് വിളിക്കാം
00:21
Hadiza is 20.
3
9561
1489
ഹദീസയ്ക്ക് വയസ്സ് ഇരുപത്
നാണം കുണുങ്ങിയാണവള്‍
00:23
She's shy,
4
11639
1151
00:24
but she has a beautiful smile
that lights up her face.
5
12814
3234
പക്ഷേ, അവളുടെ മുഖത്ത് എപ്പോഴും
മനോഹരമായ ഒരു പുഞ്ചിരിയുണ്ടാകും
00:28
But she's in constant pain.
6
16959
1930
പക്ഷേ, അവളിന്ന് തീരാവേദനയിലാണ്
ഇനിയുള്ള ജീവിതം ചികിത്സകളും മരുന്നുമായി
തള്ളിനീക്കേണ്ടി വന്നേക്കാം
00:32
And she will likely be on medication
for the rest of her life.
7
20643
3474
00:37
Do you want to know why?
8
25046
1505
എന്തുകൊണ്ടാണെന്നറിയണ്ടേ?
00:39
Hadiza is a Chibok girl,
9
27964
2857
ഹദീസ ചിബോക്കിലെ (നൈജീരിയ) പെണ്‍കുട്ടിയാണ്,
00:42
and on April 14, 2014, she was kidnapped
10
30845
3233
2014 ഏപ്രില്‍ 14ന്
അവളെ ബോക്കോ ഹറാം തീവ്രവാദികള്‍
തട്ടിക്കൊണ്ട് പോയി
00:46
by Boko Haram terrorists.
11
34102
1624
00:48
She managed to escape, though,
12
36470
2509
പെണ്‍കുട്ടികളെയും വഹിച്ചുകൊണ്ടുള്ള
ട്രക്കില്‍ നിന്നും
00:51
by jumping off the truck
that was carrying the girls.
13
39003
3197
ചാടി രക്ഷപെടാന്‍ അവള്‍ക്ക് സാധിച്ചു
00:54
But when she landed,
she broke both her legs,
14
42224
3293
പക്ഷേ, താഴെ വീണ് അവളുടെ
രണ്ട് കാലുകളും ഒടിഞ്ഞു
00:57
and she had to crawl on her tummy
to hide in the bushes.
15
45541
3420
ഒരു കുറ്റിക്കാട്ടില്‍ ഒളിക്കാന്‍
അവള്‍ക്ക് ഇഴഞ്ഞ് നീങ്ങേണ്ടി വന്നു
01:00
She told me she was terrified
that Boko Haram would come back for her.
16
48985
4078
തീവ്രവാദികള്‍ തനിക്കു വേണ്ടി
തിരിച്ചു വരുമെന്ന് അവള്‍ ഭയന്നു
01:05
She was one of 57 girls who would escape
by jumping off trucks that day.
17
53704
4627
അന്ന് അത്തരത്തില്‍ രക്ഷപെട്ട 57
പെണ്‍കുട്ടികളില്‍ ഒരുവളായിരുന്നു ഹദീസ
01:10
This story, quite rightly, caused ripples
18
58355
2541
ഈ സംഭവം, അക്ഷരാര്‍ത്ഥത്തിൽ
ലോകമൊട്ടാകെ അലയടിച്ചു
01:12
around the world.
19
60920
1372
01:14
People like Michelle Obama,
Malala and others
20
62316
3270
മിഷേല്‍ ഒബാമയേയും മലാലയേയും പോലുള്ളവര്‍
01:17
lent their voices in protest,
21
65610
2092
പ്രതിഷേധ സ്വരമുയര്‍ത്തി.
01:19
and at about the same time --
I was living in London at the time --
22
67726
3261
ആ സമയം ഞാന്‍ ലണ്ടനിലായിരുന്നു.
ലണ്ടനില്‍ നിന്നും 'അബുജ'യിലേക്ക് (നൈജീരിയ)
01:23
I was sent from London to Abuja
to cover the World Economic Forum
23
71011
4643
വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്
ചെയ്യാനായി എന്നെ അയച്ചു.
01:27
that Nigeria was hosting
for the first time.
24
75678
2422
നൈജീരിയ ആദ്യമായാണ് ഇതിന്
ആതിഥ്യം വഹിക്കുന്നത്
01:30
But when we arrived, it was clear
that there was only one story in town.
25
78655
4064
പക്ഷേ ഞങ്ങള്‍ എത്തിയപ്പോള്‍
ഒരൊറ്റ വാര്‍ത്ത മാത്രമേ അവിടെ
റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളൂ
ആ പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാന്‍
നിങ്ങള്‍ എന്തു ചെയ്തുവെന്ന് ചോദിച്ച്
01:35
We put the government under pressure.
26
83909
1845
01:37
We asked tough questions
about what they were doing
27
85778
2562
ഞങ്ങള്‍ ഗവണ്‍മെന്‍റിനെ സമ്മര്‍ദ്ദത്തിലാക്കി.
01:40
to bring these girls back.
28
88364
1491
01:42
Understandably,
29
90379
1724
വിചാരിച്ചത് പോലെ,
ഞങ്ങളുടെ ചോദ്യം ചെയ്യലില്‍
01:44
they weren't too happy
with our line of questioning,
30
92127
2807
അവര്‍ ഒട്ടും സംതൃപ്തരല്ലായിരുന്നു.
01:46
and let's just say we received
our fair share of "alternative facts."
31
94958
3749
മാത്രമല്ല, "വളച്ചൊടിച്ച സത്യ"ത്തിന്‍റെ
ഒരു ഭാഗം ഞങ്ങള്‍ക്കും കിട്ടി
01:50
(Laughter)
32
98731
2681
(ചിരിക്കുന്നു)
01:53
Influential Nigerians
were telling us at the time
33
101436
3198
തെറ്റിദ്ധരിക്കപ്പെട്ട നൈജീരിയക്കാര്‍
തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും
01:56
that we were naïve,
34
104658
1997
അതുകൊണ്ടുതന്നെ അവിടുത്തെ രാഷ്ട്രീയ
01:58
we didn't understand
the political situation in Nigeria.
35
106679
3204
സാഹചര്യങ്ങളെക്കുറിച്ച് അജ്ഞരാണെന്നും
പറഞ്ഞു.
02:02
But they also told us
36
110900
2095
അതിനൊപ്പം അവര്‍ പറഞ്ഞു
02:05
that the story of the Chibok girls
37
113019
2608
ചിബോക്ക് പെണ്‍കുട്ടികളുടെ വാര്‍ത്ത‍ വെറും
02:07
was a hoax.
38
115651
1185
കെട്ടുകഥയാണെന്ന്.
02:10
Sadly, this hoax narrative has persisted,
39
118265
2700
വിഷമകരമായ വസ്തുത എന്തെന്നാല്‍
02:12
and there are still people
in Nigeria today
40
120989
2290
ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടു
പോകപ്പെട്ട പെണ്‍കുട്ടികളുടെ കഥ
02:15
who believe that the Chibok girls
were never kidnapped.
41
123303
2763
വെറും കെട്ടുകഥയാണെന്ന് വിശ്വസിക്കുന്ന നൈജീരിയക്കാര്‍ ഇന്നുമുണ്ട്.
02:18
Yet I was talking to people like these --
42
126931
2563
അതെ, നിരവധി ആള്‍ക്കാരോട് ഞങ്ങള്‍ സംസാരിച്ചു...,
02:22
devastated parents,
43
130401
1705
സര്‍വതും നശിച്ച അച്ഛനമ്മമാര്‍,
02:24
who told us that on the day
Boko Haram kidnapped their daughters,
44
132130
4054
അവരുടെ പെണ്മക്കളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ദിവസം,
02:28
they ran into the Sambisa Forest
after the trucks carrying their daughters.
45
136208
4574
ആ ട്രക്കിനെ പിന്തുടര്‍ന്ന്, സാമ്പിസാ കാടിനുള്ളിലൂടെ അവര്‍ ഓടി,
02:32
They were armed with machetes,
but they were forced to turn back
46
140806
3728
അവർ സായുധരായിരുന്നെങ്കിലും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായി
02:36
because Boko Haram had guns.
47
144558
1849
കാരണം, തീവ്രവാദികളുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നു.
02:39
For two years, inevitably,
the news agenda moved on,
48
147345
3663
രണ്ട് വര്‍ഷത്തോളം, ആ കള്ളവാര്‍ത്തകള്‍ നിലനിന്നു
02:43
and for two years,
49
151032
1730
രണ്ട് വര്‍ഷത്തോളം,
02:44
we didn't hear much
about the Chibok girls.
50
152786
3159
നാം ചിബോക്കിലെ പെണ്‍കുട്ടികളെക്കുറിച്ച് കേട്ടില്ല!
02:47
Everyone presumed they were dead.
51
155969
1869
അവര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകമെന്ന് ഏവരും കരുതി.
02:50
But in April last year,
52
158233
1987
പക്ഷേ, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍,
02:52
I was able to obtain this video.
53
160244
2205
എനിക്ക് ഈ വീഡിയോ കിട്ടി
02:55
This is a still from the video
54
163036
1740
ഇത് ആ വീഡിയോയില്‍ നിന്നെടുത്ത ഒരു ചിത്രമാണ്
02:56
that Boko Haram filmed as a proof of life,
55
164800
3114
ബോക്കോ ഹറാം തീവ്രവാദികള്‍ ചിത്രീകരിച്ചത്,
03:00
and through a source,
I obtained this video.
56
168923
2544
ഒരു വാര്‍ത്താ ഉറവിടത്തില്‍ നിന്ന് ഈ വീഡിയോ എനിക്ക് കിട്ടി
03:04
But before I could publish it,
57
172109
1537
പക്ഷേ, ഇത് പ്രസിദ്ധീകരിക്കും മുന്‍പ്,
03:05
I had to travel
to the northeast of Nigeria
58
173670
3025
വടക്കു-കിഴക്കന്‍ നൈജീരിയയിലേക്ക് എനിക്ക് സഞ്ചരിക്കണമായിരുന്നു,
03:08
to talk to the parents, to verify it.
59
176719
2067
ആ വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താന്‍
03:11
I didn't have to wait
too long for confirmation.
60
179317
3377
അത് ഉറപ്പിക്കാന്‍ എനിക്ക് അധിക നേരം കാത്തുനില്‍ക്കേണ്ടി വന്നില്ല
03:15
One of the mothers,
when she watched the video, told me
61
183630
3330
ആ വീഡിയോ കണ്ട ഒരമ്മ ഒരമ്മ എന്നോട് പറഞ്ഞു,
03:18
that if she could have reached
into the laptop
62
186984
2700
അവര്‍ക്ക് ആ ലാപ്ടോപ്പിനുള്ളില്‍ കയറി
03:21
and pulled our her child from the laptop,
63
189708
4019
അവരുടെ മകളെ വലിച്ച് പുറത്തിടാന്‍ സാധിച്ചിരുന്നെങ്കില്‍
03:25
she would have done so.
64
193751
1406
അവര്‍ അങ്ങനെ ചെയ്തേനെ....
03:28
For those of you who are parents,
like myself, in the audience,
65
196203
3222
ഇവിടെ കൂടിയിരിക്കുന്നവരില്‍
എന്നെപ്പോലെ അച്ഛനമ്മമാരായവര്‍ക്ക്
03:31
you can only imagine the anguish
66
199449
2828
മാത്രമേ ആ അമ്മ അനുഭവിച്ച
03:34
that that mother felt.
67
202301
1459
മനോവേദന മനസിലാകുകയുള്ളു...
03:37
This video would go on to kick-start
negotiation talks with Boko Haram.
68
205601
6554
ഈ വീഡിയോ തീവ്രവാദികളുമായുള്ള വിലപേശലുകള്‍ക്ക് തുടക്കം കുറിച്ചു
ഒരു നൈജീരിയന്‍ സെനറ്റര്‍ പറഞ്ഞത്,
ഈ വീഡിയോ കാരണമാണ്
03:44
And a Nigerian senator told me
that because of this video
69
212179
3968
03:48
they entered into those talks,
70
216171
1993
തങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് തയാറായത് എന്നാണ്!
03:50
because they had long presumed
that the Chibok girls were dead.
71
218188
3506
പെണ്‍കുട്ടികളെല്ലാം മരിച്ചിരുന്നു എന്നാണ്
ഇതുവരെയും അവര്‍ കരുതിയിരുന്നത്
03:54
Twenty-one girls were freed
in October last year.
72
222639
4702
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍
21 പെണ്‍കുട്ടികള്‍ മോചിപ്പിക്കപ്പെട്ടു
03:59
Sadly, nearly 200 of them
still remain missing.
73
227365
3568
പക്ഷേ ഇരുനൂറോളം പേരെ ഇപ്പോഴും
കണ്ടെത്തിയിട്ടില്ല എന്നത് ദുഖകരമാണ്
04:03
I must confess that I have not been
a dispassionate observer
74
231691
4197
ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ നിര്‍വികാരയായ വെറുമൊരു നിരീക്ഷകയായല്ല
04:07
covering this story.
75
235912
1186
ഞാന്‍ നില കൊണ്ടത്
04:09
I am furious when I think
about the wasted opportunities
76
237122
3808
എനിക്ക് ദേഷ്യമുണ്ട്, ആ പെണ്‍കുട്ടികളെ
രക്ഷപെടുത്താന്‍ ഉണ്ടായിരുന്ന
04:14
to rescue these girls.
77
242232
1189
അവസരങ്ങള്‍ നഷ്ടപ്പെട്ടത് ഓര്‍ക്കുമ്പോഴൊക്കെ
04:15
I am furious when I think about
what the parents have told me,
78
243445
3900
ആ പെണ്‍കുട്ടികള്‍ പണവും
സ്വാധീനവുമുള്ളവരുടെ മക്കളായിരുന്നെങ്കില്‍
ഗവണ്മെന്‍റ് കുറച്ചുകൂടി നേരത്തേ അവരെ
കണ്ടെത്തിയേനെ എന്ന് ആ അച്ഛനമ്മമാര്‍
04:19
that if these were daughters
of the rich and the powerful,
79
247369
2774
04:22
they would have been found much earlier.
80
250167
2161
വിലപിച്ചത് കേട്ടപ്പോഴും എനിക്ക്
ദേഷ്യം തോന്നി
04:26
And I am furious
81
254281
2008
ഞാന്‍ രോഷകുലയാണ് ,
04:28
that the hoax narrative,
82
256313
1928
ആ തെറ്റിദ്ധാരണ പരത്തിയ കെട്ടുകഥ,
04:30
I firmly believe,
83
258265
1878
അവരെ രക്ഷിക്കുന്നതിന്
04:32
caused a delay;
84
260167
2112
വലിയ താമസം ഉണ്ടാകാന്‍ കാരണമായെന്ന്
04:34
it was part of the reason
for the delay in their return.
85
262303
2989
ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു
04:38
This illustrates to me
the deadly danger of fake news.
86
266680
4515
ഈ സംഭവം കാട്ടിത്തരുന്നത് വ്യാജ
വാര്‍ത്തകളുടെ മാരകമായ അപകടങ്ങളെക്കുറിച്ചാണ്
04:43
So what can we do about it?
87
271219
1592
നമുക്കിതില്‍ എന്ത് ചെയ്യാന്‍ കഴിയും?
04:45
There are some very smart people,
88
273883
1917
ചിലരുണ്ട്, സമര്‍ത്ഥരായ ആള്‍ക്കാര്‍
04:47
smart engineers at Google and Facebook,
89
275824
2459
ഗൂഗിളിലെയും ഫെയിസ്ബുക്കിലെയും
ബുദ്ധിമാന്മാരായ എഞ്ചിനീയര്‍മാര്‍
04:50
who are trying to use technology
to stop the spread of fake news.
90
278307
5065
തെറ്റായ വാര്‍ത്തകള്‍ പടരുന്നത്
തടയാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
04:55
But beyond that, I think
everybody here -- you and I --
91
283396
4751
അതിനപ്പുറം, നിങ്ങളും ഞാനും
അടങ്ങുന്ന സമൂഹത്തിന്
05:00
we have a role to play in that.
92
288171
2187
ഇതില്‍ വ്യക്തമായ കടമകള്‍ നിര്‍വഹിക്കാനുണ്ട്
05:02
We are the ones who share the content.
93
290382
2293
നാമാണ് വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത്
05:04
We are the ones who share
the stories online.
94
292699
2511
നാം ഓരോരുത്തരുമാണ് വാര്‍ത്തകള്‍
ഓണ്‍ലൈന്‍ ആയി പങ്കു വയ്ക്കുന്നത്
05:07
In this day and age, we're all publishers,
95
295234
2187
ഇക്കാലത്ത് നാം ഓരോരുത്തരും പ്രസാധകരാണ്
05:10
and we have responsibility.
96
298535
2491
അതുകൊണ്ട്തന്നെ നമുക്കൊരു ഉത്തരവാദിത്തമുണ്ട്
05:13
In my job as a journalist,
97
301050
2310
ഒരു മാധ്യമപ്രവര്‍ത്തകയായ ഞാന്‍
05:15
I check, I verify.
98
303384
2028
വിവരങ്ങള്‍ പരിശോധിക്കും,
ശരിയെന്ന് ഉറപ്പുവരുത്തും.
05:17
I trust my gut, but I ask tough questions.
99
305436
3281
എനിക്കെന്നെ വിശ്വാസമാണ്, പക്ഷേ ഞാന്‍
കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.
05:21
Why is this person telling me this story?
100
309620
2876
എന്തിനാണ് ഇയാള്‍ എന്നോട് ഈ സംഭവം
വിവരിക്കുന്നത്?
05:24
What do they have to gain
by sharing this information?
101
312520
3499
ഈ വിവരം കൈമാറുന്നത് കൊണ്ട് എന്ത്
നേട്ടമാണ് അവര്‍ക്കുണ്ടാവുക?
05:28
Do they have a hidden agenda?
102
316043
1808
അവര്‍ക്കെന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടോ?
05:30
I really believe that we must all start
to ask tougher questions
103
318682
5491
ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന
വിവരങ്ങളോടും നാമെല്ലാവരും ഉറപ്പായും
ഇത്തരത്തില്‍ ചോദ്യങ്ങള്‍
ചോദിക്കാന്‍ തുടങ്ങണം
05:36
of information that we discover online.
104
324197
2310
05:41
Research shows that some of us
don't even read beyond headlines
105
329673
5731
ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്,
വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ്
പലരും അതിന്‍റെ തലക്കെട്ടിനപ്പുറം
വായിക്കാറില്ല എന്നതാണ്
05:47
before we share stories.
106
335428
2103
05:49
Who here has done that?
107
337555
1539
ഇവിടിരിക്കുന്ന ആരൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്?
05:51
I know I have.
108
339944
1335
എനിക്കറിയാം, ഞാന്‍ ചെയ്തിട്ടുണ്ട്.
05:54
But what if
109
342435
1359
പക്ഷേ, ഇത്തരത്തില്‍ നാം കണ്ടുപിടിക്കുന്ന
വിവരങ്ങള്‍ മുഖവിലയ്ക്ക്
എടുക്കാതിരുന്നാല്‍ എന്താകും...?
05:57
we stopped taking information
that we discover at face value?
110
345295
4209
06:02
What if we stop to think
about the consequence
111
350250
3573
നാം കൈമാറുന്ന വിവരം മൂലം ഉണ്ടായേക്കാവുന്ന
06:05
of the information that we pass on
112
353847
2449
അക്രമങ്ങളെയും വിദ്വേഷത്തയും കുറിച്ച്
06:08
and its potential to incite
violence or hatred?
113
356320
3211
നാം ചിന്തിക്കാതിരുന്നാല്‍
എന്താകും സ്ഥിതി...?
06:12
What if we stop to think
about the real-life consequences
114
360595
4535
നാം ഷെയര്‍ ചെയ്യുന്ന വിവരങ്ങള്‍ മൂലം യഥാര്‍ത്ഥ ജീവിതത്തില്‍
06:17
of the information that we share?
115
365154
1848
ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്
നാം ചിന്തിക്കതിരുന്നാല്‍ എന്താകും...?
06:20
Thank you very much for listening.
116
368105
1800
എന്‍റെ പ്രഭാഷണം ശ്രദ്ധയോടെ കേട്ടതിന് നന്ദി.
06:21
(Applause)
117
369929
3494
(കയ്യടിക്കുന്നു)
Translated by Renjith R. Nair
Reviewed by Netha Hussain

▲Back to top

ABOUT THE SPEAKER
Stephanie Busari - Journalist
Stephanie Busari is a journalist and editor at CNN International Digital.

Why you should listen

Stephanie Busari moved to Lagos from London in July 2016 to pioneer CNN's first digital and multimedia bureau. She also reports on-air in breaking news situations for CNN International.

In April 2016 Busari exclusively obtained the "proof of life" video that showed that the missing Chibok schoolgirls who were kidnapped in Nigeria in 2014 were still alive. She was also an instrumental member of the CNN team that won a Peabody Award in May 2015 for the network's coverage of the missing girls. Busari recently won a Gracie Award for her persistence in covering this story, and she's also a previous recipient of the Outstanding Woman in the Media Awards.

Busari is a passionate community activist who curated TEDxBrixton for three years before she left London. She founded TEDxBrixton in 2013 driven by a desire to bring disparate elements of her community together and to create a platform for those who wouldn't normally have one to share their ideas worth spreading.

A passionate and adept public speaker, Busari is regularly invited to share her insights and host panels. She has spoken at UN Women, Said Business School, Oxford, Africa Gathering among others.

Over a 15-year career, Busari has worked as a news reporter, entertainment and features writer, court reporter and columnist, and she has been published in many of the UK and international media's most influential outlets, such as the BBC and Daily Mirror.

During a six-month stint in Northern Ireland in 2003, Busari spent time in some of the worst affected areas of "The Troubles" and secured interviews with a crucifixion victim, government ministers and paramilitaries. While there, she also launched and edited an award-winning lifestyle column.

A native Yoruba speaker, Busari also speaks fluent French and is currently learning Hausa.  

More profile about the speaker
Stephanie Busari | Speaker | TED.com